Latest News
- May- 2021 -20 May
എല്ലാവരുടെയും ഫേവറേറ്റ് ‘കുട്ടു’ ; 11 വർഷം മുമ്പുള്ള ‘മലർവാടി’ വീഡിയോയുമായി അജു വർഗീസ്
വിനീത് ശ്രീനിവാസൻ അഞ്ച് പുതുമുഖതാരങ്ങളെ വെച്ച് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മലർവാടി ആർട്സ് ക്ലബ്ബ്’. തന്റെ ആദ്യ ചിത്രം വൻ വിജയം നേടിയതോടൊപ്പം മലയാളസിനിമയ്ക്ക് നിവിൻ…
Read More » - 20 May
നയൻതാര വാക്സിൻ സ്വീകരിച്ചത് വെറും അഭിനയം? ചിത്രത്തിൽ സിറിഞ്ച് കാണാനില്ലെന്ന് സോഷ്യൽ മീഡിയ
തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേശ് ശിവനും കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. ചെന്നൈയിലെ കുമരന് ആശുപത്രിയില്‍ നിന്ന് വാക്സിന് എടുക്കുന്ന ചിത്രങ്ങള്‍ വിഘ്നേശ് തന്നെയാണ്…
Read More » - 20 May
മകനൊപ്പം കൃഷിപ്പണികളുമായി നടൻ സഞ്ജു ; ചിത്രങ്ങൾ
യുവനടന്മാർക്കിടയിൽ ശ്രദ്ധേയനായ താരമാണ് സഞ്ജു ശിവറാം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഷൂട്ടിങ് എല്ലാം നിർത്തിവെച്ചതോടെ കുടുംബത്തിനൊപ്പമാണ് കൂടുതൽ സമയവും ഇപ്പോൾ…
Read More » - 20 May
ഐശ്വര്യയുടെ സൗന്ദര്യത്തിൽ നിന്ന് എനിക്ക് കണ്ണുകളെടുക്കാൻ തോന്നിയിട്ടില്ല ; തുറന്നുപറഞ്ഞ് അക്ഷയ് ഖന്ന
ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ഐശ്വര്യ റായി. ലോകസുന്ദരി ആരെന്ന ചോദ്യത്തിന് ഇപ്പഴും ഐശ്വര്യ എന്ന പേരാണ് ഏവരുടെയും മനസ്സിൽ ഓടിയെത്തുന്നത്. ഇപ്പോഴിതാ മുൻപൊരു അഭിമുഖത്തിൽ ഐശ്വര്യ റായിയുടെ…
Read More » - 20 May
സ്റ്റാഫുകൾക്കും കുടുംബങ്ങൾക്കും വാക്സിനേഷൻ എടുക്കാനുള്ള സഹായം ചെയ്തുകൊടുത്ത് അല്ലു അർജുൻ
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തന്റെ സ്റ്റാഫുകൾക്കും അവരുടെ കുടുംബങ്ങൾക്കും വാക്സിനേഷൻ ഉറപ്പ് വരുത്തി നടൻ അല്ലു അർജുൻ. അല്ലു തന്നെ മുൻകയ്യെടുത്താണ് ഇതിനുവേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്.…
Read More » - 20 May
പിണറായി നേടിയ ചരിത്ര വിജയത്തിന്റെ പിന്നിലെ രഹസ്യം എത്ര കവടി നിരത്തിയിട്ടും ആർക്കും മനസ്സിലാകുന്നില്ല ; ബാലചന്ദ്ര മേനോൻ
പിണറായി സർക്കാർ വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. നിരവധി പേരാണ് പിണറായി വിജയൻ അടക്കുമുള്ളവരെ അഭിനന്ദിച്ചും അവർക്ക് ആശംസകൾ അറിയിച്ചുകൊണ്ടും എത്തുന്നത്. ഇപ്പോഴിതാ പിണറായിയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നടനും…
Read More » - 19 May
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്ത് ഐശ്വര്യ രാജേഷ്
കൊവിഡ് പ്രതിസന്ധി നേരിടുന്ന തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്ത് നടി ഐശ്വര്യ രാജേഷ്. കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കണമെന്ന്…
Read More » - 19 May
മഴക്കാലം ആസ്വദിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ ; ചിത്രങ്ങൾ
സിനിമയുടെ ഷൂട്ടിങ്ങിനായി കുറച്ചു നാളായി ബോളിവുഡ് നടി സണ്ണി ലിയോൺ കേരളത്തിലാണ്. സോഷ്യൽ മീഡിയയയിലൂടെ താരം ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു വെള്ളച്ചാട്ടം പശ്ചാത്തലമാക്കി…
Read More » - 19 May
മരണത്തെ മുഖാമുഖം കണ്ടു, ആശുപത്രിയിലേക്ക് ആദ്യം പോകാതിരുന്നതാണ് പ്രശ്നമായത് ; ബീന ആന്റണി
കോവിഡ് അനുഭവം പങ്കുവെച്ച് നടി ബീനാ ആന്റണി. രണ്ട് ദിവസം മുൻപാണ് രോഗമുക്തി നേടി ബീനാ ആന്റണി വീട്ടിലേക്ക് മടങ്ങി എത്തിയത്. മരണത്തെ മുഖാമുഖം കണ്ട അവസ്ഥയിരുന്നുവെന്നും…
Read More » - 19 May
‘ടീച്ചറുടെ പിൻഗാമി’ ; വീണ ജോർജിന് ആശംസകളുമായി നടൻ അജു വർഗീസ്
സംസ്ഥാനത്തിന്റെ നിയുക്ത ആരോഗ്യ മന്ത്രി വീണ ജോർജിന് ആശംസകളുമായി നടൻ അജു വർഗീസ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ ആശംസ. ശൈലജ ടീച്ചറുടെ പിൻഗാമിയാണ് വീണ…
Read More »