Latest News
- Mar- 2021 -4 March
നടൻ ചാരുഹാസനും ഭാര്യയും കൊവിഡ് വാക്സിനെടുത്തു ; ചിത്രം പങ്കുവെച്ച് സുഹാസിനി
തമിഴകത്തെ പ്രമുഖ നടനായ ചാരുഹാസനും ഭാര്യയും കൊവിഡ് വാക്സിനെടുത്തു. അച്ഛനും അമ്മയും കൊവിഡ് വാക്സിൻ എടുത്ത വിവരം മകളും നടിയുമായ സുഹാസിനിയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇരുവരും വാക്സിൻ…
Read More » - 4 March
കർഷക സമരത്തെ കുറിച്ച് സംസാരിച്ചില്ല; അജയ് ദേവ്ഗണിനെ ചോദ്യം ചെയ്ത് യുവാവ്
പൊതു വഴിയിൽവെച്ച് ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ കാർ തടഞ്ഞ് ചോദ്യം ചെയ്ത് യുവാവ്. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു യുവാവിന്റെ അക്രമം.…
Read More » - 4 March
കിടിലൻ മേക്കോവറിൽ ശ്രുതി മേനോൻ ; ഇത് എന്തൊരു മാറ്റമെന്ന് ആരാധകർ
അവതാരകയായെത്തി പിന്നീട് സിനിമയിൽ നായികയായി മാറിയ താരമാണ് നടി ശ്രുതി മേനോൻ. കിസ്മത്ത് എന്ന സിനിമയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്…
Read More » - 4 March
18 ഇഷ്ടിക ഇടിച്ച കൈയ്യാണിതെന്ന് സിജു, ഏത് ഈ കൈയ്യോ എന്ന് ശ്രുതി ; ചിത്രം പങ്കുവെച്ച് താരം
2010ൽ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ അഭിനയരംഗത്തെത്തിയ നടനാണ് സിജു. പിന്നീട് നിരവധി ചിത്രങ്ങളിൽ നടനായും സഹ നടനായും തിളങ്ങി. വിനയൻ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന…
Read More » - 4 March
മമ്മൂക്ക പ്രൊഫഷണലാണ് മോഹന്‍ലാല്‍ സൗമ്യൻ , ജയറാം നല്ല സുഹൃത്ത് ; നായകന്മാരെക്കുറിച്ച് സുനിത
ഇന്നും മലയാളി പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഖമാണ് നടി സുനിതയുടേത്. അപ്പുവിന്റെ സരോജിനിയായും ജോര്‍ജുകുട്ടിയുടെ ആലീസായും വെള്ളാടിമുത്തിയായും നാട്ടുവഴികളില്‍ പാട്ടുമൂളിനടന്ന ആ പാവാടക്കാരി ഇന്നും മലയാളി…
Read More » - 3 March
പുതിയ ചിത്രത്തിനായി കൈകോർത്ത് പൃഥ്വിരാജും ജിസ് ജോയും
പുതിയ ചിത്രത്തിനായി നടന് പൃഥ്വിരാജും സംവിധായകന് ജിസ് ജോയും കൈകോർക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിനൊപ്പമുള്ള ജിസ് ജോയുടെ സെല്‍ഫിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ദ ഫ്യൂച്ചര്‍ വര്‍ക്സ്” എന്ന…
Read More » - 3 March
“കുഞ്ഞിക്ക” നിയമം തെറ്റിച്ചോ? ട്രാഫിക് നിയമം തെറ്റിച്ച് ദുൽഖറിന്റെ ‘പോര്‍ഷ പാനമേറ’; ദൃശ്യങ്ങൾ പുറത്ത്
ട്രാഫിക് നിയമം തെറ്റിച്ച നടന് ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദുല്‍ഖറിന്റെ ‘പോര്‍ഷ പാനമേറ’ വാഹനം ചീറിപായുന്നത് വീഡിയോയില്‍ കാണാം. വിഡിയോയിൽ,…
Read More » - 3 March
“എല്ലാത്തിനെയും പറഞ്ഞു വിട്ടു പുതിയ ആള്‍ക്കാരെ എടുക്കു ബിഗ്ബോസ്സേ”; ബിഗ് ബോസ് മത്സാര്‍ത്ഥികളെ വിമര്‍ശിച്ച് അശ്വതി
ലാലേട്ടൻ അവതാരകനായ “ബിഗ് ബോസ് സീസണ് 3” മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങളും കുറിപ്പുകളുമാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. അത്തരത്തിലുള്ള മിനിസ്ക്രീന്‍ താരം അശ്വതിയുടെ…
Read More » - 3 March
“ഈ ത്രില്ലര്‍ ബിഗ് സ്ക്രീനില്‍ കാണാനായി ഇനി കാത്തിരിക്കാന്‍ വയ്യ”; ദുൽഖറിന്റെ കമൻറ്റ് ഏറ്റെടുത്ത് യുട്യൂബ്
മെഗാ സ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് “ദി പ്രീസ്റ്റ്”. ഈ ഇടയ്ക്ക് പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച…
Read More » - 3 March
പ്രേംനസീറിന്റെ കാറുമായി മുരളി ഗോപി ; വൈറൽ ചിത്രം
മലയാളത്തിന്റെ ഇതിഹാസതാരം പ്രേംനസീറിന്റെ വിന്റേജ് കാറിന്റെ ചിത്രവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. നീല നിറത്തിലുള്ള ഒരു മേഴ്സിഡസ് കാറാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മലയാളത്തിന്റെ ഇതിഹാസതാരം…
Read More »