Latest News
- Mar- 2021 -1 March
“ശസ്ത്രക്രിയ കഴിഞ്ഞു, ആരാധകരുടെ പ്രാർത്ഥനകൾക്ക് നന്ദി” – അമിതാഭ് ബച്ചൻ
ഫെബ്രുവരി 28നായിരുന്നു ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണെന്ന് ബിഗ് ബി ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ തനിക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് താര രാജാവ്. കണ്ണിന്…
Read More » - 1 March
നരേന്, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന് കൂട്ടുക്കെട്ടിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു
നരേന്, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന് എന്നിവർ ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. യുഎന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍…
Read More » - 1 March
“5 ല്‍ ഒരാള്‍ തസ്കരന്”; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സോമന് അമ്പാട്ട് ഒരുക്കുന്ന “അഞ്ചില്‍ ഒരാള്‍ തസ്കരന്” എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മലയാളത്തിലെ 12 സംവിധായകര്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത്…
Read More » - 1 March
താരങ്ങളായ അച്ഛനും മകനും ഇതാദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നു
പ്രമുഖ സംവിധായകന് ജോഷി ഒരുക്കുന്ന “പാപ്പന്” എന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് അഞ്ചിന് കാഞ്ഞിരപ്പള്ളി സെൻറ്റ് ഡൊമിനിക്ക് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ ആരംഭിക്കും. ഈരാറ്റുപേട്ട, പാല, കാഞ്ഞിരപ്പള്ളി…
Read More » - 1 March
78ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
78ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്കാരത്തിന് അന്തരിച്ച നടൻ ചാഡ്വിക് ബോസ്മാനർഹനായി . “ബ്ലാക്ക് ബോട്ടം” എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്…
Read More » - 1 March
ചുവപ്പിൽ തിളങ്ങി നമിത പ്രമോദ്; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് താരം
ബാലതാരമായി മിനിസ്ക്രീനിലെത്തി പിന്നീട് വെള്ളിത്തിര കീഴടക്കിയ താരമാണ് നമിത പ്രമോദ്. തെന്നിന്ത്യയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞ ഈ താരത്തിന് സമൂഹ മാധ്യമത്തിലും…
Read More » - 1 March
“ആ ചിത്രത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു”; ആസ്വദിച്ച് ചെയ്ത ചിത്രത്തെ കുറിച്ച് പറഞ്ഞ് ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം “കണ്ണും കണ്ണും കൊള്ളൈയടിത്താൽ” പുറത്തിറങ്ങിയിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്. ഈ അവസരത്തിൽ നടൻ ദുൽഖർ സൽമാൻ തന്റെ സിനിമയുമായി ബന്ധപ്പെട്ട…
Read More » - 1 March
‘സക്കറിയ’യായി എത്തി ബിജു മേനോൻ; ബെസ്റ്റ് കഥാപാത്രമാകുമിതെന്ന് ആരാധകർ
ബിജു മേനോനും പാർവതിയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് “ആർക്കറിയാം”. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ടീസറുകളും ആദ്യ ഗാനവുമൊക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഉലകനായകൻ…
Read More » - Feb- 2021 -28 February
‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ തിരക്കഥയാക്കിയപ്പോഴുണ്ടായ പ്രധാന പ്രശ്നത്തെക്കുറിച്ച് എം.മുകുന്ദന്
പ്രശസ്ത സാഹിത്യകാരനായ എം.മുകുന്ദന് ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതി പൂര്ത്തികരിച്ചിരിക്കുകയാണ്. താന്‍ എഴുതിയ ചെറുകഥ തന്നെയാണ് എം.മുകുന്ദന് തന്റെ ആദ്യ തിരക്കഥ രചനയ്ക്കായി തെരെഞ്ഞെടുത്തിരിക്കുന്നത്.…
Read More » - 28 February
‘Tസുനാമി’യുടെ കഥ പ്രിയദര്‍ശനും സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു: ലാല്‍
അച്ഛന് ലാലും, മകന് ജീന്‍ പോള്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘Tസുനാമി’. മാര്‍ച്ച് പതിനൊന്നിനു റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ഉത്ഭവം എങ്ങനെയാണെന്ന് വ്യക്തമാക്കുകയാണ് സംവിധായകനും…
Read More »