Latest News
- Mar- 2021 -28 March
ആര്യ ചിത്രം ‘സർപട്ടാ പരമ്പരൈ’ ; കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പാ രഞ്ജിത്, വീഡിയോ
ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍പട്ടാ പരമ്പരൈ’. കബിലാ എന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള…
Read More » - 28 March
‘ദൃശ്യം 2 ‘വിന്റെ തിരക്കഥ പുസ്തകരൂപത്തിലിറക്കി ഡിസി ബുക്സ്
മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം 2. ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രം ഗംഭീര വിജയമാണ് കൈവരിച്ചത്. ഇപ്പോഴിതാ സിനിമയുടെ തിരക്കഥ…
Read More » - 28 March
‘എന്റെ മോൾ ഇന്ന് വായനയുടെ തിരക്കിലാണ്’ ; അല്ലിയുടെ ചിത്രവുമായി സുപ്രിയ
സിനിമാതാരങ്ങളെ പോലെ തന്നെ ആരാധകരുള്ളവരാണ് താരങ്ങളുടെ മക്കളും. അത്തരത്തിൽ നിരവധി ആരാധകരുള്ള താരപുത്രിയാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത. അലംകൃതയോടൊപ്പമുള്ള നിമിഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് പൃഥ്വിരാജും സുപ്രിയയും.…
Read More » - 28 March
‘ഇങ്ങനെയാണ് അത് ചെയ്തത്’ ; കളയിലെ റൊമാന്റിക് സീനിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് ടൊവിനോ തോമസ്
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം ‘കള’. ഇപ്പോഴിതാ സിനിമയിലെ ഒരു റൊമാൻറിക് സീനിൻറെ മേക്കിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ‘ഇങ്ങനെയാണ്…
Read More » - 28 March
ഇതൊരു നിധിയാണ് ; മമ്മൂട്ടി പകർത്തിയ ചിത്രവുമായി മഞ്ജു വാര്യർ
മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പതിവു ഫോട്ടോഷൂട്ടുകളിൽ നിന്നൊക്കെ വ്യത്യസ്തമായ കളർടോണിലുള്ള ചിത്രത്തിൽ അതിസുന്ദരിയായാണ് മഞ്ജുവിനെ…
Read More » - 28 March
‘ഒന്നോ രണ്ടോ കെട്ടിക്കോളൂ’ ; ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി അനുശ്രീ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ…
Read More » - 28 March
‘കുരുതി’ ; ചിത്രം ഉടനെത്തുമെന്ന് പൃഥ്വിരാജ്
പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രമാണ് കുരുതി. സിനിമയുടെ റീറെക്കോര്‍ഡിങ് ആരംഭിച്ച വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബൂക്കിലൂടെ അറിയിച്ചത്. ജേക്ക്സ് ബിജോയ്ക്കും സഹപ്രവര്ത്തകര്ക്കുമൊപ്പമുള്ള ചിത്രവും…
Read More » - 28 March
രണ്ട് മാസം മാത്രം ആയുസുണ്ടായിരുന്ന ഒരു ബന്ധം ; വിവാഹത്തെ കുറിച്ച് നടി തെസ്നി ഖാൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയും കോമഡി താരവുമാണ് തെസ്നി ഖാന്. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ താരം ചെറുതും വലുതുമായി നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച്…
Read More » - 28 March
ടൊവിനോ, നിങ്ങളെ മലയാള സിനിമ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ; ആരാധകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം താരത്തിന്റെ പുറത്തിറങ്ങിയ കള എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.…
Read More » - 28 March
‘ഇനി കീറിയ ജീൻസ് ധരിക്കില്ല, മുറി വൃത്തിയാക്കാനും തീരുമാനിച്ചു’ ; പരിഹാസ കുറിപ്പുമായി രഞ്ജിനി ഹരിദാസ്
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. പെണ്‍കുട്ടികളും സ്ത്രീകളും ‘റിപ്പ്ഡ് ജീന്‍സ്’ ധരിക്കുന്നത് പശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കലാണെന്നുള്ള തിരാത്ത് സിംഗ് റാവത്തിന്റെ…
Read More »