Latest News
- Feb- 2021 -19 February
നടന് സന്തോഷ് കെ. നായരുടെ മകള്‍ വിവാഹിതയായി; ശ്രദ്ധ നേടി വിവാഹ ചിത്രങ്ങൾ
നടന് സന്തോഷ് കെ. നായരുടെ മകള്‍ രാജശ്രീ വിവാഹിതയായി. ഡോക്ടര്‍ അഷീദ് മേനോനാണ് രാജശ്രീയുടെ വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും മാല ചാർത്തി. കോവിഡ് മാനദണ്ഡങ്ങള്‍…
Read More » - 19 February
“ദൃശ്യം 2″ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; മാധ്യമങ്ങളോട് പ്രതികരിച്ച് സംവിധായകൻ ജീത്തു ജോസഫ്
ഓ.ടി.ടി റിലീസിന് പിന്നാലെ “ദൃശ്യം 2” ടെലിഗ്രാമില്‍ എത്തി. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് രണ്ടു മണിക്കൂറുനുള്ളിലാണ് ചിത്രം ചോര്‍ന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതെങ്കിലും…
Read More » - 19 February
ഗ്ലാമർ ലുക്കിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി ഇനിയ; തരംഗമായി മാറിയ നടിയുടെ ചിത്രങ്ങൾ കാണാം…
മലയാളം, തമിഴ് സിനിമാ രംഗത്ത് ഏറെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെതിട്ടുള്ള നടിയാണ് ഇനിയ. “അമർ അക്ബർ അന്തോണി”യിലെ ‘പ്രേമം എന്നാൽ എന്താണ് പെണ്ണെ’ എന്ന ഗാനത്തിലൂടെ…
Read More » - 19 February
“ദൃശ്യം 2” തെലുങ്കിലേയ്ക്കോ…!
“ദൃശ്യം 2”, റിലീസിന് പിന്നാലെ ചിത്രം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജീത്തു ജോസഫ് തന്നെയാകും തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്. ആൻറ്റണി പെരുമ്പാവൂര്‍ ആണ്…
Read More » - 19 February
“ദിൽ സേ’യിലെ പ്രീതിയുടെ വേഷ പകർച്ചയിൽ വള്ളത്തിലിരിക്കുന്ന സണ്ണി ലിയോണെ കണ്ടോ…!
പൊട്ടുകുത്തി, പട്ടു വസ്ത്രം ചുറ്റി, കൊലുസണിഞ്ഞ് ട്രഡീഷണൽ ലുക്കിൽ ഗ്ലാമറെസ്സായ സണ്ണി ലിയോൺ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. വള്ളത്തിലിരിക്കുന്ന സണ്ണിയെ കണ്ടാൽ ഈ പോസും ലുക്കുമൊക്കെ മറ്റെവിടെയോ…
Read More » - 19 February
1921 പുഴ മുതൽ പുഴ വരെ; അലി അക്ബർ ചിത്രത്തിന് തുടക്കം, ക്ലാപ്പടിച്ച് സന്ദീപ് വാര്യർ
മലബാർ കലാപം അലി അക്ബർ സിനിമയാകുന്നു. 1921 പുഴ മുതൽ പുഴ വരെ എന്ന് പേരിട്ട ചിത്രത്തിൻ്റെ പൂജയും, സ്വിച്ചോണും, ഗാന സമർപ്പണവും കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ…
Read More » - 19 February
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജീത്തു ജോസഫിന്റെ കുറിപ്പ് കുത്തി പൊക്കി സോഷ്യൽ മീഡിയ വിരുതന്മാർ
മികച്ച പ്രതികരണങ്ങളാണ് “ദൃശ്യം 2″വിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായ ദൃശ്യം ആദ്യ ഭാഗത്തിനോട് നൂറ് ശതമാനം നീതി പുലര്‍ത്തി എന്നാണ് രണ്ടാം ഭാഗത്തെ കുറിച്ച് പ്രേക്ഷകരുടെ വിലയിരുത്തൽ.…
Read More » - 19 February
“കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി”; ഐഎഫ്എഫ്കെ വിവാദത്തില്‍ കമലിനെ വിമർശിച്ച് ആലപ്പി അഷ്റഫ്
ഐഎഫ്എഫ്കെ വിവാദത്തില്‍ സംവിധായകന് കമലിനെവിമർശിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി അഷറഫ് രംഗത്ത്. സലീം കുമാറിനെയും സുരേഷ് ഗോപിയെയും ഷാജി എന്‍ കരുണിനെയുമൊക്കെ ഐഎഫ്എഫ്കെ വേദിയില്‍ നിന്ന് ഒഴിവാക്കിയ…
Read More » - 19 February
ദൃശ്യം 2ന്റെ റീമേക്ക് അവകാശത്തിനായി അന്യഭാഷാ നിർമ്മാതാക്കളും താരങ്ങളുമെത്തുമെന്ന് റിപ്പോർട്ട്
സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത നേടിയതോടെ “ദൃശ്യം 2″ന്റെ മറ്റ് ഭാഷകളിലേയ്ക്കുള്ള റീമേക്ക് അവകാശം സ്വന്തമാക്കാന്‍ അന്യഭാഷകളിലെ താരങ്ങളും നിര്‍മാതാക്കളും മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു. ആദ്യഭാഗം സൂപ്പര്‍ഹിറ്റായതോടെ…
Read More » - 19 February
“ദൃശ്യം 2” തീയേറ്ററിലെത്തിയില്ല ; സര്‍ക്കാരിന് 44 കോടിയുടെ നഷ്ടം
“ദൃശ്യം 2” റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പായതോടെ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 44 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍…
Read More »