Latest News
- Jul- 2021 -3 July
സംവിധായകനും നിർമ്മാതാവുമായ ആൻറണി ഈസ്റ്റ്മാൻ അന്തരിച്ചു
തൃശൂര്‍: ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്റണി ഈസ്റ്റ്മാന് (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ആറ് സിനിമകളോളം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.…
Read More » - 3 July
എൽസമ്മയും പാലൂണ്ണിയും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകും: ആൻ അഗസ്റ്റിൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ആൻ അഗസ്റ്റിൻ. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തനറെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട് ആൻ. ഇപ്പോഴിതാ അത്തരത്തിൽ ആൻ പങ്കുവെച്ച…
Read More » - 3 July
എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല: വ്യാജ അക്കൗണ്ടിനെ കുറിച്ച് അരുൺ ഗോപി
വ്യാജ പ്രൊഫൈലിലൂടെ തന്റെ പേരിൽ പണം ചോദിക്കുന്ന അപരനെക്കുറിച്ച് മുന്നറിയിപ്പ് നൽകി സംവിധായകൻ അരുൺ ഗോപി. മെസ്സഞ്ചർ ചാറ്റിലൂടെ പണമാവശ്യപ്പെടുന്നതിൻ്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് അരുൺ…
Read More » - 3 July
ജീവിച്ചിരുന്നപ്പോൾ പിണക്കം,ചേട്ടൻ മരിച്ചിട്ട് കാണാൻ പോലും വന്നില്ലലോ എന്ന് കമന്റുകൾ: മറുപടിയുമായി എംജി ശ്രീകുമാർ
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതഞ്ജൻ എം ജി രാധാകൃഷ്ണന്റെ ഓർമ്മ ദിവസം. നിരവധിപേരാണ് അദ്ദേഹത്തിന് പ്രണാമർപ്പിച്ചുകൊണ്ട് എത്തിയത്. ഇപ്പോഴിതാ രാധാകൃഷ്ണന്റെ സഹോദരനും ഗായകനുമായ എംജി ശ്രീകുമാർ…
Read More » - 3 July
പുതിയ ലുക്കിൽ ശാലു മേനോൻ: ‘മഞ്ജുവിനെ കോപ്പിയടിച്ചോ’ എന്ന് കമന്റുകൾ
സീരിയലിലൂടെയും സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശാലു മേനോൻ. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിലാണ് താരം കൂടുതൽ ശ്രദ്ധ പുലർത്തുന്നത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ശാലു തന്റെ…
Read More » - 3 July
‘എൻജോയ് എൻജാമി’ ഫെയിം ബക്കിയമ്മ അന്തരിച്ചു
ചെന്നൈ: സംഗീതസംവിധായകൻ സന്തോഷ് നാരായണൻ നിർമ്മിച്ച എൻജോയ് എൻജാമി എന്ന തമിഴ് ആൽബത്തിലൂടെ ശ്രദ്ധേയയായ ഗായിക ബക്കിയമ്മ അന്തരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഗായകരായ അറിവും ധീയും…
Read More » - 3 July
വിദ്യയോട് സംസാരിച്ചപ്പോൾ ഓർമ്മ വന്നത് ഉറുമി സിനിമയെ കുറിച്ച്: പൃഥ്വിരാജ്
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും വിദ്യ ബാലനും. ഉറുമി എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയ വിശേഷങ്ങളാണ് പ്രേക്ഷകർക്കിടയിൽ…
Read More » - 3 July
ഗൗതം മേനോനും സൂര്യയും വീണ്ടും ഒന്നിക്കുന്നു: ഇത്തവണ വെബ് സിരീസ്
ചെന്നൈ: നടൻ സൂര്യയും സംവിധായകൻ ഗൗതം വസുദേവ് മേനോനും വീണ്ടും ഒന്നിക്കുന്നു. നെറ്റ്ഫ്ളിക്സിന്റെ ആന്തോളജി വെബ് സിരീസ് ആയ ‘നവരസ’യ്ക്കുവേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഗൗതം സംവിധാനം…
Read More » - 3 July
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും: ഇത്തവണ മിസ്റ്ററി ത്രില്ലർ
സംവിധായകൻ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നു. നേരത്തെ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ജീത്തു തന്നെ അറിയിച്ചിരിക്കുകയാണ്. ‘ദ ക്യൂ’വിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം…
Read More » - 3 July
കമൽഹാസൻ ചിത്രം ‘വിക്രത്തിന്റെ’ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ: സ്വാഗതം ചെയ്ത് ലോകേഷ് കനകരാജ്
ചെന്നൈ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക ഗിരീഷ് ഗംഗാധരന്…
Read More »