Latest News
- Feb- 2021 -10 February
സൂപ്പർതാരങ്ങളുടെ കുട്ടിക്കാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ ബാലതാരം ഇവിടെ ഉണ്ട് ; വീഡിയോ കാണാം
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമൊക്കെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് അശ്വിൻ മേനോൻ. രാജമാണിക്യം, തുറുപ്പുഗുലാൻ, പോക്കിരിരാജ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെയും മാടമ്പിയിൽ മോഹൻലാലിന്റെയും ചെറുപ്പക്കാലം അവതരിപ്പിച്ചത്…
Read More » - 10 February
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ദിയ സന ; ചിത്രങ്ങൾ
ബിഗ് ബോസ് ആദ്യ സീസണ് മത്സരാര്‍ഥിയും ആക്ടിവിസ്റ്റുമായ ദിയ സന പ്രേക്ഷകർക്ക് സുപരിചിതയാണ്. ഒരു മോഡലുകൂടിയായ ദിയ ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡിസൈനർ…
Read More » - 10 February
‘കരുവ്’ ! ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
പി.ശിവപ്രസാദ് മലയാളത്തിൽ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന “കരുവ് “ന്റെ പൂജയും സ്വിച്ചോൺ കർമ്മവും പാലക്കാട് കാവശ്ശേരിയിൽ ആരംഭിച്ചു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാശ്രീഷ്മ ര ന്യമുള്ള ഈ…
Read More » - 10 February
“മനസ്സിൽ അസൂയ തീണ്ടിയിട്ടില്ലാത്ത ഒരു അപൂർവ്വ സുഹൃത്തായിരുന്നു നസീം”; ഗായകൻ നസീമിനെ അനുസ്മരിച്ച് ബാലചന്ദ്രമേനോൻ
നാടക രംഗത്തും ചലച്ചിത്ര രംഗത്തും തന്റെ ഗാനാലാപനത്തിലൂടെ വിസ്മയം തീർത്ത ഗായകൻ എം എസ് നസീമിന്റെ മരണ വാർത്ത ഞെട്ടലോടെയാണ് സിനിമാലോകം ഏറ്റുവാങ്ങിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു…
Read More » - 10 February
വർക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ ? വിമർശകന്റെ ചോദ്യത്തിന് മറുപടിയുമായി റിമി ടോമി
പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അഭിനയത്രിയായും അവതാരകയുമായൊക്കെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരത്തിന് ആരാധകർ ഏറെയാണ്. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവർ…
Read More » - 10 February
സാക്ക് സ്നൈഡേഴ്സ് ജസ്റ്റിസ് ലീഗ് ; ജോക്കറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ഹോളിവുഡ് ചിത്രം ‘സാക്ക് സ്നൈഡേഴ്സ് ജസ്റ്റിസ് ലീഗിലെ’ ജോക്കറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സാക്ക് സ്നൈഡറുടെ സംവിധാനത്തിൽ പ്രമുഖ താരം ജേര്‍ഡ് ലെറ്റോയാണ് ചിത്രത്തില്‍ ജോക്കറായി എത്തുന്നത്.…
Read More » - 10 February
ചെക്ക് കേസ് ; പ്രശസ്ത തിരക്കഥാകൃത്ത് അറസ്റ്റിൽ
ചെക്ക് കേസുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിയുടെ പരാതിയിലാണ് പൊലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനിൽ പരമേശ്വരനെ പൊലീസ്…
Read More » - 10 February
നടൻ യാഷിനൊപ്പം ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹൽ ; വൈറലായി ചിത്രം
കെ.ജി.എഫ് സൂപ്പര്‍ താരം യാഷിനും ഭാര്യക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍. ചഹലും ഒപ്പം ഭാര്യ ധനശ്രീയും യാഷിന്റെ ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റും…
Read More » - 10 February
വിജയ്യുടെ ആ പ്രവർത്തി എന്നിൽ മതിപ്പുണ്ടാക്കി ; ഓർമ്മകൾ പങ്കുവെച്ച് പ്രിയങ്ക ചോപ്ര
വ്യക്തിജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളും നീരീക്ഷണങ്ങളും പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ചോപ്ര എഴുത്തിടങ്ങളില്‍ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. ‘അണ്‍ഫിനിഷ്ഡ്’ എന്ന പുസ്തകത്തില്‍ തന്റെ ആദ്യ ചിത്രമായ തമിഴനെക്കുറിച്ചും ചിത്രത്തിലെ നായകൻ…
Read More » - 10 February
‘വെള്ളം’ വ്യാജ പതിപ്പ് ; ക്രൈംബ്രാഞ്ച് അന്വേഷിക്കും
ജയസൂര്യയുടെ ‘വെള്ളം’ സിനിമയുടെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിച്ച കേസിൽ പുതിയ നടപടി. നിര്‍മാതാവ് രഞ്ജിത് മണമ്പറക്കാട്ട് നല്കിയ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ്…
Read More »