Latest News
- Jun- 2021 -18 June
‘ജഗമേ തന്തിരം’: ധനുഷിന് ആശംസയുമായി റൂസ്സോ ബ്രദേഴ്സ്
മലയാളികൾ ഉൾപ്പടെയുള്ള പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജഗമേ തന്തിരം’. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ ജോജു…
Read More » - 18 June
‘മരക്കാർ’ ഓണത്തിന് തന്നെ: തീയതിയിൽ മാറ്റമില്ലെന്ന് ആന്റണി പെരുമ്പാവൂർ
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. ഇപ്പോഴിതാ ചിത്രം ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും എന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ്…
Read More » - 18 June
‘പ്രതി പ്രണയത്തിലാണ്’: പുതിയ സിനിമയുടെ പ്രഖ്യാപനവുമായി വിനോദ് ഗുരുവായൂര്‍
മിഷൻ സി എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന് വിനോദ് ഗുരുവായൂര്‍.’പ്രതി പ്രണയത്തിലാണ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്രൈം ത്രില്ലറായാണ് ഒരുങ്ങുന്നത്. വാഗമണ്ണിന്റെ പശ്ചാത്തലത്തില്‍ ഒരു…
Read More » - 18 June
എന്റെ പണം നഷ്ടപ്പെടുത്തിയ കച്ചവടമാണത്!: തുറന്നു പറഞ്ഞു കുഞ്ചാക്കോ ബോബന്
സിനിമയില്‍ നിന്ന് വിട്ടു നിന്ന അവസരത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് തനിക്ക് വലിയ നഷ്ടമാണ് വരുത്തി വച്ചതെന്നും, ആ മേഖല തനിക്ക് പറ്റിയതല്ലെന്ന് മനസിലാക്കിയതോടെയാണ് അത് വിട്ടതെന്നും…
Read More » - 17 June
‘നീ തിയേറ്റര്‍ പരിസരത്തേക്ക് പോകരുത്’ എന്നായിരുന്നു ലാലേട്ടന് പറഞ്ഞത്: വേറിട്ട അനുഭവം പങ്കുവച്ചു ഷാജോണ്‍
ദൃശ്യം എന്ന സിനിമ ഒരാഴ്ച കഴിഞ്ഞു കണ്ടാല്‍ മതിയെന്ന് മോഹന്‍ലാല്‍ തന്നെ വിളിച്ചു പറഞ്ഞിരുന്നുവെന്നും അതിന്റെ കാരണം മോഹന്‍ലാല്‍ തന്നെ തന്നോട് വിശദീകരിച്ചിരുന്നുവെന്നും പങ്കുവയ്ക്കുകയാണ് നടന് ഷാജോണ്‍.…
Read More » - 17 June
വീട്ടില്‍ ആവശ്യം ഇല്ലാതെ കയറി വരുന്ന ചിലരുണ്ട്: ദുല്‍ഖര്‍ സല്മാന് പറയുന്നു
സിനിമയ്ക്കപ്പുറമുള്ള ചില വീട്ടു വിശേഷങ്ങ ള്‍ പങ്കിടുകയാണ് നടന് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടി ഏറ്റവും കൂടുതല്‍ കാര്യത്തിന് വഴക്ക് കൂടുന്നത് വീട് വൃത്തിയായി സൂക്ഷിക്കാത്തതിനാണെ ന്നും ചെറുപ്പം…
Read More » - 17 June
അശ്ലീലം പറഞ്ഞ വ്യക്തിക്ക് മറുപടിയുമായി രഞ്ജിനി ഹരിദാസ്
അശ്ലീലം പറഞ്ഞ വ്യക്തിക്ക് അതേ നാണയത്തിൽ മറുപടിയുമായി രഞ്ജിനി ഹരിദാസ്
Read More » - 17 June
ഇന്ത്യൻ 2 വിവാദം: ശങ്കറിനെതിരെയുള്ള സ്റ്റേ തള്ളി ചെന്നൈ ഹൈക്കോടതി
ചെന്നൈ : സംവിധായകൻ ശങ്കറിനെതിരെയുള്ള സ്റ്റേ തള്ളി ചെന്നൈ ഹൈക്കോടതി. ഇന്ത്യന്‍ 2 പൂര്‍ത്തിയാകാതെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്ന് ശങ്കറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ…
Read More » - 17 June
ബിഎസ്എഫ് ജവാൻമാർക്കൊപ്പം നൃത്തം ചെയ്ത് അക്ഷയ് കുമാർ: വീഡിയോ
മുംബൈ: ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്മാരെ സന്ദർശിച്ച് നടൻ അക്ഷയ് കുമാർ. ജവാന്മാരുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അക്ഷയ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജവാന്മാര്ക്കൊപ്പം ഫോട്ടോ എടുക്കുക…
Read More » - 17 June
‘ഞാൻ തേച്ചിട്ട് പോകുമോയെന്ന് പേടിയായിരുന്നു’: പള്ളിയിൽ വെച്ച് നടത്തിയ വിവാഹത്തെ കുറിച്ച് വിവേക് ഗോപന്റെ ഭാര്യ
ഇനി ഇവിടെ നിക്കാന്‍ ആകില്ല കെട്ടി വീട്ടില്‍ നിന്നും പൊക്കോളാന്‍ വീട്ടുകാര്‍ പറഞ്ഞു
Read More »