Latest News
- Jul- 2021 -8 July
ഒടിടി റിലീസിനൊരുങ്ങി ആര്യയുടെ ‘സര്‍പാട്ട പരമ്പരൈ’: തീയതി പുറത്തുവിട്ടു
ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ചിത്രമാണ് ‘സര്‍പാട്ട പരമ്പരൈ’. ആമസോണ്‍ പ്രൈമില്‍ ജൂലൈ 22ന് ചിത്രം റിലീസിനെത്തുകയാണ്. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം…
Read More » - 8 July
‘കെജിഎഫ്2’ : റിലീസ് സെപ്റ്റംബറിൽ ? റിപ്പോർട്ടുകൾ ഇങ്ങനെ
ബെംഗളൂരു : രാജ്യമൊട്ടാകെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2’. കോവിഡ് മൂലം സിനിമയുടെ റിലീസ് നീണ്ടു പോകുകയാണ്. 2020 ഒക്ടോബര്‍ 23 ന് ചിത്രം…
Read More » - 8 July
‘സാറാസിൽ’ മല്ലിക സുകുമാരനെ പിക് ചെയ്യാൻ വന്ന ഡ്രൈവർ പൃഥ്വിയോ ?: വെളിപ്പെടുത്തി ജൂഡ്
അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ എന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടി ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തുവരികയാണ്. ഇപ്പോഴിതാ ചിത്രത്തിലെ…
Read More » - 8 July
പുതിയ മന്ത്രിസഭയിലൂടെ മോദി ഒരു ഫെമിനിസ്റ്റാണെന്ന് തെളിയിച്ചു: പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണ
നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ 11 വനിതകളെ മന്ത്രിമാരാക്കിയതില്‍ പ്രതികരിച്ച് നടി കങ്കണ. പുതിയ മന്ത്രി സഭയിലൂടെ മോദി ഒരു ഫെമിനിസ്റ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കങ്കണ പറയുന്നു. ഇന്‍സ്റ്റഗ്രാം…
Read More » - 8 July
കാർത്തി ചിത്രം കൈതിയുടെ കഥ മോഷ്ടിച്ചതെന്ന പരാതി: പ്രതികരണവുമായി നിർമ്മാതാക്കൾ
ചെന്നൈ : കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൈതി. 2019ൽ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമാണ് നേടിയത്. എന്നാൽ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന…
Read More » - 8 July
റോബർട് ഡോണി സീനിയറിന്റെ മരണത്തിൽ വൈകാരികമായ കുറിപ്പുമായി മകൻ
പ്രശസ്ത സംവിധായകനും നടനുമായ റോബര്‍ട് ഡോണി സീനിയര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പാര്‍ക്കിൻസണ്‍സ് രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനും നടനുമായ റോബര്‍ട്…
Read More » - 8 July
‘ഫ്ലഷ്’: ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു
ലക്ഷദ്വീപ് വിഷയത്തില്‍ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയായ ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ഫ്ലഷ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥയെഴുതി…
Read More » - 8 July
നടൻ നസീറുദ്ദിൻ ഷാ ആശുപത്രി വിട്ടു: ആരോഗ്യ വിവരം പങ്കുവെച്ച് മകൻ
രോഗം ഭേദമായി നടൻ നസീറുദ്ദിൻ ഷാ വീട്ടിലേക്ക് മടങ്ങി എത്തി. നസീറുദ്ദിൻ ഷായുടെ ആരോഗ്യവിവരം അറിയിച്ചുകൊണ്ട് മകൻ വിവാൻ ഷായാണ് ഇക്കാര്യം അറിയിച്ചത്. നസീറുദ്ദീൻ ഷായുടെ വീട്ടില്‍…
Read More » - 8 July
സിനിമകൾ നിന്നപ്പോൾ പലചരക്ക് കട തുടങ്ങാമെന്ന് കരുതി,സഹായത്തിന് കൈലാഷിനെയും കൂട്ടി: ജോയ് മാത്യുവിന്റെ കുറിപ്പ്
നടൻ കൈലാഷിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നടൻ ജോയ് മാത്യു എഴുതിയ കുറിപ്പ് വൈറലാകുന്നു. ഒരു പലചരക്ക് തുടങ്ങാൻ തീരുമാനിച്ചപ്പോള്‍ ജോലിക്ക് കൈലാഷിനെയാണ് മനസില്‍ വന്നത് എന്നും, എന്നാൽ…
Read More » - 8 July
ഇനി യാത്ര സൈക്കിളിൽ: ഇന്ധന വില വർധനവിനെതിരെ സണ്ണി ലിയോൺ
രാജ്യത്ത് ഇന്ധനവില വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിഷേധമറിയിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് തന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സണ്ണി…
Read More »