Latest News
- Jun- 2021 -26 June
ഏറ്റവും മഹത്തായ കാര്യം അതായിരുന്നു!: മോഹന്‍ലാലുമായുള്ള നാല്‍പ്പത് ദിവസത്തിന്റെ ഓര്‍മ്മകള്‍ പറഞ്ഞു മധുപാല്‍
മലയാളത്തിൽ സംവിധായകനെന്ന നിലയിലാണ് മധുപാൽ അറിയപ്പെടുന്നതെങ്കിലും നടൻ എന്ന നിലയിലാണ് താരം തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. ‘കാശ്മീരം’ എന്ന സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിയ മധുപാൽ…
Read More » - 26 June
സിനിമയില്‍ മകന് ചാന്‍സ് വാങ്ങി കൊടുത്തിട്ടില്ലെന്ന് കെപിഎസി ലളിതയുടെ തുറന്നു പറച്ചില്!
‘നിദ്ര’ എന്ന സിനിമ ചെയ്തുകൊണ്ടാണ് സിദ്ധാർത്ഥ് ഭരതൻ തൻ്റെ സംവിധാന കരിയർ ആരംഭിക്കുന്നത്. കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തുടക്കം കുറിച്ച സിദ്ധാർഥ്…
Read More » - 26 June
റഷ്യൻ ചലച്ചിത്രോത്സവത്തിൽ ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യ’ത്തിന് പുരസ്കാരം
റഷ്യയില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ ജയരാജ് സംവിധാനം ചെയ്ത ചിത്രം ‘ഹാസ്യ’ത്തിന് പുരസ്കാരം. ചെബോക്സരി ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരമാണ് ഹാസ്യം നേടിയത്. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ…
Read More » - 26 June
പെണ്ണുങ്ങള്‍ക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്തതയാണ് വേണ്ടത്: മോഹൻലാൽ, വീഡിയോ
സ്ത്രീധനത്തിനെതിരെയുള്ള ബോധവത്കരണ ക്യാമ്പയിനുമായി നടൻ മോഹൻലാൽ. തന്റെ ഏറ്റവും പുതിയ ചിത്രം ആറാട്ടിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ സന്ദേശം. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ ഈ ബോധവത്കരണ വീഡിയോ…
Read More » - 26 June
അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രം വരുന്നു: ഷാരൂഖ് ഖാന്റെ നായികയായി നയൻതാര ?
സംവിധായകൻ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നടൻ ഷാരൂഖാന്റെ നായികയായി നയൻതാര എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ‘സാങ്കി’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. എന്നാൽ, സിനിമയുമായി…
Read More » - 26 June
മണിച്ചിത്രത്താഴിലെ ക്ലൈമാക്സിന്റെ ഡമ്മി ട്രിക്കിന് പിന്നിൽ സുരേഷ് ഗോപി ?
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. 1993 ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുകയാണ്. നകുലനും സണ്ണിയും രമനാഥനും നാഗവല്ലിയുമെല്ലാം…
Read More » - 26 June
‘മതങ്ങളെ കളിയാക്കുമ്പോൾ ഇല്ലാത്ത പൊളിറ്റിക്കൽ കറക്ട്നെസ്സ് സിനിമയിൽ വേണം എന്ന് പറയുന്നത് ഇരട്ടത്താപ്പ്’: ഒമർ ലുലു
കൊച്ചി: സിനിമാ ആസ്വാദകർക്കിടയിലും, സിനിമാ ഗ്രൂപ്പുകളിലും സ്ഥിരം ചർച്ചയാകാറുള്ള വിഷയമാണ് ‘പൊളിറ്റിക്കൽ കറക്ട്നെസ്സ്’. മറ്റ് കലാരൂപങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നവർ സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ്…
Read More » - 26 June
മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു, ഡിപ്രഷനിലൂടെ കടന്നു പോയ കാലത്തെക്കുറിച്ചു ബിന്ദു പണിക്കർ
നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ഡിപ്രഷനിലായി
Read More » - 26 June
നിങ്ങൾ എന്ത് അന്വേഷിക്കുന്നുവോ അത് നിങ്ങളെ തേടുന്നു: പുതിയ ചിത്രവുമായി നവ്യാ നായർ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച പുതിയ ചിത്രമാണ്…
Read More » - 26 June
പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി സുരേഷ് ഗോപി
പിറന്നാൾ ദിനത്തിൽ തന്റെ പുതിയ സിനിമ ‘പാപ്പനിലെ’ സ്റ്റിൽ പങ്കുവെച്ച് നടൻ സുരേഷ് ഗോപി. ചെറിയൊരു സര്‍പ്രൈസ് എന്ന് പറഞ്ഞാണ് സുരേഷ് ഗോപി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ…
Read More »