Latest News
- Mar- 2021 -19 March
“ജിപിയും ദിവ്യ പിള്ളയും വിവാഹിതരായോ?” ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ജിപി
മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന പ്രചാരണങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിവാഹ വേഷത്തില്‍ തുളസി മാലയണിഞ്ഞ് നില്ക്കുന്ന ജിപിയുടെയും നടി…
Read More » - 19 March
സംവിധാനം മോഹൻലാൽ; ബറോസിൽ മമ്മൂട്ടിയും ഷാരൂഖ് ഖാനും ?
മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ജിജോ നവോദയയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍…
Read More » - 19 March
തന്റെ നിയോജകമണ്ഡലത്തില്‍ 20-20 സ്ഥാനാര്‍ഥി ഇല്ലെങ്കിലും വോട്ട് ചെയ്യുന്നതാര്ക്കെന്ന് വെളിപ്പെടുത്തി ശ്രീനിവാസന്!
നടനും സംവിധായകനുമായ ശ്രീനിവാസന് ’20 20′ എന്ന കൂട്ടയ്മയില്‍ ചേര്‍ന്നതോടെ തന്റെ രാഷ്ട്രീയ നിലപാട് കൂടുതല്‍ ഉറച്ച സ്വരത്തില്‍ തുറന്നു പറയുകയാണ്. തന്റെ നിയോജകമണ്ഡലത്തില്‍ 20-20യുടെ സ്ഥാനാര്‍ഥി…
Read More » - 19 March
കനി കുസൃതി ബോളിവുഡിലേക്ക്, ചിത്രം ഓകെ കംപ്യൂട്ടർ; അരങ്ങേറ്റം രാധിക ആപ്തെയ്ക്കൊപ്പം
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ മലയാളി നടി കനി കുസൃതി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഓ.ടി.ടി റിലീസായ ഓകെ കംപ്യൂട്ടർ എന്ന…
Read More » - 19 March
ധര്മജന് കെട്ടിവെക്കാന്‍ തുക നല്‍കിയത് കരുവാറ്റക്കുന്ന് കോളനിവാസികള്‍
ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിക്ക് കെട്ടിവെക്കാനുള്ള തുക സമാഹരിച്ചുനല്‍കിയത് ഉണ്ണികുളം കരുവാറ്റക്കുന്ന് കോളനിവാസികള്‍. വ്യാഴാഴ്ചയാണ് ധർമ്മജൻ പത്രിക സര്‍പ്പിച്ചത്. കോളനിയില്‍ നടന്ന ചടങ്ങില്‍ സ്ഥാനാര്‍ഥി…
Read More » - 19 March
മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചപ്പോൾ ക്ഷ, ജ്ഞ, ഠ വരച്ചു; സാനിയ ഇയ്യപ്പൻ
ജോഫിൻ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്ത ദ പ്രീസ്റ്റ് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്…
Read More » - 19 March
മമ്മൂട്ടി കടയ്ക്കൽ ചന്ദ്രനായതിന് പിന്നിൽ
തെരഞ്ഞെടുപ്പ് ചൂടിനിടയിൽ റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ‘വൺ’. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ വണ്ണിൽ കേരളമുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തുന്നത്. സിനിമ പുറത്തിറങ്ങും മുൻപ് തന്നെ…
Read More » - 19 March
ഗോസിപ്പുകളൊന്നും താൻ ഉണ്ടാക്കിയിട്ടില്ലെന്ന് നടി കനിഹ
ഗോസിപ്പുകളൊന്നും ഉണ്ടാക്കാത്ത നടിയാണ് താനെന്ന് കനിഹ. എന്തുകൊണ്ടാണ് സോഷ്യൽ മീഡിയകളിൽ നല്ല കമനൻ്റ്സ് മാത്രം ലഭിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഗോസിപ്പ് കോളങ്ങളിലൊന്നും ഇല്ലാതിരുന്നത്…
Read More » - 19 March
ബംഗാളിൽ വൻ സിനിമാ താരങ്ങൾ ബി.ജെ.പി സീറ്റിൽ; നടി ശ്രാബന്ദി ചാറ്റർജി സ്ഥാനാർത്ഥി
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ പ്രഭാവം വർധിക്കുന്നു. ബോളിവുഡിലെ എക്കാലത്തേയും സൂപ്പർ ഡാൻസറും സ്റ്റാറുമായ മിഥുൻ ചക്രബർത്തിയുടെ കടന്നുവരവോടെ ബിജെപിക്ക് ബംഗാളിൽ കൂടുതൽ സ്വീകാര്യത. കൂടുതൽ സിനിമാ താരങ്ങൾ…
Read More » - 19 March
തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമാകാനൊരുങ്ങുന്ന സുരേഷ് ഗോപിക്കെതിരെ അലി അക്ബർ
‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലാണ് സംവിധായകൻ അലി അക്ബർ. തൻ്റെ ചിത്രത്തിൽ നടൻ സുരേഷ് ഗോപി അഭിനയിക്കാൻ വിസമ്മതം അറിയിച്ചതായി…
Read More »