Latest News
- Jun- 2021 -29 June
മുടി കാരണം കേൾക്കാൻ കഴിയുന്നില്ലെന്ന് കാജോൾ: ട്രോളുമായി സോഷ്യൽ മീഡിയ
മുംബൈ: പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജോൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കാജോൾ പങ്കുവെച്ച ഒരു ചിത്രവും അതിന്…
Read More » - 29 June
അദ്ദേഹം തന്ന 27 സെക്കന്റ്: മോഹൻലാലിനെ കുറിച്ച് കൃഷ്ണ ശങ്കർ
പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് കൃഷ്ണ ശങ്കർ. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ നടൻ മോഹൻലാൽ നൽകിയ ആശംസയെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് കൃഷ്ണ ശങ്കർ. മോഹൻലാൽ തന്നെ…
Read More » - 29 June
പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’ നാളെ മുതൽ പ്രദർശനത്തിനെത്തുന്നു
കൊച്ചി: പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കോൾഡ് കേസ്’ നാളെ മുതൽ ആമസോണിലൂടെ പ്രദർശനത്തിനെത്തുന്നു. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ്…
Read More » - 28 June
സ്കൂളില്‍ പഠിക്കുമ്പോള്‍ യുവനടനോട് പ്രണയമുണ്ടായിരുന്നു!: സാനിയ ഇയ്യപ്പന്റെ വെളിപ്പെടുത്തല്‍
കുട്ടിക്കാലത്ത് ക്രഷ് തോന്നിയിരുന്നത് ഇന്നത്തെ ഒരു യുവ നടനോടാണെന്നു തുറന്നു പറയുകയാണ് സാനിയ ഇയ്യപ്പന്‍. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു തന്റെ സീനിയര്‍ വിദ്യാര്‍ഥിയോട് മനസ്സില്‍ ഒളിപ്പിച്ച…
Read More » - 28 June
കാവലിന്റെ ഡബ്ബിങ് പൂർത്തിയാക്കിയെന്ന് സുരേഷ് ഗോപി
സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാവൽ’. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കിയതായി അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപി അരയിൽ…
Read More » - 28 June
വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ഉർവ്വശി: വീഡിയോ
ചെന്നൈ: ചെന്നെയിലെ വീടും പരിസരവും പരിചയപ്പെടുത്തി നടി ഉർവ്വശി. ഒരു തമിഴ് ചാനൽ പരിപാടിയിലാണ് ഉർവ്വശി തന്റെ വീടും കൃഷിയിടവും പരിചയപ്പെടുത്തിയത്. വീടിനു ചുറ്റും നിരവധി ഫലവൃഷാദികളാണ്…
Read More » - 28 June
വാക്സിൻ മൂലം യുവാക്കൾ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പ്രശാന്ത് ഭൂഷൻ; മറുപടിയുമായി സിദ്ദാർഥ്
യുവാക്കള്‍ വാക്സിനേഷന് മൂലം മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന്റെ ട്വിറ്ററിനെതിരെ നടൻ സിദ്ദാര്‍ഥ്. പ്രശാന്ത് ഭൂഷന്റെ വാക്കുകളോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും, ഈ…
Read More » - 28 June
ഒളിമ്പിക്സ് യോഗ്യത നേടിയ നീന്തൽ താരം സാജൻ പ്രകാശിനെ അഭിനന്ദിച്ച് മോഹൻലാൽ
ഒളിമ്പിക്സ് യോഗ്യത നേടിയ മലയാളി നീന്തൽ താരം സാജൻ പ്രകാശിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സാജൻ കേരളീയനാണ് എന്നതും അഭിമാനിക്കാനുള്ള മറ്റൊരു കാരണമാകുന്നുവെന്നും മോഹൻലാൽ കുറിച്ചു. സാജൻ…
Read More » - 28 June
നയന്‍താരയെ വിവാഹം ചെയ്യാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് വിഘ്നേഷ്
പ്രിയ താരങ്ങളുടെ വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
Read More » - 28 June
അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക: ലോഹിതദാസിന്റെ ഓർമ്മയിൽ മഞ്ജു വാര്യർ
മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി നടി മഞ്ജു വാര്യര്‍. ലോഹി സാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുവെന്ന് ഇന്നലെയും ആലോചിച്ചു. കഥകള്‍ക്ക്…
Read More »