Latest News
- Feb- 2021 -9 February
ഐഎഫ്എഫ്കെ ; പാസ് വിതരണം രാത്രി ഏഴു വരെ
25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ പാസ് അക്കാഡമി ചെയര്മാന് കമല്‍ തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്…
Read More » - 9 February
വഞ്ചനാക്കേസ് ; മുൻകൂർ ജാമ്യാപേക്ഷ നൽകി സണ്ണി ലിയോൺ
ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിൽ ബോളിവുഡ് നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കരൺജീത് കൗർ എന്ന പേരിൽ മുംബൈ അന്ധേരിയിലെ വിലാസത്തിലാണ് മുൻകൂർ…
Read More » - 9 February
നടൻ രാജീവ് കപൂറിന്റെ മരണവാർത്ത സ്ഥിരീകരിച്ച് സഹോദരൻ രൺധീർ കപൂർ
ബോളിവുഡ് നടന് രാജീവ് കപൂറിന്റെ മരണവാർത്ത സ്ഥിരീകരിച്ച് സഹോദരൻ രൺധീർ കപൂർ. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രാജീവ് കപൂറിന്റെ അന്ത്യം.58 വയസ്സായിരുന്നു. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും…
Read More » - 9 February
എന്നേക്കാൾ കഴിവ് തെളിയിച്ചാൽ അഹങ്കാരം കുറയ്ക്കാം ; ലോകമെമ്പാടുമുള്ള നടികളെ വെല്ലുവിളിച്ച് കങ്കണ
ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഉണ്ടെന്ന് തെളിയിച്ചാൽ തന്റെ അഹങ്കാരം കുറയ്ക്കാമെന്ന വെല്ലുവിളിയുമായി നടി കങ്കണ റണൗട്ട്. തന്റെ പുതിയ സിനിമകളായ…
Read More » - 9 February
യുട്യൂബിൽ തരംഗമായി മീനാക്ഷിയുടെ കിടിലൻ ഡാൻസ് ; വീഡിയോ
സിനിമാ താരങ്ങളെ പോലെത്തന്നെ നിരവധി ആരാധകരാണ് താരങ്ങളുടെ മക്കൾക്കും. ഇപ്പോഴിതാ പ്രേഷകരുടെ പ്രിയപ്പെട്ട താരം ദിലീപിന്റെ മകൾ മീനാക്ഷിയുടെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദിലീപിന്റെ…
Read More » - 9 February
അമ്മായിയമ്മയ്ക്ക് ഒപ്പമുള്ള രസകരമായ വീഡിയോയുമായി സമീറ റെഡ്ഡി
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് സമീറ റെഡ്ഡി. സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും…
Read More » - 9 February
അടുത്ത അവധിക്കാലം എവിടെ വേണം ? അല്ലിയുടെ ആഗ്രഹം കേട്ട് ഞെട്ടി പൃഥ്വിയും സുപ്രിയയും
നടന് പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുപ്രിയ കൂടുതലും പങ്കുവെക്കുന്നത്. ഇപ്പോഴിതാ, അലംകൃതയുടെ യാത്രാസ്വപ്നത്തെ കുറിച്ചുള്ളൊരു കുറിപ്പാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. അവധിക്കാലത്തെ…
Read More » - 9 February
റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തുന്നത് ബോളിവുഡ് നടി ഡയാന പെന്റി
റോഷൻ ആൻഡ്രൂസ് ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയെ തീരുമാനിച്ചതായി റിപ്പോർട്ട്. ബോളിവുഡ് നടി ഡയാന പെന്റിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തുന്നത്. 2012ൽ…
Read More » - 9 February
ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു
ബോളിവുഡ് നടനും സംവിധായകനും നിർമ്മാതാവുമായ രാജീവ് കപൂര്‍ (58 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്റെയും കൃഷ്ണ രാജ്…
Read More » - 9 February
ചാക്കോ മാഷിനെ കടുവ എന്നു വിളിച്ചത് ഞാനായിരുന്നു ; വൈറലായി കുറിപ്പ്
സ്ഫടികത്തിലെ ആടുതോമയും ചാക്കോ മാഷിനെയും പ്രേക്ഷകർ ഓർത്തിരിക്കുന്നതു പോലെ തന്നെ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെയും അധികം ആരും മറക്കാനിടയില്ല. അത് മറ്റാരുമല്ല ചാക്കോ മാഷിനെ ‘കടുവ’, ‘കടുവ’…
Read More »