Latest News
- Nov- 2023 -23 November
നടൻ പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇഡി നോട്ടീസ്. 100 കോടി രൂപയുടെ വ്യാജ സ്വർണ നിക്ഷേപ പദ്ധതി കേസുമായി ബന്ധപ്പെട്ട് പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ്…
Read More » - 23 November
ഇത് രണ്ടുപേർ തമ്മിലുള്ള പ്രശ്നം മാത്രം, കേരള സ്റ്റോറിയല്ല: വർഗ്ഗീയ കലാപമാക്കി മാറ്റരുതെന്ന് അതുല്യ അശോകൻ
കൊച്ചി: കേരള സ്റ്റോറി എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇന്ഫ്ലുവന്സറായ അതുല്യ അശോകനും റിസൽ മൻസൂറും തമ്മിൽ വിവാഹിതയായത്. കേരളത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ച ‘ദ…
Read More » - 23 November
പരിഹാസങ്ങളേറ്റാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്: തുറന്ന് പറഞ്ഞ് നടി അനന്യ പാണ്ഡെ
താൻ നിരന്തരം ബോഡി ഷെയ്മിങ്ങിന് വിധേയയാകുന്ന ഒരാളാണെന്ന് നടി അനന്യ പാണ്ഡേ. മെലിഞ്ഞിരിക്കുന്ന ശരീര പ്രകൃതി കാണുമ്പോൾ ആൾക്കാർ തന്നെ പരിഹസിക്കുകയാണെന്നും അനന്യ. മോഡലിംങ് ചെയ്യുന്ന കാലത്ത്…
Read More » - 23 November
ബിടിഎസിലെ ബാക്കി അംഗങ്ങൾ കൂടി സൈനികസേവനത്തിനിറങ്ങുന്നു, പിന്തുണ അറിയിച്ച് ആരാധകരും
ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത ബാൻഡാണ് ബിടിഎസ്. ജനപ്രിയ കെ-പോപ്പ് ബോയ് ബാൻഡിലെ ശേഷിക്കുന്ന നാല് അംഗങ്ങളും തങ്ങളുടെ സൈനിക സേവനത്തിന് ഇറങ്ങുകയാണെന്ന വാർത്തയാണ് പുറത്തെത്തുന്നത്.…
Read More » - 23 November
തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു
ചെന്നൈ: നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. നടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ തെറ്റായാണ്…
Read More » - 23 November
ചാക്കോച്ചന്റെ മുഖഛായ കാരണം ആളുകൾ എന്റെ മുഖവും ഓർത്തു, ഗുണവും ദോഷവും അതുകൊണ്ടുണ്ടായി: അൻസിൽ റഹ്മാൻ
മലയാളം സിനിമകളിലും ആൽബങ്ങളിലുമെല്ലാം ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു അൻസിൽ റഹ്മാൻ. പ്രിയതാരം ചാക്കോച്ചന്റെ മുഖഛായ തോന്നിച്ചതിനാൽ താരത്തിന് ആരാധകരും ഏറെയായിരുന്നു. മിമിക്രി രംഗങ്ങളിലും ആൽബങ്ങളിലും…
Read More » - 23 November
കങ്കുവ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്കേറ്റു
തമിഴ് സൂപ്പർ താരം സൂര്യയ്ക്ക് അപകടത്തിൽ പരിക്കേറ്റു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ചിത്രത്തിന്റെ ഷൂട്ടിംങിനിടെ റോപ്പ് ക്യാം ഒടിഞ്ഞ് സൂര്യയുടെ…
Read More » - 23 November
‘മോഹം കൊണ്ടു ഞാൻ’ എന്ന പാട്ടിലെ മാസ്റ്റർ സുജിത് മരിച്ചുവെന്ന വാർത്തയേറെ വേദനിപ്പിക്കുന്നു: കുറിപ്പ്
ശേഷം കാഴ്ച്ചയിൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സുജിത് എന്ന ബാലനടന്റെ വിയോഗവാർത്ത ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്. മമ്മൂട്ടിയും മേനകയും ഒന്നിച്ച ശേഷം കാഴ്ച്ചയിൽ…
Read More » - 23 November
മാതൃകയാണ് ഇന്ദ്രൻസ്: പത്താംക്ലാസ് തുല്യതാ പഠനത്തിന് ചേർന്ന നടന് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി
പത്താംക്ലാസ് തുല്യതാ പഠനത്തിന് ചേർന്ന നടൻ ഇന്ദ്രൻസിന് എല്ലാ പിന്തുണയും അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. ഒരേയൊരു ഇന്ദ്രൻസ്, കുമാരപുരം യു പി എസിലെ നാലാം ക്ലാസ്…
Read More » - 23 November
ഹോളിവുഡ് സൂപ്പർ താരം ജാമി ഫോക്സിനെതിരെ വീണ്ടും പീഡന ആരോപണം
വിവാദങ്ങളിൽ നിന്ന് തലയൂരാനാകാതെ ഹോളിവുഡ് സൂപ്പർ താരം ജാമി ഫോക്സ്. നടൻ പീഡിപ്പിച്ചതായി വെളിപ്പെടുത്തി യുവതി രംഗത്തെത്തി. 2015 ൽ നടന്ന സംഭവത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ന്യൂയോർക്കിലെ…
Read More »