Latest News
- Jun- 2021 -5 June
യാമി ഗൗതം വിവാഹിതയായി: ആശംസയുമായി വിക്കി കൗശൽ
മുംബൈ : ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി. ‘ഉറി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യ ധർ ആണ് വരൻ. സമൂഹമാധ്യമത്തിലൂടെ യാമി തന്നെയാണ് വിവാഹവാർത്ത…
Read More » - 5 June
ബിഗ് ബോസിലേക്ക് പി സി ജോര്‍ജ്: നാലാം സീസൺ മത്സരാർത്ഥികളെക്കുറിച്ച് സോഷ്യൽ മീഡിയ
നാലം സീസണില്‍ അവതാരകനായി മോഹന്‍ലാല്‍ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ
Read More » - 5 June
മലരിന് ഓർമ തിരിച്ചു കിട്ടിയിരുന്നോ ? ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ
കൊച്ചി: മലയാളി മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്ന ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’. സിനിമ കണ്ട എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത്…
Read More » - 5 June
പരിസ്ഥിതി ദിനത്തിൽ ‘പച്ച’യുടെ ഓർമ്മകളുമായി സംവിധായകൻ ശ്രീവല്ലഭന്
പകരം, ശ്യാമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീവല്ലഭന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘പച്ച’. ചിത്രത്തിൽ നെടുമുടി വേണുവും കെപിഎസി ലളിതയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ…
Read More » - 5 June
ബജറ്റിൽ ഇത്തവണ കലാകാരന്മാർക് വേണ്ടി ഒന്നും കണ്ടില്ല: സർക്കാരിനെതിരെ സന്തോഷ് കീഴാറ്റൂർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ കലാ സാംസ്കാരിക മേഖലയെ അവഗണിച്ചെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. തോമസ് ഐസക്കിന്റെ ബജറ്റിൽ ചെറുതായി കലാകാരന്മാർക്ക് വേണ്ടി മാറ്റിവെച്ചിരുന്നു. അതേ സർക്കാർ…
Read More » - 5 June
ചാരായവേട്ടയുടെ കഥയുമായി മാസ്റ്റര്‍ ആഷിക്ക് ജിനു ; ‘ഇവ’ ഉടനെത്തും
കൊച്ചി: പതിനൊന്നുവയസ്സുകാരന് ആഷിക് ജിനുവിന്റെ സംവിധാനത്തിൽ ‘ഇവ’ എന്ന മലയാള ചിത്രം ഒരുങ്ങുന്നു. ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യറാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. റോധ പ്രൊഡക്ഷൻസിന്റെ ബാനറിൽ…
Read More » - 5 June
റിവഞ്ച് ത്രില്ലറുമായി റോഷൻ ബഷീർ : “വിൻസെന്റ് ആൻഡ് ദി പോപ്പ്” ഒടിടി റിലീസിന്
റോഷൻ ബഷീർ നായകനായെത്തുന്ന “വിൻസെന്റ് ആൻഡ് ദി പോപ്പ്” എന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് ശേഷം റോഷന് വേഷമിടുന്ന മലയാള…
Read More » - 5 June
ആറ് കഥകളുമായി ‘ചെരാതുകൾ’ : സിനിമയുടെ ടീസർ റിലീസ് ചെയ്തു
ആറ് കഥകളുമായി എത്തുന്ന “ചെരാതുകൾ” ആന്തോളജി സിനിമയുടെ ടീസർ “123 മ്യൂസിക്സ്” യൂട്യൂബ് ചാനലിലൂടെ നടൻ ഉണ്ണി മുകുന്ദൻ റിലീസ് ചെയ്തു. ചിത്രത്തിൽ ആദിൽ, മറീന മൈക്കിൽ,…
Read More » - 5 June
ജീവിതത്തിൽ പഠിക്കാൻ കഴിയുന്നതൊക്കെ പഠിക്കുക ; കനിഹ
ചെന്നൈ : പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കനിഹ. മോഡലും നടിയുമൊക്കെയായ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്.…
Read More » - 5 June
ബഡ്ജറ്റ് പ്രഖ്യാപനത്തിൽ അവർ എന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നു: രമേശ് പിഷാരടി
കൊച്ചി: സ്റ്റേജ് കലാകാരന്മാർക്ക് വേണ്ടി കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ രമേശ് പിഷാരടി. പ്രമുഖ ടിവി ചാനലിൽ സംസാരിക്കവെയാണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്. താൻ…
Read More »