Latest News
- May- 2021 -19 May
ഒരു മന്ത്രിയെന്ന നിലയിൽ ടീച്ചറെ കേരളം മിസ് ചെയ്യും ; സ്വാസിക
രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ കെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധം അറിയിച്ച് നിരവധി സിനിമ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ടീച്ചറെ കുറിച്ച് നടി സ്വാസിക ഇൻസ്റ്റയിൽ…
Read More » - 19 May
സംയുക്ത വർമ്മയ്ക്ക് സർപ്രൈസ് ഒരുക്കി ആരാധകൻ ; സന്തോഷം പങ്കുവെച്ച് താരം
സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വർമ്മ. പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുൻ നിരനായികമാരിൽ…
Read More » - 19 May
ശ്വാസതടസ്സം; നടൻ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: തമിഴ്നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.…
Read More » - 19 May
ഐഎംഡിബിയിൽ ഇടംപിടിച്ച് ‘സൂരറൈ പോട്ര്’; റേറ്റിങ്ങിൽ ചിത്രം മൂന്നാംസ്ഥാനത്ത്
സൂര്യയേയും അപർണ ബലമുരളിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം ഗംഭീര വിജയമാണ് കൈവരിച്ചത്. ഓസ്കാർ…
Read More » - 19 May
എന്റെ ഭർത്താവ് മതി എന്ന് പറയുന്നത് വരെ ഞാൻ അഭിനയിക്കും ; കാജൽ അഗർവാൾ
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടയിലായിരുന്നു ബിസിനസുകാരനായ ഗൗതം കിച്ലുവുമായുള്ള താരത്തിന്റെ വിവാഹം. ഇതിന്റെ ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളുമെല്ലാം കാജൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വിവാഹത്തിന്…
Read More » - 19 May
ഇവിടെ എന്താണ് നടക്കുന്നത് ? മുഖ്യമന്ത്രിയോട് നടി മാളവിക
രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി നടി മാളവിക മോഹനനും. സോഷ്യൽ മീഡിയയിലൂടെയാണ് മാളവിക തനറെ പ്രതിഷേധം അറിയിച്ചത്. എന്താണ് ഇവിടെ…
Read More » - 19 May
കോവിഡ് വാക്സിൻ സ്വീകരിച്ച് നയൻതാരയും വിഘ്നേശ് ശിവനും
കൊവിഡ് വാക്സീൻ സ്വീകരിച്ച് തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകനും കാമുകനുമായ വിഘ്നേശ് ശിവനും. ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ നിന്നാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്. ദയവായി എല്ലാവരും വാക്സിൻ…
Read More » - 18 May
എത്രയോ വർഷമായി ഞാൻ ഓരോ സിനിമ ചെയ്യുന്നു, ഇത് അവർക്ക് വേണ്ടി ചെയ്യുന്ന സിനിമ: ബറോസിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് !
മോഹൻലാലിലെ നടന് വേണ്ടി കൈയ്യടിച്ച എല്ലാ പ്രേക്ഷകരും സംവിധായകനെന്ന നിലയിൽ മോഹൻലാലിൻ്റെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ്. ബറോസ് എന്ന ചിൽഡ്രൻസ് സ്പെഷ്യൽ മൂവിയുമായി എത്തുന്ന മോഹൻലാൽ മലയാള…
Read More » - 18 May
വൈറസിനെ അപമാനിച്ചാൽ ഇഷ്ടപ്പെടാത്ത ചിലർ ഉണ്ട്, അതുകൊണ്ട് എങ്ങനെ അതിജീവിച്ചു എന്ന് പറയുന്നില്ല ; കങ്കണ
കോവിഡ് നെഗറ്റീവായ വിവരം പങ്കുവെച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് രോഗം ഭേദമായ കാര്യം അറിയിച്ചത്. കൊറോണ വൈറസിനെ താൻ എങ്ങനെയാണ് തോൽപ്പിച്ചത്…
Read More » - 18 May
കൂട്ട് കൂടി സുഹൃത്തുക്കളെ ചതിക്കുന്നതും സ്ത്രീകളെ അപമാനിക്കുന്നതുമാണോ സ്വപ്നത്തിലേക്കുള്ള വഴി; ബിഗ് ബോസിനെതിരെ കുറിപ്പ്
സ്വപ്നം, ഓസ്കാർ എന്നു നാഴികക്ക് നാൽപതു വട്ടം പറയുന്നവൻ ഇതുവരെ പരിശ്രമിക്കുന്നതായി പോലും ആരും കണ്ടിട്ടില്ല..
Read More »