Latest News
- Mar- 2021 -16 March
”അഭിരാമി” ; മലയാളത്തിലെ ആദ്യത്തെ ആൽബം ത്രില്ലർ ശ്രദ്ധേയമാവുന്നു
മലയാളത്തിലെ ആദ്യത്തെ ആൽബം ത്രില്ലറായ അഭിരാമി ശ്രദ്ധേയമാകുന്നു. സിനിമ സംവിധായകനായ ബാബു ജോൺ ഗാനരചനയും സംവിധാനവും നിർവഹിച്ച ആൽബം സോങ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. കോവിഡ്…
Read More » - 16 March
ഓസ്കാർ ; നെറ്റ്ഫ്ലിക്സിന് 35 ഉം ആമസോണിന് 12 ഉം നോമിനേഷനുകൾ
കോവിഡ് കാലത്ത് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോമുകൾക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഇപ്പോഴിതാ ഓസ്കാർ നോമിനേഷനുകളിലും തിളങ്ങുകയാണ് നെറ്റ്ഫ്ലിക്സ് ആമസോൺ എന്നിവ. കോവിഡിനെ തുടർന്ന് ലോകമൊട്ടാകെ തിയേറ്ററുകൾ അടച്ചിട്ടപ്പോൾ…
Read More » - 16 March
‘മനുഷ്യരോടു ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചിട്ടു കിട്ടാത്ത സാധനമാണ് സിനിമയെങ്കില്‍ വേണ്ട’; സലിം കുമാർ
കക്ഷി രാഷ്ട്രീയ ഭേദമന്യേ തന്റെ നിലപാടുകൾ തുറന്നുപറയുന്ന ആളാണ് നടൻ സലിം കുമാർ. അവസരങ്ങൾക്കായി തന്റെ നിലപാടിൽ വെള്ളം ചേർക്കാൻ ഇതുവരെ അദ്ദേഹം തയ്യാറായിട്ടില്ല. ഒരാളെ കുറ്റവാളിയെന്ന്…
Read More » - 16 March
ഓസ്കര് നാമനിര്‍ദേശപ്പട്ടികയില്‍ ഇടംപിടിച്ച് ‘വൈറ്റ് ടൈഗർ ‘ ; സന്തോഷ വാർത്ത പങ്കുവെച്ച് പ്രിയങ്ക ചോപ്ര
93-ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പുറത്തുവിട്ടു. മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ചിത്രങ്ങളിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ‘വൈറ്റ് ടൈഗറും’ ഉണ്ട്. പ്രിയങ്കയും ഭർത്താവ്…
Read More » - 16 March
‘ദൃശ്യം 2’ തെലുങ്ക് റീമേക്ക് ; റാണിയിൽ നിന്ന് ഇനി ജ്യോതിയിലേക്ക്, ചിത്രീകരണത്തിൽ ജോയിൻ ചെയ്ത് മീന
‘ദൃശ്യം 2’ന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് നടി മീന. വെങ്കടേഷ് നായകനാവുന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീനയാണ്. ഇന്നലെയാണ് മീന ദൃശ്യം 2…
Read More » - 16 March
ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 81ാം പിറന്നാൾ
‘ഹൃദയഗീതങ്ങളുടെ കവി’ ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 81ാം പിറന്നാൾ. 1966-ൽ പുറത്തിറങ്ങിയ കാട്ടുമല്ലിക എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയാണ് ചലച്ചിത്ര ലോകത്ത് ശ്രീകുമാരൻ തമ്പിയുടെ അരങ്ങേറ്റം. കൂടാതെ,…
Read More » - 16 March
സുരേഷ് ഗോപി ആശുപത്രി വിട്ടു ; വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ
കൊച്ചി : നടൻ സുരേഷ് ഗോപി ആശുപത്രി വിട്ടു. ഡിസ്ചാർജ് ചെയ്തെങ്കിലും 10 ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അതിനു ശേഷമേ തൃശൂരിലേക്ക് പോയി തിരഞ്ഞെടുപ്പ് പ്രചാരണം…
Read More » - 16 March
‘പട്ടരുടെ മട്ടൻകറി’ ; പ്രതിഷേധവുമായി കേരള ബ്രാഹ്മണ സഭ, സിനിമയുടെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യം
അർജുൻ ബാബു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘പട്ടരുടെ മട്ടൻകറി’ എന്ന ചിത്രത്തിന് നേരെ പ്രതിഷേധവുമായി കേരള ബ്രാഹ്മണ സഭ. പട്ടരുടെ മട്ടൻ കറി എന്ന പേര് ബ്രാഹ്മണരെ…
Read More » - 16 March
നെറ്റ്ഫ്ലിക്സ് ചിത്രം മാങ്ക് മുന്നിട്ടു നിൽക്കുന്നു ; മികച്ച നടനാകാൻ ‘ബ്ലാക് പാന്തർ’
93-ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പുറത്തുവിട്ടപ്പോൾ പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രം മുന്നിൽ നിൽക്കുന്നു. തൊട്ടുപിന്നിൽ ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്ലാൻഡ്,…
Read More » - 16 March
ഞാനും ഡെലിവറി ബോയ് ആയിരുന്നു, അവർക്ക് ഒരു ചെറുപുഞ്ചിരിയെങ്കിലും നൽകൂ ; കാമരാജിന് പിന്തുണയുമായി ആനന്ദ് റോഷൻ
ബെംഗളൂരുവില്‍ യുവതിയെ മർദിച്ചെന്ന പരാതിയിൽ സസ്പെന്‍ഷനില്‍ കഴിയുന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് കാമരാജിന് പിന്തുണയുമായി ‘സമീര്‍’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടൻ ആനന്ദ് റോഷൻ. കാമരാജിനെ…
Read More »