Latest News
- Jun- 2021 -10 June
ഞെട്ടിക്കുന്ന മേക്കോവറുമായി സംയുക്ത മേനോൻ : ഇതെന്തൊരു മാറ്റമെന്ന് ആരാധകർ
തീവണ്ടി എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സംയുക്ത മേനോന്. ചിത്രത്തിലെ ജീവാംശമായി എന്ന പാട്ടായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവായത്. തീവണ്ടിക്ക് പിന്നാലെ പ്രശോഭ്…
Read More » - 10 June
വിവാഹം എന്ന് ? തുറന്നുപറഞ്ഞ് ബിഗ്ബോസ് താരം സൂര്യ
ബിഗ് ബോസിലെ ഏറ്റവും കരുത്തുറ്റ മത്സരാര്ഥികളില് ഒരാളായിരുന്നു സൂര്യ. കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളെന്ന വിശേഷണത്തോടെയാണ് സൂര്യ ബിഗ്ബോസിലെത്തിയത്. ബിഗ് ബോസില്‍ ആദ്യ എപിസോഡുകളില്‍ ദുര്ബലയെന്നായിരുന്നു…
Read More » - 10 June
ബംഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു
കൊൽക്കത്ത: പ്രശസ്ത ബംഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഭാഗ് ബഹദൂർ, ലാൽ…
Read More » - 10 June
ഞങ്ങളുടേത് ലിവിങ് ടുഗെതര്‍ ആയിരുന്നു, അതുകൊണ്ട് വിവാഹമോചനം നടത്തേണ്ട കാര്യമില്ല : നുസ്രത്ത് ജഹാൻ
ഡൽഹി : അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട വാർത്തയായിരുന്നു നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാനും വ്യവസായിയായ നിഖില്‍ ജെയിനുമായുള്ള വിവാഹമോചന വാർത്ത. ഇപ്പോഴിതാ…
Read More » - 10 June
ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ബോളിവുഡ് നടിയാണ് ഞാൻ, പക്ഷെ ഇപ്പോൾ അടയ്ക്കാൻ നിർവാഹമില്ല : കങ്കണ
മുംബൈ : കോവിഡ് മൂലം ഷൂട്ടിങ് നിർത്തിവെച്ചിരിക്കുന്നതിനാൽ തനിക്ക് നികുതി അടയ്ക്കാൻ കഴിയുന്നില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്. ബോളിവുഡിലെ ഏറ്റവുമധികം നികുതി അടയ്ക്കുന്ന നടി താനാണെന്നും,…
Read More » - 10 June
കോവിഡ് : ഫാൻസ് ക്ലബ്ബിലെ അംഗങ്ങൾക്ക് എല്ലാം 50000 രൂപ നൽകി നടൻ സൂര്യ
ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിരവധി ആളുകളാണ് ജോലി ഇല്ലാതെ ദുരിതമനുഭവിക്കുന്നത്. ഇപ്പോഴിതാ കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന തന്റെ ആരാധകർക്ക് ധനസഹായവുമായി നടൻ സൂര്യ.…
Read More » - 10 June
അതും വ്യാജൻ തന്നെ : ക്ലബ് ഹൗസിലെ അക്കൗണ്ടിനെ കുറിച്ച് മുന്നറിയിപ്പുമായി മഞ്ജു വാര്യർ
ജനപ്രിയമായികൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിൽ തന്റെ പേരിലും വ്യാജ അക്കൗണ്ട് കണ്ടെത്തിയതായി നടി മഞ്ജു വാര്യർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മഞ്ജു ഇക്കാര്യം…
Read More » - 10 June
വിജയ് സേതുപതിയുടെ ’19 (1)(എ)’ റിലീസിനൊരുങ്ങുന്നു
കൊച്ചി: നവാഗതയായ ഇന്ദു വി എസ് വിജയ് സേതുപതിയെയും നിത്യ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ’19 (1)(എ)’. മലയാള സിനിമയിൽ വിജയ് സേതുപതി…
Read More » - 10 June
എല്ലാം തികഞ്ഞവരായി ആരുമില്ല : ബോഡി ഷെയ്മിങിനെതിരെ നടി സനുഷ
സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും സ്ഥിരം സംഭവമാണ് ബോഡി ഷെയ്മിംഗ് എന്നത്. തമാശയെന്ന നിലയില്‍ പറയുന്ന പല വാക്കുകളും കേള്‍ക്കുന്ന ആളുകളുടെ മനസിലൊരു മുറിവായി മാറും. സിനിമാ മേഖലയില്‍…
Read More » - 10 June
ഫഹദ് ഫാസിൽ ചിത്രം ‘മാലിക്’ ഒടിടി റിലീസിനൊരുങ്ങുന്നു
കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മാലിക്’ ഒടിടി റിലീസിനൊരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മാലിക് ഒടിടി റിലീസായി…
Read More »