Latest News
- Oct- 2023 -29 October
‘കഷ്ടം! എന്തൊരാവസ്ഥ, എന്നും എപ്പോഴും സുരേഷേട്ടനോപ്പം’; സുരേഷ് ഗോപിയെ പിന്തുണച്ച് താരങ്ങൾ
മാധ്യമപ്രവർത്തകയോട് അനുചിതമായി പെരുമാറിയ വിഷയത്തിൽ നടൻ സുരേഷ് ഗോപി വിവാദത്തിലായിരിക്കുകയാണ്. സംഭവത്തിൽ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കേസുമായി മുന്നോട്ട് പോകാനാണ് മാദ്ധ്യമപ്രവർത്തകയുടെ തീരുമാനം. എന്നാൽ,…
Read More » - 29 October
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താൻ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും: സുരേഷ് ഗോപിയെക്കുറിച്ച് വിജയ് മാധവ്
സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകള്‍ ഓര്മയുള്ളത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല
Read More » - 29 October
വീട്ടിനുള്ളിലെ ബാത്ത് ടബ്ബില്‍ നടൻ മാത്യു പെറി മരിച്ച നിലയിൽ: താരത്തിന്റെ അപ്രതീക്ഷിത വിയോഗവേദനയിൽ ‘ഫ്രണ്ട്സ്’ ആരാധകര്‍
വീട്ടിനുള്ളിലെ ബാത്ത് ടബ്ബില്‍ നടൻ മാത്യു പെറി മരിച്ച നിലയിൽ: താരത്തിന്റെ അപ്രതീക്ഷിത വിയോഗവേദനയിൽ 'ഫ്രണ്ട്സ്' ആരാധകര്‍
Read More » - 29 October
‘ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം’: കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം, വൈറലായി ചിത്രം
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ കാളിദാസും മാളവികയും മലയാളികൾക്ക് ഏറെ പരിചിതരാണ്. കാളിദാസ് തെന്നിന്ത്യൻ സിനിമകളിൽ സജീവമായപ്പോൾ മകൾ…
Read More » - 29 October
ഇത് മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്: കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരിച്ച് ഷെയിൻ നിഗം
കൊച്ചി: കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ പ്രതികരിച്ച് നടൻ ഷെയിൻ നിഗം രംഗത്ത്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നിരിക്കുന്നതെന്നും ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ…
Read More » - 29 October
ഒട്ടും ലൈംഗിക ചേഷ്ടയോടെയല്ല സുരേഷ് ഗോപി അവരെ സ്പര്‍ശിച്ചത്: പിന്തുണച്ച് നികേഷ് കുമാര്‍
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസടുത്ത സംഭവത്തിൽ പ്രതികരിച്ച് മാധ്യമപ്രവർത്തകൻ നികേഷ് കുമാർ. ഒട്ടും ലൈംഗിക…
Read More » - 29 October
സൗഹൃദത്തോടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയത്, അവരും ചിരിച്ചു കൊണ്ടാണ് നില്‍ക്കുന്നത്: ഭാഗ്യലക്ഷ്മി
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസടുത്ത സംഭവത്തിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി. സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ടായിരുന്നു…
Read More » - 29 October
ഫീനിക്സ് – ലിറിക്കൽ സോംഗ് പുറത്തുവിട്ടു
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ സോംഗ് പുറത്തുവിട്ടു. ‘എന്നിലെ പുഞ്ചിരി നീയും……
Read More » - 29 October
ഒറ്റ രാത്രി നടക്കുന്ന കഥയുമായി വിശാക് നായരുടെ ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ ‘എക്സിറ്റ്’; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രം ‘എക്സിറ്റ്’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.…
Read More » - 28 October