Latest News
- Jan- 2021 -27 January
കിച്ച സുദീപിൽ നിന്ന് ഒന്നും വേണ്ട, എന്റെ കയ്യിൽ പണമുണ്ട് ; പക്ഷേ ഞാൻ പരാജയപ്പെട്ടു, ജയശ്രീയുടെ അവസാന വാക്കുകൾ
ബെംഗളൂരു: കന്നട നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യുടെ മരണം കഴിഞ്ഞ ദിവസമാണ് സിനിമാലോകം ഞെട്ടലോടെ കേട്ടത്. വിഷാദരോഗത്തിന് അടിമയായ നടി ആത്മഹത്യ ചെയ്യുകയായിരുന്നു. ജയശ്രീയുടെ…
Read More » - 27 January
മകനൊപ്പം വിവാഹവേദിയിൽ ശാലിനി ; താര പുത്രന്റെ ചിത്രങ്ങൾ വൈറലാകുന്നു
തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. അജിത്തിന്റെയും ശാലിനിയുടെയും മകൻ ആദ്വിക്കിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മ ശാലിനിയ്ക്കൊപ്പം ഒരു വിവാഹവേദിയിലെത്തിയപ്പോഴാണ്…
Read More » - 27 January
‘ഒറ്റക്കൊമ്പൻ’ സുരേഷ് ഗോപിക്കൊപ്പം ജോമോളും ; വൈറലായി ചിത്രം
സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പന്’.ടോമിച്ചന് മുളകുപ്പാടം നിര്‍മ്മിക്കുന്ന ഒറ്റക്കൊമ്പൻ സുരേഷ് ഗോപിയുടെ 250-ാം സിനിമയാണ്. ഇപ്പോഴിതാ…
Read More » - 27 January
‘മാസ്റ്റർ’ ഇനി ആമസോൺ പ്രൈമിൽ ; ജനുവരി 29ന് റിലീസ് ചെയ്യും
കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളോളം അടച്ചിട്ട തിയറ്ററുകളിൽ ആദ്യം റിലീസിനെത്തിയ ചിത്രമാണ് വിജയ്യുടെ ‘മാസ്റ്റർ’. ചിത്രം ഇറങ്ങി ആഴ്ചകൾക്കുള്ളിൽ വൻ ലാഭമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ മാത്രമല്ല ആന്ധ്ര/തെലങ്കാനയിലും…
Read More » - 27 January
‘ഗ്യാങ്സ് ഓഫ് 18’; മമ്മൂട്ടിയുടെ പതിനെട്ടാം പടി തെലുങ്കിലേക്ക്
ശങ്കര്‍ രാമകൃഷ്ണന് ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രം ‘പതിനെട്ടാം പടി’ തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദര്ശപ്പിക്കുന്നു. ‘ഗ്യാങ്സ് ഓഫ് 18’ എന്നാണ് ചിത്രം തെലുങ്കില്‍ നൽകിയിരിക്കുന്ന പേര്.…
Read More » - 27 January
അടുത്ത പൊങ്കൽ വിരുന്നൊരുക്കാൻ വിജയ് ; ‘ദളപതി 65’ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു
മാസങ്ങളോളം അടച്ചിട്ട തിയറ്ററുകളിൽ ആദ്യം റിലീസിനെത്തിയ ചിത്രമാണ് വിജയ്യുടെ ‘മാസ്റ്റർ’. ചിത്രം ഇറങ്ങി ആഴ്ചകൾക്കുള്ളിൽ വൻ ലാഭമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ മാത്രമല്ല ആന്ധ്ര/തെലങ്കാനയിലും കര്‍ണാടകത്തിലും കേരളത്തിലുമൊക്കെ…
Read More » - 27 January
1997ലെ റിപ്പബ്ലിക്ക് ദിന ഓര്മ ചിത്രം പങ്കുവച്ച് പൃഥ്വി
രാജ്യത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത ചെറുപ്പകാല ഓര്മ പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. 1997ലാണ് പൃഥ്വി ആദ്യമായി റിപ്പബ്ലിക്ക് ദിന പരേഡിൻറ്റെ ഭാഗമാകുന്നത്. അന്ന്…
Read More » - 27 January
പ്രശസ്ത മിമിക്രി താരം കലാഭവന്‍ കബീര്‍ അന്തരിച്ചു
പ്രമുഖ മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
Read More » - 26 January
“ഇന്നുമെന്നും ഏക് ദോ ഏക് … ഏക് ദോ ഏക്”; റിപ്പബ്ലിക് ദിന ഓർമ്മകളുമായി നടി അനുശ്രീ
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് രാജ്യം റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഈ അവസായത്തിൽ തൻറ്റെ റിപ്പബ്ലിക് ദിന ഓർമ്മകളിൽ നിറയുകയാണ് നടി അനുശ്രീ. ഡൽഹിയിലെ തണുത്ത ദിവസങ്ങളിലെ…
Read More » - 26 January
സിനിമയിൽ ഇങ്ങനെ; കിം കിം കിം… ഗാനം മഞ്ജു വാര്യറിനു മുൻപ് ജഗന്നാഥൻ പാടിയപ്പോൾ…
വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ഗാനമാണ് ‘ജാക്ക് ആൻഡ് ജിൽ’ ചിത്രത്തിലെ കിം കിം കിം… എന്ന് തുടങ്ങുന്ന മഞ്ജു വാര്യർ പാടിയ ഗാനം.…
Read More »