Latest News
- Mar- 2021 -24 March
“മരക്കാറി”നെയും, ധനുഷിനെയും പ്രശംസിച്ചുകൊണ്ടുള്ള ‘അമൂല്‍ ഇന്ത്യ’യുടെ പോസ്റ്റർ ശ്രദ്ധ നേടുന്നു…
67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളായ “മരക്കാര്‍ അറബിക്കടലിന്റെ സിംഹം” എന്ന ചിത്രത്തെയും , നടന് ധനുഷിനെയും അഭിനന്ദിച്ച് പോസ്റ്റർ പുറത്തിറക്കി ‘അമൂല്‍ ഇന്ത്യ’. പോസ്റ്ററില്‍ “അസുരനി”ലെ…
Read More » - 24 March
‘ബറോസ്’ ; പൂജാ ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ
പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ്. പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. ഏറെ കാത്തിരിപ്പുകൾക്ക് ശേഷം…
Read More » - 24 March
മോഹൻലാലിന്റെ ‘ബറോസ്’ വേദിയിൽ താരമായി മമ്മൂട്ടി ; ചിത്രങ്ങൾ
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന സിനിമക്ക് കൊച്ചിയില്‍ തുടക്കമായി. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പൂജ നടന്നത്. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ…
Read More » - 24 March
അനിയത്തി പ്രാവ് മുതൽ മോഹൻകുമാർ ഫാൻസ് വരെ ; സിനിമയിൽ 24 വർഷം പൂർത്തിയാക്കി കുഞ്ചാക്കോ ബോബൻ
അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. തുടർന്ന് അങ്ങോട്ടുള്ള കരിയറിലെ ഉയർച്ചയും പരാജയങ്ങളും ധൈര്യ പൂർവം നേരിട്ട് മലയാള…
Read More » - 24 March
കാളിദാസും നമിത പ്രമോദും ഒന്നിക്കുന്നു ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
യുവ നടൻ കാളിദാസ് ജയറാമും നമിതാ പ്രമോദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജുകുറുപ്പ്, റീബ മോണിക്ക…
Read More » - 24 March
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു ; ദ്വിഭാഷ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘തീവണ്ടി’യ്ക്ക് ശേഷം ഫെല്ലിനി ഒരുക്കുന്ന തമിഴ്-മലയാളം ദ്വിഭാഷ ചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങൾ ഒരുമിക്കുന്നത്. ‘ഒറ്റ്’…
Read More » - 24 March
ശ്വേതാ മേനോൻ ചിത്രം ‘ധനയാത്ര’ റിലീസിന് ഒരുങ്ങുന്നു
ശ്വേതാ മേനോൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ധനയാത്ര’. സംവിധായകൻ ഗിരീഷ് കുന്നുമ്മൽ ഒരുക്കുന്ന ചിത്രം വർത്തമാന കാലത്തിൻ്റെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ്. ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നതും…
Read More » - 24 March
ഹിറ്റ് ജോഡികൾ 23 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ
ഒരു കാലത്ത് തമിഴകത്തെ ഹിറ്റ് ജോഡികളായിരുന്നു സിമ്രാനും പ്രശാന്തും. നിരവധി സിനിമകളിലാണ് ഇരുവരും നായികയും നായകനുമായെത്തിയത്. കണ്ണെതിരൈ തോണ്ട്രിനാൽ, ജോഡി, പാർത്തേൻ രസിത്തേൻ, തമിഴ് തുടങ്ങിയ ചിത്രങ്ങൾ…
Read More » - 24 March
ഞാൻ പാട്ടു പാടിയപ്പോൾ ലാലേട്ടന്റെ അമ്മയുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു ; ജി വേണുഗോപാല്‍
പ്രേഷകരുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. ഇപ്പോഴിതാ മോഹൻലാലിന്റെ അമ്മയെ നേരിൽ കണ്ടതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് വേണുഗോപാൽ. അമ്മയ്ക്കരികിലിരുന്ന് പാട്ട് പാടിയതിന്റെ ഓർമകളും ജി.വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.…
Read More » - 24 March
‘അർജുൻ ചക്രവർത്തി’ ; വീണ്ടുമൊരു കബഡി ചിത്രം വരുന്നു, ടീസർ
കബഡി കളിയുടെ പശ്ചാത്തലത്തിൽ വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു. 1980 കളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി ‘അർജുൻ ചക്രവർത്തി’ എന്ന ചിത്രമാണ്…
Read More »