Latest News
- Jun- 2021 -27 June
പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളെ തോൽപ്പിക്കുക പ്രയാസമാണ്: ജയസൂര്യയെ കുറിച്ച് രഞ്ജിത്ത് ശങ്കർ
ചെറിയ വേഷങ്ങളിലൂടെ എത്തി ഇന്ന് മുൻനിര നായകന്മാർക്കൊപ്പം നിൽക്കുന്ന നടനാണ് ജയസൂര്യ. തുടക്കത്തിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ട ജയസൂര്യയുടെ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സംവിധായകൻ…
Read More » - 27 June
ആണത്തം മീശപിരി മാത്രമല്ല: പരാജയനായകന്മാർക്കൊപ്പം കൂട്ടുകൂടിയ ലോഹിതദാസ്
ലോഹിതദാസ് ഇല്ലാത്ത പന്ത്രണ്ട് വർഷങ്ങൾ. കണ്ട ആദ്യമാത്രയിൽ പ്രണയം മൊട്ടിടുന്ന കഥാപാത്രങ്ങൾ ഒരിക്കലും ലോഹിതദാസിന്റെ രചനയിൽ ഉണ്ടായിട്ടില്ല
Read More » - 27 June
ഉത്തരയുടെ ഫോട്ടോയുടെ കുറ്റം കണ്ടു പിടിക്കുന്നതിനു പകരം അവളുടെ എഴുത്തിലെ നന്മ കാണൂ: വിമർശകന് മറുപടിയുമായി ഊർമ്മിള
മകൾ ഉത്തര ഉണ്ണിയുടെ ചിത്രത്തെ വിമർശിച്ചയാൾക്ക് മറുപടിയുമായി ഊർമ്മിള ഉണ്ണി. സ്ത്രീധനത്തിനെതിരെ ഉത്തര എഴുതിയ കുറിപ്പിന് താഴെയാണ് ഒരാൾ വിമർശനവുമായെത്തിയത്. ലിംഗ ഭേദ വ്യത്യാസം ഇല്ലാതെ പെൺകുട്ടികളെ…
Read More » - 27 June
മലയാളത്തിൽ തിളങ്ങാൻ അദിതി ബാലൻ: തുടക്കം പൃഥ്വിരാജിന്റെയും നിവിൻ പോളിയുടെയും നായികയായി
അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അദിതി ബാലൻ. ഇപ്പോഴിതാ താരം മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ പൃഥ്വിരാജിനും നിവിൻ പോളിയുടെയും…
Read More » - 27 June
‘മരക്കാർ’ കണ്ടത് 45 തവണ: പ്രിയദർശനെ കുറിച്ച് ഹരീഷ് പേരടി
മോഹൻലാൽ, പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. കോവിഡ് മൂലം സിനിമയുടെ റിലീസ് നീണ്ടു പോകുകയാണ്. നിലവിൽ ഓഗസ്റ്റ് 12ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം.…
Read More » - 27 June
മാസ് ലുക്കിൽ സുരേഷ് ഗോപി: ശ്രദ്ധേയമായി ‘ഒറ്റക്കൊമ്പൻ’ സെക്കന്റ് ലുക്ക്
മാത്യൂ തോമസ് പാലമൂട്ടില്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. ചിത്രത്തിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ…
Read More » - 27 June
നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു: നന്ദുവിന്റെ ഓർമ്മയിൽ സീമ
കാൻസർ അതിജീവന പോരാട്ടത്തിന്റെ കരുത്തുറ്റ മുഖമായിരുന്ന നന്ദു മഹാദേവ ഓർമയായിട്ട് ഒരു മാസം പിന്നിടുന്നു. ഇപ്പോഴിതാ നന്ദുവിന്റെ ബലികർമങ്ങൾ പൂർത്തിയാക്കിയ വിവരം പങ്കുവെയ്ക്കുകയാണ് സീമ ജി നായർ.…
Read More » - 27 June
‘ദൃശ്യം 2’ വീണ്ടും റിലീസിനൊരുങ്ങുന്നു: ഇത്തവണ യുഎഇയിൽ
രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട മോഹൻലാൽ–ജീത്തു ജോസഫ് ചിത്രമായിരുന്നു ദൃശ്യം 2. ഒടിടി റിലീസ് ആയെത്തിയ ചിത്രം സിംഗപ്പൂരില്‍ തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നതായ വിവരം അടുത്തിടെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു…
Read More » - 27 June
വിക്രം എന്ന സൂപ്പര്‍ താരത്തിന്റെ ഇമേജ് അറിയാതെ പോയ നിമിഷമായിരുന്നു അത്!: കാളിദാസ് ജയറാം
മികച്ച ബാല നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങുമ്പോള്‍ വിക്രം ഉള്‍പ്പെടെയുള്ളവരുടെ സ്റ്റാര്‍ഡം തനിക്ക് അറിയില്ലായിരുന്നുവെന്നും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചവര്‍ അണിനിരന്ന വേദിയില്‍ അന്നത്തെ രാഷ്ട്രപതി അബ്ദുല്‍…
Read More » - 26 June
നീ ഇഷ്ടമുള്ളത് ചെയ്തു മുന്നോട്ട് പോകൂ: മകളുടെ ഭാവിയെക്കുറിച്ച് നടി പ്രവീണ
സിനിമയിൽ വലിയ വേഷങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കിട്ടിയ വേഷങ്ങളൊക്കെ മനോഹരമാക്കിയ നടിയാണ് നടി പ്രവീണ. സിനിമയേക്കാൾ ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു പ്രേക്ഷക മനസ്സിൽ ഇടം നേടിയ…
Read More »