Latest News
- Feb- 2021 -11 February
മാധവനും മണിരത്നവും വിളിച്ചു ; സിനിമയിലേക്ക് മടങ്ങിവരാനൊരുങ്ങി ശാലിനി
നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിവരാനൊരുങ്ങി നടി ശാലിനി. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മണിരത്നത്തിന്റെയും…
Read More » - 11 February
‘ദൃശ്യം 2’; ആദ്യഗാനം പുറത്തിറങ്ങി
ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’ ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനവും പുറത്തെത്തിയിരിക്കുകയാണ്. സൈന…
Read More » - 11 February
ട്വിറ്ററിനെതിരെ കങ്കണ ; ‘കൂ ആപ്പിലേക്ക്’ നീങ്ങുമെന്ന് താരം
ട്വിറ്ററിനെതിരെ വീണ്ടും നടി കങ്കണ റണൗട്ട് രംഗത്ത്. ട്വിറ്ററിന്റെ സമയം കഴിഞ്ഞെന്നും, താനും ട്വിറ്ററിന് പകരമായി വന്ന കൂ ആപിലേക്ക് നീങ്ങുകയാണെന്നും കങ്കണ വ്യക്തമാക്കി. ഇന്ത്യയില്‍ തന്നെ…
Read More » - 11 February
ഇതിനു മുമ്പ് ആരെയും നഗ്നനായി കണ്ടിട്ടില്ലേ ? വിവാദ ചിത്രത്തിന് പ്രതികരണവുമായി മിലിന്ദ് സോമൻ
ഏവർക്കും സുപരിചിതനായ മോഡലും നടനുമാണ് മിലിന്ദ് സോമൻ. അടുത്തിടയിൽ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു ചിത്രം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു ബീച്ചിലൂടെ താൻ പൂർണ…
Read More » - 11 February
ദുൽഖറിനും മറിയത്തിനുമൊപ്പം മോഹൻലാൽ ; വൈറലായി ചിത്രം
മറിയത്തിനും ദുൽഖറിനും ഭാര്യ അമാൽ സൂഫിയയ്ക്കും ഒപ്പമുള്ള നടൻ മോഹൻലാലിൻറെ ചിത്രം ശ്രദ്ധേയമാകുന്നു. ലാലേട്ടൻ മറിയത്തോട് എന്തോ പറഞ്ഞ് കൊടുക്കുകയും അത് ശ്രദ്ധിച്ച് കേൾക്കുന്ന താരപുത്രിയേയും ചിത്രത്തിൽ…
Read More » - 11 February
സർപ്രൈസുമായി നസ്രിയയും മേഘ്നയും ; ഫെബ്രുവരി 12 വരെ കാത്തിരിക്കണമെന്ന് താരങ്ങൾ
സിനിമ മേഖലയിൽ നിരവധി താരങ്ങളുമായി സൗഹൃദം സൂക്ഷിക്കുന്ന താരമാണ് നടിയും നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം. നടി മേഘ്നയുമായുള്ള സൗഹൃദം ഏവർക്കും അറിയാവുന്നതാണ്. മേഘ്നയുടെ…
Read More » - 11 February
പ്രശസ്ത കലാസംവിധായകൻ രാജൻ വരന്തരപ്പിള്ളി അന്തരിച്ചു
പ്രശസ്ത കലാസംവിധായകൻ രാജന് വരന്തരപ്പിള്ളി ( 63 ) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്ന രാജൻ ഒരാഴ്ചയിലേറെയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വരന്തരപ്പിള്ളി കോരനൊടി പുത്തന്‍ചിറക്കാരന്‍ രാജന്…
Read More » - 11 February
ഗംഭീര തിരിച്ചു വരവുമായി എസ്തർ ; ഫോട്ടോഷൂട്ട് വീഡിയോ കാണാം
മോഹൻലാലിന്റെ ദൃശ്യം സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് എസ്തർ. ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും എസ്തർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടാണ്…
Read More » - 11 February
വിജയ് ദേവരക്കൊണ്ട ചിത്രം ‘ലൈഗർ’ ; റിലീസ് തീയ്യതി പുറത്തുവിട്ടു
ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലായെത്തുന്ന വിജയ് ദേവരക്കൊണ്ടയുടെ ‘ലൈഗർ’സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രത്തിൻ്റെ റിലീസ് തീയ്യതി തീരുമാനിച്ച വിവരം വിജയ് ദേവരക്കൊണ്ട തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ…
Read More » - 11 February
മുഖാവരണം അണിഞ്ഞ ചലച്ചിത്രമേള ; ആദ്യദിനം പ്രദർശിപ്പിച്ചത് 18 ചിത്രങ്ങൾ
തിരുവനന്തപുരം: മാസ്കും, സാനിറ്റൈസറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഒക്കെയായി പരിചിതമല്ലാത്ത മറ്റൊരു തലത്തിലാണ് ഇരുപത്തിയഞ്ചാമത് ചലച്ചിത്രമേളയ്ക്ക് അരങ്ങൊരുങ്ങിയത്. സംസ്ഥാനത്ത് മറ്റു സ്ഥലങ്ങളിലും സമാന്തരമായി മേള നടക്കുന്നതിനാൽ സ്ഥിരം…
Read More »