Latest News
- Apr- 2021 -13 April
ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’
ആസിഫ് അലിയെ പ്രധാനകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനും…
Read More » - 13 April
‘ഖിലാഡി’ ; രവി തേജ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു
തെലുങ്ക് നടൻ രവി തേജ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖിലാഡി. സിനിമയുടെ ടീസർ പുറത്തു വിട്ടു. ആക്ഷൻ ചിത്രമായൊരുക്കുന്ന ഖിലാഡി സംവിധാനം ചെയ്യുന്നത് രമേശ് വർമയാണ്.…
Read More » - 13 April
നടൻ വിജയ് ബാബുവിന്റെ പിതാവ് അന്തരിച്ചു
വ്യവസായിയും സിനിമ നിർമാതാവും നടൻ വിജയ ബാബുവിന്റെ പിതാവുമായ കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയിൽ സുഭാഷ് ചന്ദ്ര ബാബു ( സ്ബൈസ് ബാബു -75) അന്തരിച്ചു. സംസ്കാരം ഇന്ന്…
Read More » - 13 April
ഇത്തവണ കാറും ബൈക്കും ഒന്നുമല്ല, വലിമൈയിൽ ആരാധകരെ ഞെട്ടിക്കുന്ന ചേസുമായി അജിത് ?
എച്ച് വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിമൈ. പ്രഖ്യാപനം മുതലേ വാർത്തയിൽ ഇടംപിടിച്ച സിനിമയുടെ അപ്ഡേഷൻസിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ പ്രധാനപ്പെട്ട…
Read More » - 13 April
ഇതാണ് ഞങ്ങളെ മോഹിപ്പിക്കുന്ന സുന്ദരി ; മഹ സമുദ്രത്തിലെ അദിതിയുടെ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ
അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹ സമുദ്രം. ശര്‍വാനന്ദ്, സിദ്ധാര്‍ത്ഥ്, അദിതി റാവു ഹൈദാരി, അനു ഇമ്മാനുവല്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ…
Read More » - 13 April
കൈ കാലുകൾ എങ്ങോട്ട് പോവണം എന്ന് വരെ പറഞ്ഞു തരും ; നെടുമുടി വേണുവിനെക്കുറിച്ച് അനുമോൾ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ നടൻ നെടുമുടി വേണുവിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ…
Read More » - 13 April
തൈലവരുടെ എനർജി അപാരം ; രജനീകാന്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടൻ സൂരി
ആദ്യമായി രജനീകാന്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് തമിഴ് ഹാസ്യ താരം സൂരി. ‘അണ്ണാത്തെ’ എന്ന ചിത്രത്തിലാണ് രജനീകാന്തിനൊപ്പം സൂരി എത്തുന്നത്. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന്…
Read More » - 13 April
സോണിയ അഗര്‍വാള്‍, ശ്രിത ശിവദാസ് ഒന്നിക്കുന്നു ; ‘ഗ്രാന്‍ഡ്മായുടെ’ ചിത്രീകരണം നാളെ മുതൽ കേരളത്തിൽ
തെന്നിന്ത്യന്‍ മുൻനിര നായികമാരിൽ ഒരാളായിരുന്ന സോണിയ അഗര്‍വാളും ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി ശ്രിത ശിവദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ഗ്രാന്‍ഡ്മാ’. മലയാളത്തിലും തമിഴിലും…
Read More » - 13 April
ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ തിയേറ്ററുകളിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു
ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ജൂലൈ രണ്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.…
Read More » - 12 April
പഞ്ചാബിന്റെ കൊവിഡ് വാക്സിനേഷൻ ബ്രാൻഡ് അംബാസഡറായി സോനു സൂദ്
പഞ്ചാബിന്റെ കൊവിഡ് വാക്സിനേഷൻ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം സോനു സൂദിനെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. താരവുമായി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ്…
Read More »