Latest News
- Jun- 2021 -21 June
അവർ എനിക്ക് പ്രിയപ്പെട്ടവർ: വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് സാമ്പത്തിക സഹായവുമായി മാളവിക മോഹനൻ
വയനാട്ടിലെ ആദിവാസി കുടുംബങ്ങളിലെ കുട്ടികളുടെ പഠനത്തില്‍ സാമ്പത്തികമായി സഹായവുമായി നടി മാളവിക മോഹനൻ. 2015ല്‍ വയനാട്ടിലെ ആദിവാസി കുടുംബങ്ങളെ കണ്ടപ്പോള്‍ മുതല്‍ അവര്‍ തനിക്ക് വളരെ പ്രിയപ്പെട്ടവരായിരുന്നു.…
Read More » - 21 June
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു
തിരുവനന്തപുരം: 2020-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം…
Read More » - 21 June
അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇത്: സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിയിൽ പ്രതികരിച്ച് കമൽ
സിനിമാ നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ കേരള ചലചിത്ര അക്കാദമി ചെയർമാൻ കമൽ. ഈ കാലത്ത് ഇത്തരമൊരു കരട് മുന്നോട്ട് വെക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കമൽ പറയുന്നു.…
Read More » - 21 June
‘മാനാട്’, ചിമ്പുവിനൊപ്പം കല്യാണി പ്രിയദർശൻ: ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്ത്
ചെന്നൈ : സിലമ്പരസനെയും കല്യാണി പ്രിയദർശനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കിട്ട പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ‘മാനാട്’. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. ‘മെഹർസില’…
Read More » - 21 June
ഭയങ്കര ഓവറാകുന്നുണ്ട്, നിങ്ങള്‍ക്ക് മാത്രമല്ലല്ലോ ഭര്‍ത്താവ് ഇല്ലാത്തത്? സോനുവിനുമില്ലേ വിഷമം?: മഷൂറയ്ക്ക് വിമര്‍ശനം
കൊച്ചി : ബിഗ് ബോസ് റിയാലിറ്റി ഷോ ശ്രദ്ധിക്കപ്പെട്ട താരമാണ് ബഷീര്‍ ബഷി. ഷോയിലൂടെ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീര്‍ ബഷി തുറന്നുപറഞ്ഞതോടെ താരത്തിന്റെ സ്വീകാര്യത ഉയർന്നിരുന്നു.…
Read More » - 21 June
ഫാദേഴ്സ് ഡേയിൽ മകന് രണ്ടരക്കോടിയുടെ കാർ നൽകിയെന്ന വാർത്ത: പ്രതികരണവുമായി സോനു സൂദ്
മുംബൈ : ഫാദേഴ്സ് ഡേയിൽ കോടികൾ വിലമതിപ്പുള്ള കാർ മകന് വാങ്ങി നൽകിയെന്ന വാർത്തയോട് പ്രതികരിച്ച് നടൻ സോനു സൂദ്. പ്രചരിക്കുന്നത് വ്യാജ വർത്തയാണെന്നും, മകന് വേണ്ടി…
Read More » - 21 June
അദ്ദേഹത്തിന്റെ സ്കൂട്ടർ എനിക്ക് എന്നും വിലപ്പെട്ടതാണ്: സോനു സൂദ്
മുംബൈ : രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് സോനു സൂദ്. കൊവിഡിന്റെ ആദ്യഘട്ടം മുതൽ നിരവധി സഹായങ്ങളാണ് താരത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ…
Read More » - 21 June
ഓരോ സിനിമ ചെയ്യുമ്പോഴും ഓരോ പെർഫ്യൂം ഉപയോഗിക്കും, അത് കഥാപാത്രത്തെ സഹായിക്കും: ടൊവിനോ
മലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ്. ബിഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഒരേ വര്‍ഷം…
Read More » - 21 June
നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി: ചിത്രങ്ങൾ
നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. View this post on…
Read More » - 21 June
യോഗദിനത്തിൽ ചിത്രങ്ങളുമായി ലിസി
ചെന്നൈ: രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസങ്ങളുമായി നടി ലിസി. യോഗാഭ്യാസത്തില്‍ അതിശയിപ്പിയ്ക്കുകയാണ് താരം. അമ്പത്തിനാലാം വയസ്സിലും മെയ്വഴക്കത്തോടെയുള്ള ലിസിയുടെ യോഗാഭ്യാസങ്ങൾ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. എത്ര തിരക്കുണ്ടെങ്കിലും…
Read More »