Latest News
- Mar- 2021 -10 March
കാത്തിരിപ്പിന് വിരാമം ; മമ്മൂട്ടിയുടെ പ്രീസ്റ്റ് നാളെ പ്രദർശനത്തിനെത്തും
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ പ്രദർശനത്തിനെത്തും. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരും…
Read More » - 10 March
കഥകളിയിൽ അരങ്ങേറ്റം കുറിച്ച് അമ്മ ; അഭിമാന മുഹൂർത്തത്തിന് സാക്ഷിയായി മഞ്ജു വാര്യർ
കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവൻ. കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ അരങ്ങേറ്റം.…
Read More » - 10 March
ട്രെൻഡിങ്ങായി മമ്മൂട്ടിയുടെ മാസ്ക് ; ഇതിന്റെ വില എത്രയെന്നോ ?
‘ദി പ്രീസ്റ്റ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട നടൻ മമ്മൂട്ടിയും നടി മഞ്ജു വാര്യരും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇരുവരും ചിത്രത്തെക്കുറിച്ചും മറ്റു സിനിമ വിശേഷങ്ങളെക്കുറിച്ചും പങ്കുവെച്ചിരുന്നു. ഇതെല്ലം സോഷ്യൽ…
Read More » - 10 March
ധനുഷ് മദ്യപിച്ച് ജയം രവിയുടെ ഭാര്യയുമായി വഴക്കിട്ടു ; പ്രതികരണവുമായി ജയം രവി
നടന് ധനുഷ് മദ്യപിച്ച് നടന് ജയം രവിയുടെ ഭാര്യയുമായി വാക്കേറ്റമുണ്ടായി. കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തയാണ് ഇത്. ധനുഷും ജയം രവിയും ഭാര്യയുമൊത്തുളള ചിത്രത്തോടൊപ്പമാണ് ഇത്തരത്തിൽ…
Read More » - 10 March
കോവിഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ച് നടൻ മോഹന്‍ലാല്‍
കൊച്ചി: നടൻ മോഹൻലാൽ കോവിഡ്-19 വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു മോഹന്‍ലാല്‍ വാക്സിനേഷൻ സ്വീകരിച്ചത്. കോവിഡ് വാക്സിന് എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു…
Read More » - 10 March
‘ഡോക്ടർ’ ; ശിവകാർത്തികേയൻ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു
ശിവകാർത്തികേയൻ നായകനായെത്തുന്ന ‘ഡോക്ടർ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു. മാർച്ച് 26-ന് റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രം മേയ്മാസത്തിലേക്ക് മാറ്റിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഏപ്രിൽ ആറിന്…
Read More » - 10 March
അതിഥി രവിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ‘എന്റെ നാരായണി’ : ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നവാഗത സംവിധായിക വർഷ വാസുദേവ് രചനയും സംവിധാനവും നിർമ്മാണവും ചെയ്ത്, അഥിതി രവിയും ഉണ്ണിമുകുന്ദനും പ്രധാനവേഷങ്ങളിൽ എത്തുന്ന ഷോർട്ട് മൂവിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഉണ്ണിമുകുന്ദൻ, ജയസൂര്യ…
Read More » - 10 March
തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു
നവാഗതനായ എസ്.കെ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയുന്ന ആദ്യ തമിഴ് ഹൊറര്‍ ചിത്രമാണ് ‘ദി ഗോസ്റ്റ് ബംഗ്ലാവ്.’ എസ്.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗിന്നസ്…
Read More » - 10 March
പഠിക്കുമ്പോൾ എ.ബി.വി.പി പ്രവര്ത്തകൻ, പിന്നീട് ഇടതുപക്ഷം, ഇപ്പോൾ ട്വന്റി 20; ചാഞ്ചാട്ട നിലപാടുള്ള നടനോ ശ്രീനിവാസന് ?
ശ്രീനിവാസന്റെ ട്വന്റി 20 പ്രവേശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജന്റെ പ്രസ്താവനയാണ്. കൃത്യമായി രാഷ്ട്രീയം മനസിലാക്കിയിട്ടുള്ള ആളല്ല ശ്രീനിവാസനെന്നും,…
Read More » - 10 March
രണ്ടാൾക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് ; മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളെക്കുറിച്ച് മഞ്ജു വാര്യർ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയ്ക്ക് ഒപ്പം ആദ്യമായി അഭിനയിച്ച സന്തോഷത്തിലാണ് താരം. മലയാള സിനിമയിലെ മുൻ നിര നായകന്മാരുടെ…
Read More »