Latest News
- May- 2021 -14 May
നേരില്‍ കാണാന്‍ കഴിയാത്ത അവസ്ഥ, ഉറ്റസുഹൃത്ത് അപ്പ ഹാജയുമൊത്തുള്ള പെരുന്നാള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍
ഹാജയെ ഫോണില്‍ വിളിച്ചു. പരസ്പരം ആശംസിച്ചു.
Read More » - 14 May
ഫഹദ് വില്ലൻ അല്ലു നായകൻ ; ‘പുഷ്പ’ എത്തുന്നത് രണ്ട് ഭാഗങ്ങളിലായി
അല്ലു അർജുനും ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് പുഷ്പ. ഫഹദ് ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വില്ലനായിട്ടാണ് ഫഹദ് പുഷ്പയിൽ എത്തുന്നത്. ഇപ്പോഴിതാ സിനിമ…
Read More » - 14 May
ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള ജോർജ്ജേട്ടൻ്റെ വിയോഗം ഒരുപാട് നൊമ്പരപ്പെടുത്തുന്നു; ഷമ്മി തിലകൻ
ചാണക്യൻ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രധാനപ്പെട്ട സീനുകളിൽ ശബ്ദം നൽകിയിരിക്കുന്നത് ഞാനാണ്.
Read More » - 14 May
ഞങ്ങൾ സഹോദരിമാരാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത് ; നിത്യാ ദാസിന് പിറന്നാൾ ആശംസകളുമായി മകൾ നൈന
മലയാളത്തില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് നിത്യാ ദാസ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അവതാരകയായും സീരിയലിലും ഒക്കെയായി സജീവമാണ്. ഇപ്പോഴിതാ നിത്യയുടെ…
Read More » - 14 May
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി നടൻ അജിത്
രാജ്യത്ത് കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ നിരവധിപേരാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹായവുമായി എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷരുടെ പ്രിയ നടൻ അജിത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം…
Read More » - 14 May
മികച്ച പ്രകടനം, ഇനിയും ഇത്തരം റോളുകൾ ചെയ്യണം ; ജോജു ജോർജിനെ അഭിനന്ദിച്ച് നടൻ രാജ്കുമാർ റാവു
നായാട്ട് സിനിമ കണ്ട് നടൻ ജോജു ജോർജിനെ അഭിനന്ദിച്ച് ബോളിവുഡ് നടൻ രാജ്കുമാർ റാവു. നെറ്ഫ്ലിക്സിലൂടെ സിനിമ കണ്ടതിനു ശേഷമാണ് രാജ്കുമാർ ജോജുവിന് നേരിട്ട് സന്ദേശമയച്ചത്. ജോജു…
Read More » - 14 May
പി സി ജോർജിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും
അന്തരിച്ച നടൻ പി സി ജോര്‍ജിന് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടിയും മോഹൻലാലും. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയും മോഹൻലാലും അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് ആദരാഞ്ജലി അർപ്പിച്ചത്. പ്രിയപ്പെട്ട ജോർജിന്…
Read More » - 14 May
ഇത്തവണത്തെ ചെറിയ പെരുന്നാൾ ആഘോഷം വീട്ടിൽ തന്നെ ; അൻസിബ
ദൃശ്യം എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് അൻസിബ. സിനിമ വലിയ വിജയം കൈവരിച്ചെങ്കിലും അൻസിബയ്ക്ക് മലയാള സിനിമയിൽ വേണ്ടത്ര ശോഭിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ദൃശ്യത്തിന്റെ…
Read More » - 14 May
ശരീരഭാരം വെളിപ്പെടുത്താൻ ഒരു മടിയും ഇല്ല ; വെയിറ്റ് ചോദിച്ചയാൾക്ക് മറുപടിയുമായി സൗഭാഗ്യ വെങ്കിടേഷ്
നൃത്തത്തിലൂടെയും ടിക്ടോക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. സമൂഹമാധ്യമങ്ങളിൽ സജീവമായ സൗഭാഗ്യ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരംകൊണ്ടാണ്…
Read More » - 14 May
നടന് പിസി ജോർജ് അന്തരിച്ചു
നടന് പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരിന്നു അദ്ദേഹത്തിന്റെ അന്ത്യം. ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ചത്. 68ഓളം…
Read More »