Latest News
- Mar- 2021 -30 March
വൺ സിനിമയിലേതുപോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് : തുറന്നുപറഞ്ഞ് നടി നേഹ റോസ്
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായെത്തുന്ന ചിത്രമാണ് ‘വൺ’. തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രേഷകപ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി നേഹ…
Read More » - 30 March
വക്കീൽ സാബ് ; പവൻ കല്യാൺ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
പവൻ കല്യാൺ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം വക്കീൽ സാബിന്റെ ട്രെയിലർ പുറത്തിറങ്ങി. നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…
Read More » - 30 March
‘ഇരട്ടചങ്ക് വേണ്ട’ ; യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കുവേണ്ടി വോട്ട് അഭ്യർത്ഥിച്ച് ജോർജ്ജുകുട്ടിയുടെ വക്കീൽ
ദൃശ്യം 2 എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അഭിഭാഷക ശാന്തിപ്രിയ. യഥാർത്ഥ ജീവിതത്തിലെ വക്കീലായ താരം തന്റെ സിനിമകളിലും വക്കീൽ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ കളമശ്ശേരിയിൽ…
Read More » - 30 March
ആ ചിരി ഇപ്പോഴുമുണ്ട് ; പഴയകാല ചിത്രവുമായി രചന നാരായണൻകുട്ടി
മലയാളത്തിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് രചന നാരായണൻകുട്ടി. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ രചന…
Read More » - 30 March
ഇടത് മുന്നണിക്ക് വോട്ട് തേടി അഭിനയിച്ചതിന് പിന്നാലെ ധർമ്മജന് വോട്ട് അഭ്യർഥിച്ച് നടി തെസ്നി ഖാൻ ബാലുശേരിയിൽ
പുരോഗമന കലാ സാഹിത്യ സംഘം വിഡീയോയില്‍ ഇടത് മുന്നണിക്ക് വോട്ട് തേടി അഭിനയിച്ചതിന് പിന്നാലെ ബാലുശേരിയിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്മ്മജന് പിന്തുണ തേടി നടി തെസ്നി ഖാൻ…
Read More » - 30 March
‘മലയാളത്തിൽ അവസരമില്ലെങ്കിൽ മറ്റ് ഇൻഡസ്ട്രികളിൽ പോയി അഭിനയിക്കും’; കൃഷ്ണകുമാർ
മലയാളത്തിൽ അവസരമില്ലെങ്കിൽ മറ്റ് ഇൻഡസ്ട്രികളിൽ പോയി അഭിനയിക്കുമെന്ന് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ. ‘എനിക്കും ജീവിക്കാൻ പൈസ വേണം. ചിലപ്പോൾ പണത്തിന് ബുദ്ധിമുട്ട് വരും. ഞാനും…
Read More » - 30 March
സഹോദരന്റെ വിവാഹം ആഘോഷമാക്കി ഹൻസിക ; ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഹൻസിക മോത്വാനി. ഇപ്പോഴിതാ സഹോദരന്റെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഹൻസികയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൻസിക തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സഹോദരൻ…
Read More » - 30 March
മോഹൻലാലിന്റെ വീട്ടിൽ അതിഥിയായെത്തി ജയസൂര്യ
മോഹൻലാലിനെ കാണാൻ വീട്ടിലെത്തി നടൻ ജയസൂര്യ. ഇതിന്റെ ചിത്രങ്ങൾ ജയസൂര്യ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദുബായ് മാളിന് അടുത്തു സ്ഥിതിചെയ്യുന്ന ആർപി ഹൈറ്റ്സിലാണ് മോഹൻലാലിന്റെ പുതിയ…
Read More » - 30 March
കന്നഡയിൽ അരങ്ങേറ്റം കുറിച്ച് പ്രിയ വാര്യർ ; വിഷ്ണു പ്രിയയുടെ ട്രെയിലർ പുറത്തിറങ്ങി
രാജ്യമൊട്ടാകെ ആരാധകരുള്ള നടിയാണ് പ്രിയ വാര്യർ. ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരം മലയാളവും കടന്നു അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങുകയാണ്. ഇപ്പോഴിതാ പ്രിയ വാര്യർ ആദ്യമായെത്തുന്ന…
Read More » - 30 March
നടി മേഘ്ന മലയാള സീരിയലിലേക്ക് തിരിച്ചെത്തുന്നു
മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാള സീരിയിലേക്ക് തിരിച്ചുവരുകയാണ്. സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ…
Read More »