Latest News
- Jun- 2021 -30 June
അമ്മയാകാനൊരുങ്ങി ബോളിവുഡ് താരം ഫ്രിദ പിന്റോ
മുംബൈ : സ്ലംഡോഗ് മില്ല്യണയര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഫ്രിദ പിന്റോ. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ഇപ്പോൾ അമ്മയാകാനുള്ള തയായറെടുപ്പിലാണ്. ഫ്രിദ തെന്നെയാണ്…
Read More » - 30 June
കെ.എസ്.എഫ്. ഡി.സി യുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു: ഡബ്ലു.സി.സി
ഞങ്ങളുടെ ആവശ്യത്തെ പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊണ്ടു കൊണ്ട് സമയബന്ധിതമായി തന്നെ ഫീസ് പൂർണ്ണമായും ഒഴിവാക്കി
Read More » - 30 June
നടന് ദിലീപ് കുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് നടന് ദിലീപ് കുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ഐ.സി.യുവില്‍ ചികിത്സയിലാണ്. പ്രായക്കൂടുതലുള്ളതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്ന്…
Read More » - 30 June
ഇനി എങ്ങനെ ഡിലീറ്റ് ചെയ്യും ഇൻസ്റ്റഗ്രാമേ?: മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ചിത്രം വീണ്ടും പോസ്റ്റ് ചെയ്ത് സനൂഷ
നഗ്നതാ പ്രദര്‍ശന നിയന്ത്രണത്തിന്റെ ഭാഗമായി തന്റെ കുട്ടിക്കാല ചിത്രം നീക്കിയ ഇൻസ്റ്റഗ്രാമിനോട് മധുരപ്രതികാരവുമായി നടി സനൂഷ. ദാദാസാഹിബ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കുട്ടിയായിരുന്നു സനുഷയെ മമ്മൂട്ടി…
Read More » - 30 June
‘ദൃശ്യം 2’ കൂടുതൽ രാജ്യങ്ങളിൽ റിലീസ്: തിയേറ്റർ ലിസ്റ്റുമായി മോഹൻലാൽ
രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട മോഹൻലാൽ–ജീത്തു ജോസഫ് ചിത്രമായിരുന്നു ദൃശ്യം 2. ഒടിടി റിലീസ് ആയെത്തിയ ചിത്രം സിംഗപ്പൂരില്‍ തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നതായ വിവരം അടുത്തിടെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ചിത്രം…
Read More » - 30 June
‘വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും’: പൃഥ്വിരാജിന്റെ കോൾഡ് കേസ് ടീമിന് ആശംസകളുമായി ടൊവിനോ
പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ‘കോൾഡ് കേസ്’ ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിനെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ…
Read More » - 30 June
സഹപാഠിയായ പെൺകുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിന് പുറത്താക്കപ്പെട്ടയാളാണ് രേവതി സമ്പത്ത്: അഭിൽ ദേവ്
നടി രേവതി സാമ്പത്തിനെതിരെ ഗുരുതര ആരോപണവുമായി കേരളം ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്. രേവതി സമ്പത്ത് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് പുറത്തുവിട്ട…
Read More » - 30 June
വീണ്ടും ഷൂട്ടിലേക്ക്: ഭ്രമത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി പൃഥ്വിരാജ്
ലോക്ക്ഡൗണിന് ശേഷം വീണ്ടും ഭ്രമത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി നടൻ പൃഥ്വിരാജ്. തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ അവസാന ഭാഗങ്ങളുടെ ചിത്രീകരണമാണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍…
Read More » - 30 June
ബോളിവുഡ് താരം നടൻ നസീറുദ്ദീന്‍ ഷാ ആശുപത്രിയിൽ
മുംബൈ: ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖ നടനായ നസീറുദ്ദീന്‍ ഷാ ആശുപത്രിയില്‍. ന്യൂമോണിയ ബാധിതനായി സ്ഥിതി വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഭാര്യ…
Read More » - 30 June
ബോളിവുഡ് ചിത്രത്തിൽ നായകനായി നീരജ് മാധവ്: ട്രെയിലർ കാണാം
മലയാളികളുടെ പ്രിയ നടൻ നീരജ് മാധവൻ ബോളിവുഡിലേക്ക്. ഫീല്‍സ് ലൈക് ഇഷ്ക് എന്ന ആന്തോളജി ചിത്രത്തിലാണ് നീരജ് മാധവൻ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫീല്‍സ്…
Read More »