Latest News
- Feb- 2021 -22 February
‘ആ പെണ്ണിനെ കണ്ടാൽ ഞാൻ ഒരു അടികൊടുത്തേനെ’ ; ജോർജ്കുട്ടി ഫാൻസിന്റെ അടികിട്ടുമോ ആവോ? വീഡിയോയുമായി ആശ ശരത്
മോഹൻലാല്‍ നായകനായ ദൃശ്യം 2 പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. മോഹൻലാൽ ഉൾപ്പടെ എല്ലാ മുഖ്യ കഥാപാത്രങ്ങളുടെയും അഭിനയത്തിന് മികച്ച അഭിപ്രായമാണ്…
Read More » - 22 February
ഹൊറര്‍ ചിത്രവുമായി മഞ്ജു വാര്യരും സണ്ണി വെയ്നും ; ‘ചതുർമുഖം’ ഉടൻ തിയറ്ററിലേക്ക്
സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ഹൊറർ ചിത്രമാണ് ‘ചതുർമുഖം’. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ദുരുഹമായ പശ്ചാത്തലത്തിലാണ് പോസ്റ്റർ. സണ്ണി…
Read More » - 22 February
പുതിയ ലുക്കുമായി സാനിയ ഇയ്യപ്പൻ ; വൈറലായി ചിത്രം
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ സിനിമയാണ് ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’. സിനിമ ഉടൻ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് നായിക സാനിയ ഇയ്യപ്പന്റെ ലുക്ക് പുറത്തുവിട്ടു. സാനിയ ഇയ്യപ്പൻ…
Read More » - 22 February
”എല്ലാവരും അവരവരുടെ യുദ്ധങ്ങൾ ജയിച്ചു കാണാനാണാഗ്രഹിക്കുന്നത്, ഞാനും”: ചിത്രവുമായി മുരളി ഗോപി
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മോഹൻലാലിൻറെ ദൃശ്യം 2 . നിരവധി പുതിയ കഥാപാത്രങ്ങളെയാണ് സംവിധായകൻ ജിത്തു ജോസഫ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നടൻ മുരളി ഗോപിയും…
Read More » - 22 February
‘ലാലേട്ടൻ’ തിരിച്ചു വീട്ടിലെത്തുമ്പോൾ പ്രണവിനോട് ഇക്കാര്യം പറയണം ? മോഹൻലാലിനോട് ആവശ്യവുമായി മിഷേൽ
ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ യുവ നടിയാണ് മിഷേല്‍ ആന്‍ ഡാനിയേൽ. ഇപ്പോൾ ബിഗ്ബോസ് മൂന്നാം ഭാഗത്തിലെ…
Read More » - 21 February
പിഎസ്സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി ധർമജൻ
സംസ്ഥാന സർക്കാരിനെതിരെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികൾ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി നടൻ ധർമജൻ ബോൾഗാട്ടി. സമരക്കരുടെ വിഷമം കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്ന് താരം പറയുന്നു. പിഎസ്സി…
Read More » - 21 February
ഇത്തവണ മത്സരിക്കുമോ ? മറുപടിയുമായി നടൻ വിവേക് ഗോപൻ
സീരിയലിലൂടെ ശ്രദ്ധേയനായ നടനാണ് വിവേക് ഗോപൻ. താരം ബി.ജെ.പിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തൃശൂരിലെത്തിയപ്പോൾ വിവേകുമായി കൂടിക്കാഴ്ച നടത്തുകയും അതിൻ്റെ…
Read More » - 21 February
ദാദാസാഹേബ് ഫാല്‍കേ അവാർഡ്; അക്ഷയ് കുമാർ മികച്ച നടൻ
ദാദാസാഹേബ് ഫാല്‍കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനായി അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തു. ലക്ഷ്മി എന്ന ഹൊറര്‍ കോമഡി ചിത്രത്തിലെ കഥാപാത്രത്തിലെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. താരത്തിൻ്റെ…
Read More » - 21 February
‘ബറോസ്’ ആദ്യ സംവിധാനത്തിലേക്ക് മോഹൻലാൽ ; ചിത്രീകരണം ഉടൻ
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. മോഹൻലാലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേഷനാണ് പുറത്തുവരുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ…
Read More » - 21 February
മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിക്കൊപ്പം മീര നന്ദൻ ; വൈറലായി ചിത്രം
നടിയായും അവതാരകയുമായൊക്കെ തിളങ്ങിയ താരമാണ് മീര നന്ദൻ. ഇപ്പോൾ ദുബായിൽ ആർജെയായി ജോലി ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര ആരാധകരുമായി…
Read More »