Latest News
- May- 2021 -6 May
കോവിഡ് വീണ്ടും വില്ലനായി ; ശിവകാർത്തികേയന്റെ ഡോക്ടർ ഒടിടിയിൽ റിലീസെന്ന് റിപ്പോർട്ട്
ശിവകാർത്തികേയൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡോക്ടർ. ചിത്രീകരണവും മറ്റും പൂർത്തിയാക്കിയ സിനിമ റിലീസ് കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. ചിത്രത്തിന്റെ സംവിധായകൻ ദിലീപ് കുമാർ വിജയ്യെ…
Read More » - 6 May
ഞങ്ങളുടെ കുഞ്ഞ് രാജകുമാരി നിന്റെ പിറന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുകയാണ് ഇസു ; ദുൽഖറിന്റെ മറിയത്തോട് ചാക്കോച്ചൻ
ദുൽഖർ സൽമാൻ – അമാൽ ദമ്പതിമാരുടെ മകൾ മറിയത്തിന്റെ നാലാം ജന്മദിനമാണ് ഇന്ന്. മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചാക്കോച്ചൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.…
Read More » - 6 May
ഞാൻ അഭിനയിച്ച പാട്ടു വെച്ചിട്ട് ആളുകളോട് ഉറക്കെ വിളിച്ച് പറയും ഇത് എന്റെ മകന്റെ ആണെന്ന് ;അച്ഛനെ കുറിച്ച് അപ്പാനി ശരത്ത്
അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അപ്പാനി ശരത്ത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അച്ഛൻറെ പിറന്നാൾ ദിനത്തിൽ അദ്ദേഹം ഫേസ്ബുക്കിൽ…
Read More » - 6 May
എനിക്ക് ‘ജോജി’യില്‍ അവസരം കിട്ടിയപ്പോള്‍ വീട്ടുകാര്‍ വിശ്വസിച്ചില്ല: തുറന്നു സംസാരിച്ച് പി.എന്‍ സണ്ണി
‘സ്ഫടികം’ എന്ന സിനിമയില്‍ ‘തൊരപ്പന് ബാസ്റ്റിന്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പി.എന്‍ സണ്ണി മലയാള സിനിമയില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ദിലീഷ് പോത്തന് സംവിധാനം ചെയ്ത ജോജിയില്‍…
Read More » - 6 May
‘ആറേഴ് ദിവസം കഴിയുമ്പോൾ വാണി പറയും ബാബുവേട്ടാ പോകാറായിട്ടുണ്ട്’: വീട്ടിലെ രീതികള്‍ പറഞ്ഞു ബാബുരാജ്
ദിലീഷ് പോത്തന് സംവിധാനം ചെയ്ത ‘ജോജി’ എന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയ ബാബുരാജ് എന്ന നടന് തന്റെ അഭിനയ കരിയറില്‍ വലിയൊരു മാറ്റത്തിനു തുടക്കമിട്ടിരിക്കുകയാണ്.…
Read More » - 5 May
‘രാധേ’; സൽമാൻ ഖാൻ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തുവിട്ടു
സൽമാൻ ഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രാധേ’യുടെ ടൈറ്റിൽ ട്രാക്ക് വീഡിയോഗാനം പുറത്തിറങ്ങി. സാജിദ്-വാജിദ് കൂട്ടുകെട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വരികളെഴുതി ആലപിച്ചിരിക്കുന്നത് സാജിദ് ആണ്. മുധ്സാർ…
Read More » - 5 May
സൂര്യ39 ; ഞാനവേൽ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
നടൻ ജയസൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യ 39 . ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുടി നീട്ടിവളർത്തി…
Read More » - 5 May
വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസ് ; നടൻ ആര്യയുടെ ജാമ്യാപേക്ഷ തള്ളി
വിവാഹ വാഗ്ദാനം നല്കി ജര്‍മ്മന്‍ സ്വദേശിയായ യുവതിയില്‍ നിന്നും പണം തട്ടിയെന്ന കേസിൽ നടൻ ആര്യയുടെ ജാമ്യം തള്ളി കോടതി. പരാതിയുമായി ബന്ധപ്പെട്ട് ആര്യയുടെ മാനേജര്‍ മുഹമ്മദ്…
Read More » - 5 May
ഞാൻ സ്വർഗ്ഗത്തിൽ പോയാൽ മമ്മൂട്ടിയും പോകും, ഞാൻ പോയില്ലെങ്കിലും അദ്ദേഹം പോകും; ക്രിസോസ്റ്റം തിരുമേനി പറഞ്ഞ വാക്കുകൾ
ക്രിസ്തീയ വിശ്വാസികൾക്ക് പുറമെ പൊതുസമൂഹത്തെ സ്വാധീനിച്ച വ്യക്തിയായിരുന്നു മലങ്കര മാർത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി. ‘നര്‍മ്മത്തിന്റെ തമ്പുരാന്’ എന്നായിരുന്നു അദ്ദേഹം…
Read More » - 5 May
കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ ഒരേ ദിവസം ഒടിടി റിലീസിന്
കോവിഡ് കാലത്ത് റിലീസിനെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ ‘നായാട്ട്’, ‘നിഴൽ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. രണ്ടു ചിത്രങ്ങളും ഒരേ ദിവസമാണ് റിലീസിനെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് മെയ് 9ന് നായാട്ട്…
Read More »