Latest News
- Feb- 2021 -6 February
കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റുക വരെ ചെയ്തു ; കാൻസറിനെ അതിജീവിച്ച അനുഭവം പങ്കുവെച്ച് സുധീർ
കാൻസറിനെ അതിജീവിച്ച അനുഭവം പങ്കുവെച്ച് നടൻ സുധീർ. കുടലിനാണ് അർബുദം പിടിപെട്ടത്. ജനുവരി 11നായിരുന്നു ആദ്യ സർജറി. കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയെന്നും കീമോ തെറാപ്പി ആരംഭിച്ചെന്നും…
Read More » - 6 February
കർഷക സമരം ; പിന്തുണ പ്രഖ്യാപിച്ച് നടൻ മണികണ്ഠൻ ആചാരി
കര്‍ഷക സമരത്തെ പിന്തുണച്ച് നടന് മണികണ്ഠ ആചാരി. കര്‍ഷകനെക്കുറിച്ചുള്ള കുരീപ്പുഴ ശ്രീകുമാറിന്റെ പ്രശസ്ത കവിത ‘കീഴാളന്’ എന്ന കവിത ചൊല്ലിക്കൊണ്ടാണ് മണികണ്ഠന് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ തന്റെ…
Read More » - 6 February
ഹോളിവുഡ് നടൻ ക്രിസ്റ്റഫർ പ്ലമ്മർ അന്തരിച്ചു
ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ ക്രിസ്റ്റഫർ പ്ലമ്മർ അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങൾ മൂലം 91ാം വയസ്സിലായിരുന്നു മരണം. 1965ൽ പുറത്തിറങ്ങിയ ‘ദി സൗണ്ട് ഓഫ് മ്യൂസിക്ക്’…
Read More » - 6 February
‘ട്വന്റി: 20’ പോലൊരു സിനിമ ; അമ്മ’ നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ
‘ട്വന്റി 20’ പോലെ പുതിയ സിനിമ ഒരുക്കാൻ താരസംഘടനയായ ‘അമ്മ’. സംഘടനയുടെ കൊച്ചി കലൂരിലുള്ള പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കവേ പ്രസിഡന്റ് മോഹൻലാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 6 February
‘അമ്മ’ മന്ദിരം ; മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു
അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെയാണു നക്ഷത്ര മന്ദിരം ഒരുക്കിയത്. മലയാളസിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങൾ ഈ പുതിയ…
Read More » - 6 February
കര്‍ഷകര്‍ക്കൊപ്പം ; നിലപാട് വ്യക്തമാക്കി സംഗീത സംവിധായകന് ഷാന്‍ റഹ്മാന്
പോപ് താരം റിഹാനയുടെ ട്വീറ്റിനു പിന്നാലെ ആരംഭിച്ച കര്‍ഷക സമരം മുന്‍നിര്‍ത്തിയുള്ള സോഷ്യല്‍ മീഡിയ സംവാദത്തില്‍ നിലപാട് വ്യക്തമാക്കി സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. ‘ഉണ്ട ചോറിന്…
Read More » - 6 February
പണം വാങ്ങിയിട്ട് പരിപാടിയിൽ പങ്കെടുത്തില്ല ; സണ്ണി ലിയോണിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
കൊച്ചി: പണം വാങ്ങിയിട്ട് പരിപാടിയിൽ പങ്കെടുത്തില്ലെന്നാരോപിച്ച് ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ പരാതിയുമായി പെരുമ്പാവൂര്‍ സ്വദേശി. പരാതിയെ തുടർന്ന് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പരിപാടിയില്‍…
Read More » - 6 February
അന്ന് എന്നെ ആശ്വസിപ്പിച്ചത് അദ്ദേഹമാണ് ; മമ്മൂട്ടിയുമായുള്ള അനുഭവം പങ്കുവെച്ച് രാജീവ് പിള്ള
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് രാജീവ് പിള്ള.ഇപ്പോഴിതാ മമ്മൂട്ടിയോടപ്പമുള്ള ചിത്രീകരണ വേളയിലുണ്ടായ അനുഭവം പങ്കുവെക്കുകയാണ് രാജീവ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു…
Read More » - 6 February
ഒടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം ; ലൈസൻസ് നിർബന്ധമാക്കിയേക്കും, മാർഗരേഖ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം
ഡൽഹി : ഒടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.…
Read More » - 6 February
അമ്മയുടെ ആസ്ഥാന മന്ദിരം ; ഉദ്ഘാടനം ഇന്ന്
താരസംഘടന അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം ചെലവിട്ട് കലൂരിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. രാവിലെ…
Read More »