Latest News
- Jul- 2021 -6 July
ഇനിയും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് സിനിമ ലോകം: മുഖ്യമന്ത്രിയയോട് വിനോദ് ഗുരുവായൂർ
സിനിമ ചിത്രീകരണത്തിന് അനുമതി നൽകണമെന്ന് മുഖ്യമന്തിയോട് അഭ്യർത്ഥനയുമായി സംവിധായകൻ വിനോദ് ഗുരുവായൂർ. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഷൂട്ട് ചെയ്യാൻ തങ്ങൾ തയ്യാറാണ്. സിനിമ മേഖലയിലെ ഭൂരിഭാഗവും ആദ്യ…
Read More » - 6 July
നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി അമ്മ: പുതിയ പദ്ധതിയെ കുറിച്ച് ബാബുരാജ്
നിർധനരായ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠന സഹായവുമായി താര സംഘടന അമ്മ. ‘ഒപ്പം, അമ്മയും’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ ആദ്യ ഘട്ടത്തിൽ…
Read More » - 6 July
പൂമാല ചാർത്തി പൃഥ്വിയും സുപ്രിയയും: വൈറലായി ചിത്രം
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച ഒരു മനോഹര…
Read More » - 6 July
‘പുല്ലില്ലെങ്കില്‍ പാന്റായാലും മതി’: രസകരമായ വീഡിയോയുമായി കുഞ്ചാക്കോ ബോബൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു…
Read More » - 6 July
വിവാഹ ആഘോഷങ്ങളുമായി യുവ കൃഷ്ണയും മൃദുലയും: ചിത്രങ്ങൾ
തിരുവനന്തപുരം: ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്…
Read More » - 6 July
ഞാന്‍ രേവതിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്, എന്നാൽ ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ല: മറുപടിയുമായി രാകേന്ത്
ഞാന്‍ രേവതിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്, എന്നാൽ ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ല: ആരോപണങ്ങൾക്ക് മറുപടിയുമായി രാകേന്ത്
Read More » - 6 July
‘മിഷൻ ഇംപോസിബിൾ’: തപ്സി വീണ്ടും തെലുങ്കിലേക്ക്
തെന്നിന്ത്യയിലും ബോളിവുഡിലും ഒരേ പോലെ തിളങ്ങുന്ന നടിയാണ് തപ്സി പന്നു. വ്യത്യസ്ത കഥാപാത്രങ്ങളാണ് തപ്സി ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തപ്സി വീണ്ടും…
Read More » - 6 July
ദിലീപിന്റെ ചിത്രം വെച്ചുള്ള ‘അംബാനി’യുടെ പോസ്റ്റർ: വിശദീകരണവുമായി ഒമർ
ദിലീപിനെ നായകനാക്കി അംബാനിയുടെ ആരാധകന്റെ കഥ സിനിമയാക്കാനുള്ള പദ്ധതിയിലാണ് ഒമർ ലുലു. ഇതിന്റെ ഭാഗമായി ദിലീപിന്റെ ചിത്രമുള്ള ഒരു പോസ്റ്ററും ഒമർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ താൻ…
Read More » - 6 July
ആലിയ ഭട്ടിന്റെ ‘ഡാർലിംഗ്സ്’ ആരംഭിച്ചു: ചിത്രത്തിന്റെ ഭാഗമാകാൻ റോഷൻ മാത്യുവും
നടൻ റോഷൻ മാത്യു വീണ്ടും ബോളിവുഡിലേക്ക്. ‘ഡാര്ലിംഗ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് റോഷൻ എത്തുന്നത്. ആലിയ ഭട്ട് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ…
Read More » - 6 July
സിനിമാറ്റോഗ്രാഫ് നിയമത്തിനെതിരേ കാർത്തി: സ്റ്റാലിനെ കണ്ട് ആയിരത്തോളം സിനിമാപ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം നല്കി
ചെന്നൈ: സിനിമാറ്റോഗ്രാഫ് നിയമ ഭേദഗതിക്കെതിരെ നടൻ കാര്‍ത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ച് കാര്‍ത്തി സിനിമാറ്റോഗ്രാഫ് നിയമത്തിനെതിരേ ആയിരത്തോളം സിനിമാപ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം നല്കി. നിര്‍മാതാവ്…
Read More »