Latest News
- Nov- 2023 -6 November
നന്നായി അഭിനയിക്കും, സംവിധായകനെ കാണാൻ സമ്മതിക്കാമോ? കുഞ്ഞിന് ഉറപ്പ് നൽകി വിഷ്ണുമോഹൻ
കഥ ഇന്നുവരെ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഏതാനും നാടകീയ സംഭവങ്ങൾ നടന്നത്. സിനിമാ ലൊക്കേഷനിലെത്തിയ ബാലനാണ് സംവിധായകനെ കാണണം എന്ന ആവശ്യം ഉന്നയിച്ചത്. സന്തോഷ് രാജ് എന്ന…
Read More » - 6 November
അമൃതയെ ഒഴിവാക്കിയോ? ആരാണ് പ്രിയ നായർ: ഗോപി സുന്ദറിന്റെ പുതിയ ചിത്രത്തിന് താഴെ അന്വേഷണങ്ങളുമായി ആരാധകർ
അമൃതയെ ഒഴിവാക്കിയോ? ആരാണ് പ്രിയ നായർ: ഗോപി സുന്ദറിന്റെ പുതിയ ചിത്രത്തിന് താഴെ അന്വേഷണങ്ങളുമായി ആരാധകർ
Read More » - 6 November
ഇളയരാജയുടെ ബയോപിക്കിൽ വേഷമിടാൻ ധനുഷ്, കാത്തിരിക്കുന്നുവെന്ന് ആരാധകർ
പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇളയരാജയായാണ് ധനുഷ് വെള്ളിത്തിരയിൽ എത്തുന്നത്. 2024ൽ ചിത്രീകരണം ആരംഭിക്കുമെന്നും 2025ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു.…
Read More » - 6 November
‘തഗ് ലൈഫ്’ പ്രേക്ഷകരെ ത്രസിപ്പിച്ച് കമൽഹാസൻ – മണിരത്നം ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി
മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ മണിരത്നം കൂട്ടുകെട്ടിൽ രൂപം കൊള്ളുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ അതി…
Read More » - 6 November
തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയെ മണി രത്നം ചിത്രത്തിൽ നിന്നും ഒഴിവാക്കി? പകരമെത്തുന്നത് ഈ നടി
കമൽഹാസൻ – മണിരത്നം ചിത്രത്തിൽ നിന്ന് തെന്നിന്ത്യൻ നടി നയൻതാരയെ ഒഴിവാക്കിയെന്ന് റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് ശേഷമാണ് മണി രത്നത്തിന്റെ സംവിധാനത്തിൽ കമൽ ഹാസനെത്തുന്ന ചിത്രം പുറത്തിറങ്ങുന്നത്. ആരാധകർ…
Read More » - 6 November
ഞാൻ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം: സ്വയം ബൂസ്റ്റ് ചെയ്യാറുണ്ടെന്ന് ഹണി റോസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ സൃഷ്ടിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഹണി…
Read More » - 6 November
ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ?: ഡീപ് ഫേക്ക് വീഡിയോ വിഷയത്തിൽ നടി രശ്മിക മന്ദാന
മുംബൈ: കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ നിയമനടപടി വേണമെന്ന്…
Read More » - 6 November
16 വർഷം മുൻപ് പുറത്തിറങ്ങിയ രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നു
16 വർഷം മുൻപ് പുറത്തിറങ്ങിയ 100 കോടി ക്ലബ്ബിൽ കയറിയ തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ് എന്ന സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്.…
Read More » - 6 November
മലയാളത്തില്‍ 100 കോടി ചിത്രമില്ല: നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ പലതും ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ്
കൊച്ചി: മലയാള സിനിമയില്‍ നൂറ് കോടി കളക്ട് ചെയ്ത സിനിമകളെ കുറിച്ച് ചലച്ചിത്ര പ്രവർത്തകനായ സന്തോഷ് പണ്ഡിറ്റ് സംസാരിക്കുന്ന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുവരെയും മലയാളത്തിലെ…
Read More » - 6 November
സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തർ യാത്രകയെ ചേർത്തു പിടിക്കാനും കുറച്ച് സമയം എടുക്കും: കുറിപ്പുമായി അമൃത സുരേഷ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. നിരവധി ആരാധകരാണ്, അമൃതയേയും സഹോദരി അഭിരാമിയേയും സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന…
Read More »