Latest News
- Nov- 2023 -3 November
കാത്തിരിപ്പിന് വിരാമം, മമ്മൂട്ടി ചിത്രം ‘കാതൽ’: റിലീസ് തീയതി പുറത്ത്
കൊച്ചി: ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ചിത്രമാണ് കാതൽ. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം നവംബറിൽ പൂർത്തിയായിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച…
Read More » - 3 November
‘ഭഗവാന് കൃഷ്ണന് അനുഗ്രഹിച്ചാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും’: വ്യക്തമാക്കി കങ്കണാ റണാവത്ത്
മുബൈ: രാഷ്ട്രീയ പ്രവേശന സൂചനകള്‍ പങ്കുവെച്ച് ബോളിവുഡ് താരം കങ്കണാ റണാവത്ത്. ഭഗവാന് കൃഷ്ണന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു. ഗുജറാത്തിലെ ദ്വാരകാധീശ…
Read More » - 3 November
എസ്ജി 251മായി അബാം മൂവീസ്: സംവിധാനം രാഹുൽ രാമചന്ദ്രൻ
കൊച്ചി: തീയേറ്ററുകളിൽ വലിയ വിജയത്തിലേക്കു കടക്കുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം ‘എസ്ജി 251’ അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം…
Read More » - 3 November
കിംങ് ഖാന്റെ ജൻമദിനാഘോഷം, 17 പേരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ 58-ാം ജന്മദിനത്തിൽ ആശംസകൾ അറിയിക്കാൻ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിന് പുറത്ത് തടിച്ചുകൂടിയ വ്യക്തികളിൽ നിന്ന് മോഷ്ടിച്ച ഫോണുകളുടെ എണ്ണവുമായി ബാന്ദ്ര…
Read More » - 3 November
റിവ്യു എന്ന പേരിൽ ബോഡി ഷെയിമിങ്, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ വ്യക്തിഹത്യ നടത്തുന്നതും അനുവദിക്കില്ല: ഫെഫ്ക
റിവ്യു എന്ന പേരിൽ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നല്കി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ…
Read More » - 3 November
ഇവന്റ് മാനേജ്മെന്റ് കമ്പനിയിലാണെനിക്ക് ജോലി, അവിടെയെത്തിയ സുരേഷ് ഗോപി പ്രതിഫലം അനാഥാലയത്തിന് നൽകി മടങ്ങി: കുറിപ്പ്
ഒരു സ്ഥാപനത്തിന്റെ ഫാഷൻ ഷോ ലെ മെറിഡിയൻ ഹോട്ടലിൽ വച്ചു നടക്കുന്നു, അന്നവിടെ അതിഥിയായെത്തിയ നടൻ സുരേഷ് ഗോപി എന്ന നടന്റെ വിനയവും ലാളിത്യവും എത്രമാത്രം ഉണ്ടെന്ന്…
Read More » - 3 November
ഓർമ്മകൾ നിലനിർത്താൻ എന്തിനാണ് അദ്ദേഹത്തിന്റെ പേരിലൊരു പുരസ്കാരം, അച്ഛന്റെ ഓർമ്മകളിൽ മുരളി ഗോപി
ഓർമ്മകൾ പുരസ്കാരവിതരണത്തിലൂടെയാണ് നിലനിറുത്തേണ്ടത് എന്നത് ആംഗലേയ സങ്കൽപ്പത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യമെന്ന് തിരക്കഥാകൃത്ത് മുരളീ ഗോപി. മുരളീ ഗോപി പങ്കുവച്ച കുറിപ്പ് വായിക്കാം ഇന്ന്, അച്ഛന്റെ…
Read More » - 3 November
യുദ്ധങ്ങൾ മനസ് മടുപ്പിക്കുന്നു, ഇൻസ്റ്റഗ്രാം ഡിലീറ്റ് ചെയ്യുകയാണെന്ന് സെലീന ഗോമസ്
കുട്ടികൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ഹോളിവുഡ് പോപ്പ് ഐക്കണും ഗായികയും നടിയുമായ സെലീന ഗോമസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന…
Read More » - 3 November
ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം നേര് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് – എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു കൊണ്ട് റിലീസ്…
Read More » - 3 November
100 കോടി ക്ലബ്ബിലേക്ക് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്
മമ്മൂട്ടി കമ്പനിയുടെ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100…
Read More »