Latest News
- Feb- 2021 -4 February
ദില്‍ജിത് ദൊസാഞ്ജ് ഖലിസ്ഥാനി ; വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ
ബോളിവുഡ് നടനും ഗായകനുമായ ദില്‍ജിത് ദൊസാഞ്ജിനെതിരെ രൂക്ഷ പ്രയോഗവുമായി കങ്കണ റണൌട്ട്. കർഷക സമരത്തെ പിന്തുണച്ച ദില്‍ജിത് ദൊസാഞ്ജ് ഖലിസ്ഥാനിയാണെന്നാണ് കങ്കണയുടെ പരാമര്‍ശം. ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന…
Read More » - 4 February
അദ്യമായി എന്റെ കഥ കേട്ട സംവിധായകന്റെ അഭിനന്ദനങ്ങൾ ; സത്യൻ അന്തിക്കാട് പറഞ്ഞതിനെക്കുറിച്ച് ജിയോ ബേബി
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ- മഹത്തായ ഭാരതീയ അടുക്കള’. ഒടിടി റിലീസായി എത്തിയ…
Read More » - 4 February
‘ദൃശ്യം 2’ ; പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി, ഉടൻ റിലീസ് ചെയ്യുമെന്ന് ജീത്തു ജോസഫ്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2 . ചിത്രതാരം തിയറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിയിലൂടെ പുറത്തിറക്കുന്നതിനെതിരെ വ്യാപകം പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോഴിതാ സിനിമയുമായി…
Read More » - 4 February
‘മരക്കാർ അറബിക്കടലിന്റെ സിംഹം‘ ; ചിത്രത്തിലെ ഗാനം നാളെ പുറത്തുവിടും
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാലിൻറെ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘. ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘കുഞ്ഞുകുഞ്ഞാലി’ എന്ന ഗാനത്തിന്റെ…
Read More » - 4 February
മാമാങ്കം ഡാൻസ് കമ്പനി അടച്ചു പൂട്ടാനൊരുങ്ങി റിമ കല്ലിങ്കൽ
നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാൻസ് കമ്പനി താൽക്കാലികമായി നിർത്തുന്നു. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും…
Read More » - 4 February
കർഷക സമരത്തിന് പിന്തുണ അറിയിച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ കങ്കണ
കര്‍ഷക സമരത്തിന് പിന്തുണ അറയിച്ച പോപ് താരം റിഹാനയ്ക്കെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി നടി കങ്കണ റണൗട്ട്. ‘പോണ് സിംഗര്‍’ എന്നാണ് ട്വീറ്റുകളിലൂടെ കങ്കണ റിഹാനയെ അധിക്ഷേപിക്കുന്നത്. ശരീരം…
Read More » - 3 February
“അനേകി”നായി ആയുഷ്മാൻ ഖുറാനയും അനുഭവ് സിൻഹയും വീണ്ടും ഒന്നിക്കുന്നു
ബോളിവുഡ് നടനും ഗായകനുമായ ആയുഷ്മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രത്തിൻറ്റെ വിശേഷമാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് . “ആർട്ടിക്കിൾ 15” ന് ശേഷം അനുഭവ് സിൻഹയ്ക്കൊപ്പം…
Read More » - 3 February
സ്വാസിക വിവാഹിതയാകുന്നു ? വാർത്തയോട് പ്രതികരിച്ച് താരം
നടനും എഴുത്തുകാരനുമായ ബദ്രിനാഥുമായി പ്രണയത്തിലാണെന്ന വാർത്ത അടിസ്ഥാനഹരിതമെന്ന് നടി സ്വാസിക. പത്തുവർഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്രിനാഥെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സ്വാസിക മനോരമ ഓൺലൈന്‍ നൽകിയ…
Read More » - 3 February
”ജഗമേ തന്തിരം” ഒടിടി റിലീസിനോ ? പ്രതികരണവുമായി ധനുഷ്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമ ഒടിടിയില്‍…
Read More » - 3 February
ഒടിയൻറ്റെ കഥയുമായി “കരുവ്” ; പൂജ 10ന് പാലക്കാട്
പി.ശിവപ്രസാദ് മലയാളത്തിൽ വീണ്ടുമൊരു ഒടിയൻറ്റെ കഥയുമായി എത്തുന്ന “കരുവ് “ൻറ്റെ പൂജയും സ്വിച്ചോൺ കർമ്മവും ഫെബ്രുവരി 10ന് പാലക്കാട് കാവശ്ശേരിയിൽ നടക്കും. ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി…
Read More »