Latest News
- May- 2021 -16 May
‘വാബി സാബി’യ്ക്ക് ആശംസകളുമായി മമ്മൂട്ടിയും മഞ്ജുവും ഭാവനയും ; സന്തോഷം പങ്കുവെച്ച് ആന്റണി വർഗീസ്
യുവതാരം ആന്റണി വർഗീസും സംഘവും നടത്തിയ ഹിമാചൽ യാത്രയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത് പത്തു ദിവസത്തോളം നീണ്ട യാത്രയിലെടുത്ത നുറുങ്ങു വീഡിയോകൾ ഒരു യാത്രാ വിവരണം…
Read More » - 16 May
‘നായാട്ട്’ ദലിത് വിരുദ്ധ സിനിമയോ ? കുറിപ്പ് ശ്രദ്ധേയമാകുന്നു
കുഞ്ചാക്കോ ബോബൻ ജോജു ജോർജ്ജ് നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്…
Read More » - 16 May
‘ബാലേട്ടാ ചെയ്തു വെച്ചിട്ട് പോയതെല്ലാം ആളുകൾ ആഘോഷിക്കുകയാണ്’ ; പി ബാലചന്ദ്രനെ കുറിച്ച് തരുൺ മൂർത്തി
ബാലു വർഗീസ്, ലുക്മാൻ ലുക്കു, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’. മികച്ച പ്രേക്ഷക പ്രതികരണം…
Read More » - 15 May
‘സ്ഫടികം’ സിനിമയില്‍ അവസരം ലഭിച്ചത് ഒരേയൊരു നടന്റെ വാക്കിനാല്‍! : പി.എന്‍ സണ്ണി
‘ജോജി’യിലെ പനച്ചേല്‍ കുട്ടപ്പന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘സ്ഫടിക’ത്തിലെ ആട് തോമയോടു ഏറ്റുമുട്ടിയ ‘തൊരപ്പന് ബാസ്റ്റിന്’ ആണെന്ന് അറിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടായത്. താന്‍ എങ്ങനെ ‘സ്ഫടികം’…
Read More » - 15 May
ഉള്ളില്‍ ഇത്തിരി മനസ്സാക്ഷിയുള്ളവര്‍ക്ക് ഹൃദയം തകര്‍ന്നു പോകുന്ന വീഡിയോ ആണത്; ജസ്ല
അന്നായിരിക്കണം ദൈവത്തെ ഞാനേറ്റവും കൂടുതല്‍ വെറുത്ത് തുടങ്ങിയതെന്ന് തോന്നുന്നു
Read More » - 15 May
ലെസ്ബിയൻ സിനിമയുടെ പോസ്റ്റർ പങ്കുവെച്ച് രാം ഗോപാൽ വർമ ; സോഷ്യൽ മീഡിയയിൽ വിമർശനം
വിവാദ സിനിമകളുടെയും പ്രസ്താവനകളുടെയും പേരിൽ ശ്രദ്ധിക്കാക്കപ്പെട്ട സംവിധായകനാണ് രാം ഗോപാൽ വർമ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ഡെയ്ഞ്ചറസും’ വിവാദത്തിനിടയാക്കിയിരിക്കുകയാണ്. സിനിമയുടെ പോസ്റ്ററിനോടൊപ്പം രാം ഗോപാൽ…
Read More » - 15 May
സ്കൂൾകാല ഓർമ്മകളുമായി അഹാന ; ചിത്രങ്ങൾ കാണാം
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സ്കൂൾ കാലത്തേ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഹാന.…
Read More » - 15 May
ആളുകള്‍ കരുതുന്നത് ഞാന്‍ ഔട്ടായെന്നാണ്, അതിനര്‍ത്ഥം ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ; രഞ്ജിനി ഹരിദാസ് പറയുന്നു
കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാനെന്ന് എനിക്കറിയാം
Read More » - 15 May
മനസ്സുകൊണ്ട് നമ്മളെ തോല്പിക്കണേല്‍ ഇമ്മിണി പുളിക്കണം, പുഞ്ചിരിയില്‍ തെളിഞ്ഞ പ്രാര്‍ത്ഥനകള്‍; നടി വീണ നായര്‍
വേദനകളെയൊക്കെ നമുക്ക് ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് തുഴഞ്ഞു വിജയിക്കാം
Read More » - 15 May
മധുരിക്കും ഓർമ്മകൾ ഉണർത്തി, നാടകഗാനങ്ങളിലൂടെ മനം കവർന്ന് ഒരുകൂട്ടം വിദ്യാർഥികൾ
സോഷ്യൽ മീഡിയയിൽ കുട്ടികളുടെ നാടക ഗാനവീഡിയോ ശ്രദ്ധനേടുകയാണ്
Read More »