Latest News
- Jan- 2021 -24 January
ആറാട്ട് ചിത്രീകരണം ; നിർമാണ കമ്പനി റയിൽവേയ്ക്ക് നൽകേണ്ടി വന്നത് 23 ലക്ഷം
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ഭാഗമായി സിനിമയയുടെ നിർമ്മാണ കമ്പനി റെയിൽവേക്ക് നൽകേണ്ടി വന്ന തുകയെക്കുറിച്ചുള്ള…
Read More » - 24 January
മമ്മുക്ക രാശിയാണ്, എത്ര കോടി മുടക്കി വേണമെങ്കിലും ചെയ്യാം : നിർമ്മാതാവ് ജോബി ജോർജ്
മമ്മൂട്ടി നായകനായെത്തിയ ചിത്രം ഷൈലോക്കിന്റെ ഓർമ്മയിൽ നിർമ്മാതാവ് ജോബി ജോർജ്. അദ്ദേഹത്തെവെച്ച് സിനിമ ചെയ്യുമ്പോൾ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ തനിക്ക് കൈവരുന്ന ധൈര്യത്തെക്കുറിച്ച് ജോബി പറയുന്നു.…
Read More » - 24 January
“വെറുക്കുന്നവരെ നിങ്ങൾ സ്നേഹിക്കുക”; ശ്രദ്ധേയമാകുന്നു ലക്ഷ്മി പ്രമോദിൻറ്റെ കുറിപ്പുകൾ
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി പ്രമോദ്. താരത്തിൻറ്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ അവരെ സ്നേഹിക്കുന്ന ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെയുണ്ടായ…
Read More » - 23 January
“പാപ്പരാസികളോട് കെെകൂപ്പി അപേക്ഷിക്കുകയാണ്, ദയവ് ചെയ്ത് എന്നെ പിന്തുടരുത്”; മാധ്യമങ്ങളോട് റിയ ചക്രബർത്തി
ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്. സുശാന്തിൻറ്റെ മരണവാർത്ത വലിയയൊരു അമ്പരപ്പായിരുന്നു സിനിമാലോകത്തിന്. പിന്നീട് നടന്ന വിവാദങ്ങളും നടിയും സുശാന്തിൻറ്റെ കാമുകിയുമായ റിയ ചക്രബര്‍ത്തിയുടെ അറസ്റ്റുമെല്ലാം…
Read More » - 23 January
അനുഭവങ്ങളാണ് നമ്മളെ നമ്മളാക്കുന്നതെന്ന് അജു വർഗീസ്
അനുഭവങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കേണ്ടതെന്നും ഒരു യൂണിവേഴ്സിറ്റിയും പഠിപ്പിക്കാത്ത കോഴ്സാണ് ലവ് ആക്ഷൻ ഡ്രാമ എന്ന തന്റ്റെ ആദ്യ നിർമ്മാണ ചിത്രം പഠിപ്പിച്ചതെന്നും നടൻ അജു വർഗീസ്…
Read More » - 23 January
“വനങ്ങളെ കൊന്ന് രാജ്യങ്ങൾ നിർമ്മിച്ചു”, പ്രതിഷേധവുമായി കമൽഹാസൻ
ഊട്ടിക്കടുത്ത് മസനഗുഡിയിൽ കാട്ടാനയോട് റിസോർട്ട് ജീവനക്കാർ ക്രൂരത കാണിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കമൽഹാസൻ രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു ഉലകനായകൻറ്റെ പ്രതികരണം. “പിന്തിരിഞ്ഞു പോകുന്ന ആനയെ കത്തിക്കുന്നത് നാഗരികതയാണോ”…
Read More » - 23 January
രഹസ്യമാക്കിവച്ചതിനെ പരസ്യപ്പെടുത്തി; RRR റിലീസ് അബദ്ധത്തിൽ പുറത്ത് പറഞ്ഞ് ഐറിഷ് താരം
ബാഹുബലിക്ക് ശേഷം ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന എസ്എസ് രാജമൗലി ചിത്രമാണ് RRR. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐറിഷ്…
Read More » - 23 January
ഗൗരവം നിറച്ച സുരാജിൻറ്റെ പാതിമുഖം, നിറചിരിയോടെ ടൊവിനോയും ഐശ്വര്യയും; ‘കാണെക്കാണെ’ ഫസ്റ്റ്ലുക്കിന് നിഗൂഢതകളേറെ
ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കികൊണ്ട് മനു അശോകന് സംവിധാനം നിർവഹിക്കുന്ന ‘കാണെക്കാണെ’ ചിത്രത്തിന്റ്റെ ഫസ്റ്റ്ലുക്ക് പുറത്തെത്തി. ഗൗരവത്തോടെയുള്ള സുരാജിന്റ്റെ പാതിമുഖവും…
Read More » - 23 January
“കുസൃതി കാട്ടുമ്പോള്‍ ‘എടാ റാസ്കല്‍’ എന്ന വിളിയാണ്”; മുത്തച്ഛൻറ്റെ ഓർമ പങ്കുവച്ച് കൊച്ചുമകൻ
മലയാളത്തിന്റ്റെ നടനവിസ്മയം തിലകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അദ്ദേഹത്തിന്റ്റെ കൊച്ചുമകന് അഭിമന്യു ഷമ്മി തിലകന് രംഗത്ത്. ആദ്യത്തെ കൊച്ചു മകനായതിനാല്‍ അച്ഛച്ചന് പ്രിയം തന്നോടായിരുന്നുവെന്നും അച്ഛച്ഛന്റ്റെ പേര്…
Read More » - 23 January
പല ഘട്ടങ്ങളും ഞാന്‍ തരണം ചെയ്തിട്ടുണ്ട് ; വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് പ്രിയങ്ക
മാനസികാരോഗ്യത്തെക്കുറിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തുറന്നു പറയുന്നു. വിഷാദത്തെ മറികടക്കാൻ വേണ്ടി വന്നാൽ മറ്റുള്ളവരുടെ സഹായം തേടണമെന്നാണ് പ്രിയങ്ക പറയുന്നത്. രണ്‍വീര്‍ അലാബാദിയയുടെ ‘ദ രണ്‍വീര്‍…
Read More »