Latest News
- Mar- 2021 -18 March
അര്‍ദ്ധ രാത്രിയില്‍ മദ്യപാനം; ബിഗ് ബോസിനുള്ളില്‍ നടക്കുന്നതെന്ത്?
കളിയാട്ടം ടാസ്കിന് കൊടുത്ത കഥാപാത്രങ്ങളില്‍ തന്നെയായിരുന്നു മത്സരാര്‍ഥികള്‍
Read More » - 18 March
ഹൃദയത്തിൽ അലിഞ്ഞ് ചേരുന്ന ‘ആരാമതപസ്വിനി’; മനോഹരമായ ഒരു മ്യൂസിക് വീഡിയോ
ആരാമതപസ്വിനി ഓരോ യുഗവും തഴുകി നാം തമ്മിലലിയാം പുലര്മഞ്ഞുതുള്ളികളില് പ്രണയിക്കും രാവില്‍ ഹൃദയമധുര രതിപരാഗമലിയാം… എന്ന് തുടങ്ങുന്ന മനോഹരമായ മ്യൂസിക് ആൽബം പുറത്തിറങ്ങി. ശരത് ഭാസ്കർ അണിയിച്ചൊരുക്കിയ…
Read More » - 18 March
ഒറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയ ‘വൃദ്ധിക്കുട്ടി’ ഇനി പൃഥ്വിക്കൊപ്പം !
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പെൺകുട്ടിയെ ആരും മറന്നിട്ടുണ്ടാകില്ല. ബാലതാരം വൃദ്ധി വിശാലിൻ്റെ ഡാൻസ് വീഡിയോ എല്ലാവരും ആഘോഷമാക്കിയിരുന്നു. സീരിയൽ താരം അഖിലിന്റെ വിവാഹ…
Read More » - 18 March
എയ്ഞ്ചൽ ഭയന്ന ‘J’ ആര്? ഒരുപാട് രഹസ്യങ്ങൾ കൈവശമുണ്ട്, അവൾ ഭയക്കുന്ന വ്യക്തി ഞാനാണ്: വൈറലായി മോഡലിൻ്റെ വാക്കുകൾ
ബിഗ് ബോസ് സീസൺ 3 ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ആളാണ് എയ്ഞ്ചൽ തോമസ്. ആലപ്പുഴക്കാരി ആയ എയ്ഞ്ചൽ മോഡലും, അവതാരകയും അധ്യാപികയുമാണ്. ഹൗസിനുള്ളിൽ അവസാനമെത്തി…
Read More » - 18 March
എന്റെ ഏറ്റവും മികച്ച കഥാപാത്രം ഇതാണ്!: വരാനിരിക്കുന്ന വമ്പന്‍ സിനിമയെക്കുറിച്ച് വിനയ് ഫോര്‍ട്ട്
അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ എന്ന സിനിമയാണ് വിനയ് ഫോര്‍ട്ട് എന്ന നടനെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്. ‘താമാശ’ എന്ന സിനിമയിലൂടെ നായകനായി പ്രേക്ഷകപ്രീതി നേടിയ വിനയ് താന്‍ ഇതുവരെ…
Read More » - 18 March
‘ഡ്രൈവിംഗ് ലൈസന്‍സ്’ മമ്മൂട്ടി സ്വീകരിക്കാതിരുന്നതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ജീന്‍ പോള്‍ ലാല്‍!
പൃഥ്വിരാജ് – സുരാജ് കോമ്പിനേഷനില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. 2019-ന്റെ അവസാനത്തോടെ പുറത്തിറങ്ങിയ ചിത്രം ജീന്‍ പോള്‍ ലാലായിരുന്നു സംവിധാനം ചെയ്തത്. ചിത്രത്തിലെ…
Read More » - 18 March
അന്തംകമ്മികൾ ഇനി ഇതിനെയെങ്ങനെ ന്യായീകരിക്കും? മുകേഷിനെ ബഹിഷ്കരിക്കുമോ?- താരത്തിനെതിരെ വിമർശനം
കൊല്ലം: കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ മുകേഷ് അഭിനയിച്ച കിറ്റെക്സിന്റെ പരസ്യത്തിന് വിമര്‍ശനങ്ങള്‍. മുകേഷിൻ്റെ സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പരസ്യം പുറത്തിറങ്ങിയത്. ക്രോണിക്…
Read More » - 18 March
പ്രീസ്റ്റ് തീയേറ്ററിലേക്ക് നൽകിയ തീരുമാനത്തിന് മമ്മൂക്കയ്ക്ക് നന്ദി; തീയറ്റർ ഉടമകൾ
കോവിഡ് പ്രതിസന്ധി മൂലം മാസങ്ങളോളം തിയേറ്ററുകൾ അടഞ്ഞുകിടന്നതോടെ ഈ മേഖലയിലുള്ളവരെ അതിജീവനം ദുസ്സഹമായിരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിയേറ്ററുകളിൽ എത്തിയ സൂപ്പർതാരചിത്രം മമ്മൂട്ടി നായകനായ ‘ദി…
Read More » - 18 March
ഗൗരി, പ്രണയം തെളിയിച്ച ചിരാതുമായി ലക്ഷങ്ങളിലേക്ക്
അയ്മനം സാജൻ പ്രണയം തെളിയിച്ച ചിരാതുമായി ഗൗരി എന്ന മ്യൂസിക് ആൽബം ജനഹൃദയങ്ങളിലേക്ക്. രേഷ് മാസ് മ്യൂറൽ സ്റ്റുഡിയോയുടെ ബാനറിൽ രേഷ്മ കിരൺ നിർമ്മിച്ച ഗൗരി ബ്രിജേഷ്…
Read More » - 18 March
‘പക ആരോട്? സ്ത്രീകളോട്’; ഹൃദയമിടിപ്പ് കൂട്ടി ‘ഇരുൾ’ – ഫഹദ്-സൗബിന് സൈക്കോ ത്രില്ലര്‍ നെറ്റ്ഫ്ളിക്സ് റിലീസിന്
നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന ഇരുൾ നെറ്റ്ഫ്ലിക്സ് റിലീസിന്. ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഏപ്രിൽ രണ്ടിന് റിലീസ്…
Read More »