Latest News
- Jun- 2021 -13 June
അസഭ്യമായ ഭാഷയിൽ സംസാരിച്ചു: നടനും സംവിധായകനും മാനസികമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത്
സംവിധായകന് രാജേഷ് ടച്ച്റിവര്, നടന് ഷിജു എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്. വളരെ അസഭ്യമായ വാക്കുകൾ ഉപയോഗിക്കുകയും തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്…
Read More » - 12 June
സ്ക്രീന്‍ ടെസ്റ്റിന് എനിക്കൊപ്പമുണ്ടായിരുന്ന ആ ഒമ്പതാം ക്ലാസുകാരി പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക: പൃഥ്വിരാജ്
സംവിധായകൻ ഫാസിലിന്റെ സിനിമയ്ക്കുവേണ്ടിയായിരുന്നു തന്റെ ആദ്യ സ്ക്രീന്‍ ടെസ്റ്റ് എന്ന് നടൻ പൃഥ്വിരാജ്. അന്ന് തനിക്കൊപ്പം ടെസ്റ്റിന് പങ്കെടുത്ത ഒരു പെൺകുട്ടി പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി…
Read More » - 12 June
ഗോഡ്ഫാദറിന്റെ 405 ദിനങ്ങൾ: ഓർമ്മകൾ പങ്കുവെച്ച് ലാൽ
നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ഒരേപോലെ തിളങ്ങുന്ന താരമാണ് ലാൽ. താരത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രമായിരുന്നു ‘ഗോഡ്ഫാദര്’. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടാണ് സിനിമ സംവിധാനം…
Read More » - 12 June
‘കോബ്ര’യിലെ ലുക്ക് പുറത്ത്: ഇത് വിക്രം തന്നെയാണോ എന്ന് ആരാധകർ
ചെന്നൈ : ചിയാൻ വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘കോബ്ര’. ഏതാണ്ട് ഇരുപതോളം വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ…
Read More » - 12 June
‘സിദ്ധാര്‍ത്ഥിനും എനിക്കും എന്ത് വ്യത്യാസമാണുള്ളത്’: ലിംഗവിവേചനത്തിനെതിരെ വിദ്യ ബാലൻ
മുംബൈ: തിരഞ്ഞെടുത്ത കഥാപാത്രങ്ങളിലെ പ്രകടന മികവുകൊണ്ട് ബോളിവുഡിൽ ശക്തമായ സാന്നീധ്യമായി മാറിയ നടിയാണ് വിദ്യ ബാലന്. സമൂഹത്തിൽ സ്ത്രീകള്‍ നേരിടുന്ന അവഗണനകള്‍ക്കും വിവേചനത്തിനുമെതിരെ താരം ശക്തമായി പ്രതികരിക്കാറുണ്ട്.…
Read More » - 12 June
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നടൻ ലുക്മാൻ
സിനിമാതാരത്തിന്റെ പകിട്ടെല്ലാം മാറ്റിവെച്ച് സ്വന്തം നാട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നടൻ ലുക്മാൻ. സ്വന്തം വാർഡിലും തൊട്ടടുത്ത വാർഡിലും രോഗംമൂലം വലയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുക,…
Read More » - 12 June
ഐഎംഡിബിയുടെ മോസ്റ്റ് പോപ്പുലർ ഇന്ത്യൻ ചിത്രങ്ങളിൽ ഇടംപിടിച്ച് ദൃശ്യം 2, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,ഒന്നാമനായി മാസ്റ്റർ
ഡൽഹി : ലോകസിനിമകളുടെയും പരമ്പരകളുടെയും പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ‘മോസ്റ്റ് പോപ്പുലര്‍ ഇന്ത്യന്‍’ ചിത്രങ്ങളുടെയും പരമ്പരകളുടെയും ലിസ്റ്റ് പുറത്തുവിട്ടു. വിവിധ…
Read More » - 12 June
10 വർഷം ‘കാമുകി’ യെ അടച്ചുപൂട്ടി സ്നേഹിച്ചും 22 ദിവസം ഫ്ലാറ്റിൽ അടിച്ച് പൂട്ടി സ്നേഹിച്ചും കാമുകന്മാർ: ദീദി ദാമോദരൻ
പെണ്ണ് പുറത്തിറങ്ങിയാലുള്ള ഭവിഷ്യത്തുകളെച്ചൊല്ലി വരച്ചിടപ്പെട്ട ഒരായിരം ലക്ഷ്മണരേഖകൾ ഇവിടെ വിഷവള്ളികളായി പടർന്നു പന്തലിച്ചിട്ടുണ്ട് .
Read More » - 12 June
ഭൂതകാലത്തിന്റെ മധുരസ്മരണകൾ തിരികെ കൊണ്ടുവരൂ: മൂന്നാം ദിനത്തിലെ ചാക്കോച്ചന്റെ ചലഞ്ച് !
ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനുള്ള ചാക്കോച്ചന് ചലഞ്ചിലെ മൂന്നാം ദിനത്തിലെ ചലഞ്ച് പ്രേക്ഷകരുമായി പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. പഴയ സുഹൃത്തുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ട് ഭൂതകാലത്തിന്റെ മധുരസ്മരണകൾ തിരികെ…
Read More » - 12 June
ശ്രീശാന്ത് ഇനി ബോളിവുഡിൽ: ‘പട്ടാ’യിൽ സിബിഐ ഓഫീസറായി താരം
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡ് സിനിമാലോകത്തേക്ക് അരങ്ങേറുന്നു. ആര് രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറായ ‘പട്ടാ’എന്ന ചിത്രത്തിലാണ് ശ്രീശാന്ത് മുഖ്യ വേഷത്തിൽ…
Read More »