Latest News
- Jan- 2021 -29 January
വിവാഹമോചനത്തിനൊരുങ്ങി ആൻ അഗസ്റ്റിനും ജോമോൻ ടി. ജോണും
നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന് ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് ജോമോൻ ടി. ജോൺ പറഞ്ഞു.…
Read More » - 29 January
വിവാഹ ചടങ്ങിന് പോകുന്നതു പോലെയായിരുന്നു ഞാൻ ഒരുങ്ങിയത് ; പഴയകാല ചിത്രവുമായി പൂർണിമ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പൂർണിമ ഇന്ദ്രജിത്. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ കോളേജ് കാലത്ത് ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൂർണിമ.…
Read More » - 29 January
‘കെജിഎഫ് 2 ‘ റിലീസ് ; പ്രഖ്യാപനം ഇന്ന്
ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ്’രണ്ടാം ഭാഗം. പ്രശാന്ത് നീലിന്റെ സംവിധാനത്തില് 2018ല് ഇറങ്ങിയ ‘കെജിഎഫ്’ ഗംഭീര വിജയമാണ് കൈവരിച്ചത്. ഇപ്പോഴിതാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ്…
Read More » - 29 January
ശ്രുതി ഹാസൻ വീണ്ടും പ്രണയത്തിലോ ?
കഴിഞ്ഞ ദിവസമായിരുന്നു നടി ശ്രുതി ഹാസന്റെ 35-ാം പിറന്നാൾ. സുഹൃത്തുക്കൾക്കൊപ്പം നടത്തിയ പിറന്നാൾ ആഘോഷത്തിൽ നടി തമന്നയടക്കമുള്ള നിരവധിപേർ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ വൈറലായി…
Read More » - 29 January
ഹോളിവുഡ് നിടി സിസെലി ടൈസൺ അന്തരിച്ചു
ഹോളിവുഡ് നിടി സിസെലി ടൈസണ് അന്തരിച്ചു . 96 വയസ്സായിരുന്നു. നടിയുടെ മരണവാര്ത്ത മനേജര് ലാറി തോംസണാണ് പുറത്ത് വിട്ടത്. സൗണ്ടറിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കര്…
Read More » - 29 January
പമീല ആൻഡേഴ്സൺ അഞ്ചാമതും വിവാഹിതയായി ; വരൻ ബോഡിഗാർഡ്
അമേരിക്കന് നടിയും ടെലിവിഷന് താരവുമായ പമീല ആന്ഡേഴ്സണ് അഞ്ചാമതും വിവാഹിതയായി. നടിയുടെ ബോഡിഗാര്ഡായ ഡാന് ഹെയ്ഹസ്റ്റ് ആണ് വരന്. ബേവാച്ച്, സ്കൂബീ ഡൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി…
Read More » - 29 January
‘കരുവ്’ ഒടിയന്റെ കഥ വീണ്ടും വരുന്നു ; സംവിധാനം നവാഗതയായ ശ്രീഷ്മ ആര് മേനോന്
ഒടിയന്റെ കഥ വീണ്ടും മലയാളത്തില്. പ്രമുഖ ചലച്ചിത്ര നിര്മ്മാണ കമ്പനിയായ ആല്ഫാ ഓഷ്യന് എന്ടര്ടെയിന്മെന്റ്സ് നിര്മ്മിച്ച് നവാഗതയായ ശ്രീഷ്മ ആര് മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ…
Read More » - 29 January
‘വാങ്ക്’ റിലീസിനൊരുങ്ങുന്നു ; സിനിമ കാണാൻ പ്രേക്ഷകരെ ക്ഷണിച്ച് അനശ്വര രാജൻ
‘വെള്ള’ത്തിനു ശേഷം രണ്ട് മലയാള സിനിമകള് കൂടി റിലീസിനൊരുങ്ങുന്നു. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ‘ലവ്’ എന്ന ചിത്രവും നവാഗത സംവിധായിക കാവ്യ പ്രകാശിന്റെ ‘വാങ്ക്’ എന്ന…
Read More » - 29 January
നടി ശരണ്യയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു ; ചിത്രങ്ങൾ
സംവിധായകനും നടനുമായ പൊൻവണ്ണന്റെയും നടി ശരണ്യയുടെയും മകൾ പ്രിയദർശിനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ചെന്നൈയിൽ നടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ തീയതി…
Read More » - 29 January
സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജർ’; ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയുമായി പുറത്തിറങ്ങുന്ന ചിത്രം ‘മേജർ’ റിലീസ് തിയതി പ്രഖ്യാപിച്ചു. 2021 ജൂലൈ രണ്ടാം തിയതിയാണ് സിനിമ റിലീസ് ചെയ്യുക. 2008ലെ മുംബൈ ഭീകരാക്രമണത്തില്…
Read More »