Latest News
- Jan- 2021 -26 January
വെള്ളം ഒരു ഗംഭീര സിനിമ ; ജയസൂര്യയെ പ്രശംസിച്ച് സുരാജ് വെഞ്ഞാറമ്മൂട്
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം വെള്ളം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രം കൂടിയാണ്…
Read More » - 26 January
പബ്ലിസിറ്റിക്ക് വേണ്ടി എന്ന് വിമർശനങ്ങൾ ; ഒടുവിൽ ആ കടുംകൈ ചെയ്ത് ജയശ്രീ
ബെംഗളൂരു: കഴിഞ്ഞ ദിവസമായിരുന്നു കന്നഡ നടിയും മുൻ ബിഗ്ബോസ് താരവുമായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്ത വിവരം സിനിമാലോകം ഞെട്ടലോടെ കേട്ടത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ്…
Read More » - 26 January
‘ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ’; ഷോട്ടിന്റെ പ്രിവ്യു കാണുന്ന വിനീത് ശ്രീനിവാസന്റെ പിന്നിൽ നിന്ന് അജു വർഗീസ്
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹൃദയം’. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അജു വർഗീസ്. രസകരമായ അടിക്കുറിപ്പോടെയാണ് അജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷോട്ടിന്…
Read More » - 26 January
“നീയായിരിക്കുന്നതിന് നന്ദി ”; വിവാഹ വാർഷിക ദിനത്തിൽ ജയസൂര്യയോട് സരിത
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. സിനിമ മാത്രമല്ല സാമൂഹ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലായാണ് ജയസൂര്യ. എത്ര തിരക്കുള്ള സമയത്തും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ജയസൂര്യ സമയം കണ്ടെത്താറുണ്ട്. തന്റെ പ്രിയ…
Read More » - 26 January
ഫോർപ്ലേ ഒരു സ്ത്രീയ്ക്ക് പറയാൻ പറ്റുന്ന വാക്കാണോ? കിച്ചണിനെക്കുറിച്ച് ആനിയുടെ കത്ത് ; വൈറലായി ആർജെയുടെ കുറിപ്പ്
സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും നിരവധി ചർച്ചകളാണ് വരുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച്…
Read More » - 26 January
സിനിമയല്ല പച്ചയായ ജീവിതം, വെള്ളം കുറച്ച് മുമ്പ് ഇറങ്ങിയിരുന്നെങ്കിൽ അവനെ നമുക്ക് നഷ്ടപെടില്ലായിരുന്നു; ബാലാജി
കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് ജയസൂര്യയുടെ ‘വെള്ളം’. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ സിനിമ…
Read More » - 26 January
പത്മഭൂഷൺ പുരസ്കാരം; കൈപിടിച്ചു നടത്തിയ എല്ലാവർക്കുമായി സമർപ്പിക്കുന്നു , കെഎസ് ചിത്ര
ഇന്ത്യ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പദ്മ പുരസ്കാരങ്ങൾ ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം…
Read More » - 26 January
രാംചരണും ജൂനിയര്‍ എന്‍.ടി.ആറും ഒരുമിക്കുന്ന രാജമൗലി ചിത്രം RRR ഒക്ടോബര്‍ 13നെത്തും
ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി സംവിധാനം നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം ആര്.ആര്.ആര് ഒക്ടോബര്‍ 13ന് റിലീസ് ചെയ്യും. രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും ആദ്യമായി ഒരുമിക്കുന്ന…
Read More » - 26 January
കപ്പലണ്ടി കച്ചവടം ചെയ്യുന്ന ഒരാള്‍ എന്ന് പറയുമ്പോള്‍ അതിനനുസരിച്ച് ശാരിരീകഅദ്ധ്വാനം വേണ്ടി വരും
ഇളയരാജ എന്ന സിനിമയിലൂടെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ ഗിന്നസ് പക്രു എന്ന നടന് ഗിന്നസ് റെക്കോഡിനൊപ്പം വീണ്ടും വലിയ ഇമേജ്…
Read More » - 25 January
പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഭാരതം എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ്…
Read More »