Latest News
- Mar- 2021 -23 March
ടൊവിനോ ചിത്രം ‘കള’ ; മാർച്ച് 25ന് റിലീസ് ചെയ്യും
ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. ഒരുക്കുന്ന ചിത്രമാണ് ‘കള’. സിനിമ മാർച്ച് 25ന് റിലീസ് ചെയ്യും. അത്യുഗ്രൻ ആക്ഷൻ ചിത്രങ്ങളിലൊന്നാകും കള. ‘കള കഠിനമാണ്, അതികഠിനം.…
Read More » - 23 March
അന്നും ഇന്നും എന്നും പ്രിയദര്ശന് ഒരു വികാരമാണ് ; അജു വര്‍ഗീസ്
മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശന്റെ ചിത്രത്തിനായിരുന്നു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്കാരം, മികച്ച സ്പെഷ്യല്‍ ഇഫക്ട്സ്,…
Read More » - 23 March
‘മലയാളത്തിലെ ബാഹുബലി’ ; മരക്കാറിനെ പ്രശംസിച്ച് ജൂറി അംഗം സന്ദീപ് പാമ്പള്ളി
ഇത്തവണത്തെ മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയ്ക്കായിരുന്നു. ഇപ്പോഴിതാ സിനിമയെ വിശേഷിപ്പിച്ച് ജൂറി…
Read More » - 23 March
അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരങ്ങൾ ; ചന്തുവിന് ആശംസ അറിയിച്ച് നടൻ മണികണ്ഠൻ ആചാരി
ബാലതാരം അശ്വന്ദ് കെ ഷായ്ക്ക് ആശംസകളുമായി നടൻ മണികണ്ഠൻ ആചാരി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന…
Read More » - 23 March
എനിക്ക് വേണ്ടി എഴുതുന്ന അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു ; വെട്രിമാരനോട് ധനുഷ്
ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് നടൻ ധനുഷിനും നടൻ മനോജ് ബാജ്പേയ്ക്കുമാണ്. ധനുഷിന് അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിനും മനോജ് ബാജ്പേയ്ക്ക് ഭോൺസ്ലേ…
Read More » - 23 March
‘വിജുവിന് എല്ലാവിധ അനുഗ്രഹങ്ങളും’ ; വിജയ് യേശുദാസിന് പിറന്നാൾ ആശംസകളുമായി സിത്താര
ഗാനഗന്ധർവൻ യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസിന് ജന്മദിന ആശംസകളുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. വിജയ് യേശുദാസിനൊപ്പമുള്ള ചിത്രത്തോടൊപ്പം രസകരമായ അടികുറിപ്പോടെയാണ് സിത്താര ജന്മദിന ആശംസകള്‍ നേര്‍ന്നത്.…
Read More » - 23 March
സംവിധായകന് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എഡിറ്റേഴ്സാണ് ; വേറിട്ട കുറിപ്പുമായി വിനീത് ശ്രീനിവാസൻ
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. വ്യത്യസ്തമായ കുറിപ്പിലൂടെയായിരുന്നു വിനീത് ശ്രീനിവാസന്റെ അഭിനന്ദനം. മികച്ച എഡിറ്റിങ്ങിനും തെലുങ്കു ചിത്രത്തിനും അവാര്‍ഡ്…
Read More » - 23 March
ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായുള്ള വിവാഹം ഉടൻ ഉണ്ടാകുമെന്ന് നടൻ വിഷ്ണു വിശാൽ
രാക്ഷസൻ എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരനായ നടനാണ് വിഷ്ണു വിശാൽ. ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന വിവരം നേരെത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരുവരും…
Read More » - 23 March
ദിലീപിന്റെ മകൾ മീനാക്ഷിയ്ക്ക് ഇന്ന് ജന്മദിനം ; ആശംസയുമായി നടി നമിത പ്രമോദ്
സെലിബ്രിറ്റികളെ പോലെതന്നെ ആരാധകരുള്ളവരാണ് അവരുടെ മക്കളും. അത്തരത്തിൽ മലയാളത്തിൽ നിരവധി ആരാധകരുള്ള താര പുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ അപൂർവമായി…
Read More » - 23 March
തലൈവിയായി കങ്കണ ; ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തുവിട്ടു
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ‘തലൈവി’യുടെ ട്രെയിലർ പുറത്തിറങ്ങി. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയായി…
Read More »