Latest News
- May- 2021 -10 May
കങ്കണയ്ക്ക് വീണ്ടും തിരിച്ചടി ; ട്വിറ്ററിന് പിന്നാലെ ഇൻസ്റ്റഗ്രാമും താരത്തിന്റെ പോസ്റ്റ് നീക്കം ചെയ്തു
ട്വിറ്ററിന് പിന്നാലെ കങ്കണ റണൗട്ടിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും പിൻവലിച്ചതായി റിപ്പോർട്ട്. കോവിഡിനെ കുറിച്ച് നടി പറഞ്ഞ അഭിപ്രായത്തെ തുടർന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » - 10 May
ഞങ്ങളുടെ ഹൃദയം തകർക്കുന്ന തീരുമാനം ഒന്നും എടുക്കല്ലേ സൂരജ്; ദേവയോട് ആരാധകരുടെ അപേക്ഷ!
കുടുംബ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് പാടാത്ത പൈങ്കിളി. ദിനേഷ് പള്ളത്തിന്റേ കഥയെ അടിസ്ഥാനമാക്കി സുധീഷ് ശങ്കര്‍ ഒരുക്കുന്ന ഈ പരമ്പരയിൽ ടിക് ടോക് സ്റ്റാറും മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ്…
Read More » - 10 May
ആക്ഷൻ ഡയറക്ടർ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി ; വീഡിയോ
പ്രശസ്ത ആക്ഷൻ ഡയറക്ടർ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി. അഞ്ജലി മേനോൻ ആണ് വധു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ…
Read More » - 10 May
അമ്മയെ എടുത്ത് പൊക്കി മകൾ ; പൂർണിമയുടെയും പ്രാർത്ഥനയുടെയും ചിത്രം ഏറ്റെടുത്ത് ആരാധകർ
പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. കുടുംബ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. മക്കളെ സുഹൃത്തുക്കളെ പോലെ കാണുന്ന ഒരമ്മയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ…
Read More » - 10 May
‘വീട്ടിൽ മുഴുവൻ അഭിനേതാക്കളാ’ ; കുടുംബ ചിത്രവുമായി നടൻ ആന്റണി വർഗീസ്
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി പിന്നീട് അതേ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന താരമാണ് പെപ്പെ എന്ന ആന്റണി വര്‍ഗ്ഗീസ്. സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ…
Read More » - 10 May
എന്നെ ഗർഭിണിയായിരുന്നപ്പോൾ വിശപ്പ് സഹിക്കാതെ അമ്മ വാഴയ്ക്ക ചുട്ടുതിന്നിട്ടുണ്ട് ; ഹൃദയസ്പർശിയായ കുറിപ്പുമായി മഞ്ജു
മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് മഞ്ജു പത്രോസ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം മാതൃദിനത്തിൽ അമ്മയെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്നെ ഗർഭിണിയായിരിക്കുമ്പോൾ…
Read More » - 10 May
5 വർഷങ്ങൾക്ക് ശേഷം സനൂഷ വീണ്ടും മലയാള സിനിമയിലേക്ക്
ബാലതാരമായെത്തി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് സനൂഷ. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം സിനിമയിലെത്തിയിട്ട് 22 വര്‍ഷത്തോളമായി. 2016-ൽ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയിലാണ്…
Read More » - 10 May
അവൾ മരണപ്പെട്ടിട്ടില്ല, ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് ; അനുപം ഖേര്‍
നടി കിരൺ ഖേർ മരണപ്പെട്ടു എന്ന വ്യാജ പ്രചരണത്തിനെതിരെ ഭർത്താവും നടനുമായ അനുപം ഖേർ. കിരൺ ഖേർ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും രണ്ടാംഘട്ട കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തുവെന്നും…
Read More » - 10 May
വീട്ടിൽ എന്നെ ഏറ്റവുമധികം പേടിക്കുന്ന ആൾ ഇതാണ് ; വെളിപ്പെടുത്തി പൂർണ്ണിമ
പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത് പൂർണിമയുടേത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബം തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വീട്ടിൽ ഏറ്റവുമധികം പൂർണിമയെ പേടിക്കുന്ന ആളാരാണെന്ന്…
Read More » - 10 May
അനുജനെ മടിയിലിരുത്തി താലോലിച്ച് തൈമൂർ ; ചിത്രം പങ്കുവെച്ച് കരീന
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. അടുത്തിടയിലാണ് താരങ്ങൾക്ക് ഇളയ മകൻ ജനിച്ചത്. മകന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുള്ള കരീന ഇത്തവണ…
Read More »