Latest News
- May- 2021 -24 May
‘ഓരോ മാസവും ഓരോ ഭാര്യയാണോ?’; അസഭ്യ കമന്റുമായെത്തിയ യുവാവിന്റെ നാവടപ്പിച്ച് ഗോപി സുന്ദർ
ഭാര്യ അഭയ ഹിരൺമയിയുടെ പിറന്നാളിനു ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ അസഭ്യ കമന്റുമായി എത്തിയ യുവാവിനു വായടപ്പിക്കുന്ന മറുപടി നൽകി സംഗീത സംവിധായകൻ ഗോപി…
Read More » - 24 May
എന്റെ സഹോദരങ്ങൾക്കൊപ്പം, ലക്ഷദ്വീപിനെ രക്ഷിക്കുക: സണ്ണി വെയ്ൻ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റടുടെ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ദ്വീപ് നിവാസികൾക്ക് പിന്തുണ നൽകി യുവതാരം സണ്ണി വെയ്ൻ. സോഷ്യൽ മീഡിയകളിൽ തരംഗമാകുന്ന സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ടാണ് താരം…
Read More » - 24 May
സേവ് ഗാസയ്ക്ക് ശേഷം സേവ് ലക്ഷദ്വീപ് ഹാഷ്ടാഗ്; സി കെ വിനീതും ആന്റണി വർഗീസും അണിചേർന്ന ക്യാമ്പെയിൻ തരംഗമാകുന്നു
പലസ്തീൻ – ഇസ്രയേൽ സംഘർഷം പൊട്ടിപുറപ്പെട്ടപ്പോൾ #savegaza എന്ന ക്യാമ്പെയിൻ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു. സമാനമായ ക്യാമ്പെയിനുമായി സോഷ്യൽ മീഡിയ വീണ്ടും. #savelakshadweep എന്ന ഹാഷ്ടാഗ് സോഷ്യൽ…
Read More » - 24 May
എല്ലാത്തിനും കാരണം പ്രഫുൽ പട്ടേലിന്റെ പരിഷ്കാരങ്ങൾ, കേരളം ഒപ്പമുണ്ടാകണം: കേന്ദ്രത്തിനെതിരെ ഐഷ സുൽത്താന
മിനികോയ്: ലക്ഷദ്വീപ് ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ കെ. പട്ടേൽ കേന്ദ്രഭരണകൂട പിന്തുണയോടെ ലക്ഷദ്വീപിൽ ഫാഷിസ്റ്റ്വത്കരണം നടപ്പിലാക്കുന്നെന്ന പരാതി വ്യാപകമായതോടെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ രംഗത്ത്. ലക്ഷദ്വീപിനായി കേരളം…
Read More » - 24 May
‘അന്നെനിക്ക് 15 വയസ്, ഇന്ന് അങ്ങനത്തെ പടം കാണാറില്ല’; ജയറാം ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് അഭിരാമി
കൊച്ചി: ജയറാമിനേയും അഭിരാമിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി 1999ൽ രാജസേനൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഞങ്ങൾ സന്തുഷ്ടരാണ്’. ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. വർഷങ്ങൾക്ക് ശേഷം സിനിമ…
Read More » - 24 May
‘കരച്ചിൽ അഭിനയം, നിങ്ങളുടെ മാത്രം ബാലനരേന്ദ്ര’; വികാരഭരിതനായ പ്രധാനമന്ത്രിക്കെതിരെ പ്രകാശ് രാജ്
ചെന്നൈ: ആരോഗ്യ പ്രവര്‍ത്തകരുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയ്ക്കിടെ കൊവിഡ് ബാധിതരായി ജീവൻ വെടിഞ്ഞവരെ കുറിച്ച് സംസാരിക്കവേ വികാരഭരിതനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹരിച്ച് നടൻ പ്രകാശ് രാജ്. മോദി ഒരു…
Read More » - 24 May
വഞ്ചനയും കളവും അക്രമവും മദ്യപാനവും ഇല്ലാത്ത നാട്; ലക്ഷദ്വീപിനെ മലയാളികൾ ചേർത്ത് നിർത്തും; കേന്ദ്രത്തിനെതിരെ സലാം ബാപ്പു
ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേൽ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നു കയറുന്നുവെന്ന് സംവിധായകൻ സലാം ബാപ്പു. എങ്ങോട്ട് തിരിഞ്ഞാലും കടൽ മാത്രം കാണുന്ന ഒരു ജനതയെ ആത്മസംഘർഷത്തിലേക്കും…
Read More » - 24 May
‘ലക്ഷദ്വീപിലെ ജനങ്ങളെ കേൾക്കുക’; ലക്ഷദ്വീപിനു വേണ്ടി ശബ്ദമുയർത്തി പൃഥ്വിരാജ്
സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാവുകയാണ് സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിൻ. ഇതിന് കരുത്ത് പകർന്ന് നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2020 ഡിസംബറിലാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ…
Read More » - 23 May
വാർത്തയിലും ബോഡി ഷെയ്മിങ് ; പ്രശസ്ത ഓൺലൈൻ മീഡിയയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അഭിരാമി
ബോഡി ഷെയ്മിങ്ങിലൂടെ അപമാനിക്കുന്ന തരത്തിൽ വാർത്ത കൊടുത്ത ഓൺലൈൻ മാധ്യമത്തിന് എതിരെ പ്രതികരിച്ച് നടി അഭിരാമി. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നു, വയസ്സായതിന്റെ ലക്ഷണം ശരീരം…
Read More » - 23 May
‘ഫോറൻസിക്’ ഹിന്ദി പതിപ്പ് ; യുട്യൂബിൽ 3 കോടിയിലേറെ കാഴ്ചക്കാർ
ടൊവിനോ തോമസ് നായകനായെത്തിയ ചിത്രമാണ് ‘ഫോറൻസിക്’. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പരിഭാഷാ യൂട്യൂബിലും ടെലിവിഷനിലും മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഈ മാസം 8 മുതല്‍ 14 വരെയുള്ള…
Read More »