Latest News
- Jul- 2021 -9 July
ക്ലൈമാക്സ് ഭാഗങ്ങൾ ചിത്രീകരിക്കേണ്ടതായിട്ടുണ്ട്: പത്തൊൻപതാം നൂറ്റാണ്ടിന്റെ ഫസ്റ്റ് കട്ട് പൂർത്തിയാക്കിയെന്ന് വിനയൻ
സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് വിനയൻ. ചിത്രത്തിന്റെ ഫസ്റ്റ് കട്ട്…
Read More » - 9 July
രാജീവ് ഐടി മന്ത്രിയാകുമ്പോള്‍ കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും : പ്രിയദര്ശന്
കേന്ദ്ര മന്ത്രിസഭയില്‍ മലയാളി സാന്നിധ്യമായ മന്ത്രി രാജീവ് ചന്ദ്ര ശേഖറിനെ അഭിനന്ദനങ്ങൾ അറിയിച്ച് സംവിധായകൻ പ്രിയദര്ശന്. രാജീവ് ഐടി മന്ത്രിയാകുമ്പോള്‍ അത് കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന്…
Read More » - 9 July
സോഷ്യൽ മീഡിയയിൽ തരംഗമായി ‘പാസ്പോർട്ട്’ : അസിം കോട്ടൂർ സംവിധായകൻ
ഒരു സംഭവകഥയെ ആസ്പദമാക്കി കെ പി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും ശ്രീലാൽ പ്രകാശനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്
Read More » - 9 July
പൃഥ്വിരാജിന്റെ ‘കോൾഡ് കേസ്’ ഏറ്റെടുത്ത് പ്രേക്ഷകർ: ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ഹിറ്റ്
ഛായാഗ്രാഹകനായ തനു ബാലക് പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘കോൾഡ് കേസ്’. ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.…
Read More » - 9 July
രണ്ടു വർഷങ്ങൾക്ക് ശേഷം വിമാനത്തിൽ: യാത്ര പോകുന്നുവെന്ന് മീര നന്ദൻ
നടിയായും അവതാരകയുമായൊക്കെ തിളങ്ങിയ താരമാണ് മീര നന്ദൻ. ഇപ്പോൾ ദുബായിൽ ആർജെയായി ജോലി ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര ആരാധകരുമായി…
Read More » - 9 July
കോവിഡ് ശ്വാസകോശത്തെ ബാധിച്ചു, ന്യുമോണിയയും: ആശുപത്രിക്കിടക്കയില്‍ മലയാളികളുടെ പ്രിയ താരം ജോബി
സ്റ്റാര്‍ സിങ്ങറിനു ശേഷം ഒരു നല്ല പാട്ട് പാടാന്‍ അവസരം കിട്ടിയില്ല.
Read More » - 9 July
‘പ്രിയപ്പെട്ട അപ്പൻ’: അച്ഛന്റെ ഓർമ്മയിൽ കുഞ്ചാക്കോ ബോബൻ
അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ഓർമ്മദിനത്തിൽ ചിത്രവുമായി നടൻ കുഞ്ചാക്കോ ബോബൻ. സ്വര്‍ഗത്തിലെ അപ്പൻ എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. 2004 ജൂലൈ ഒമ്പതിനാണ് ബോബൻ കുഞ്ചാക്കോ…
Read More » - 9 July
ആറുവയസ്സുള്ള കുഞ്ഞിനെ കൊന്നിട്ട് നിങ്ങൾ പ്രതികരിച്ചില്ലല്ലോ? നിന്റെ മോൾക്ക് വരുമ്പോ ഞങ്ങളും പ്രതികരിക്കില്ല!
തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥികൂടിയായ കിടിലം ഫിറോസ്. വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരണം രേഖപ്പെടുത്തിയില്ല…
Read More » - 9 July
അമേരിക്കയിൽ നിന്ന് തിരികെയെത്തി രജനികാന്ത്: വരവേറ്റ് ആരാധകർ, വീഡിയോ
ചെന്നൈ: വിദഗ്ധ ചികിത്സയ്ക്ക് ശേഷം യുഎസില്‍ നിന്ന് ചെന്നൈയില്‍ മടങ്ങി എത്തി നടൻ രജനികാന്ത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അദ്ദേഹം ചെന്നൈയില്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. യുഎസില്‍ നിന്ന് ഖത്തറിലെത്തി…
Read More » - 9 July
‘ഡയറക്ടർ സർ ബ്രോ ഡാഡിയുടെ വർക്കിലാണ്’: പൃഥ്വിയുടെ ചിത്രവുമായി സുപ്രിയ
പ്രേഷകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് നടൻ പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വിയ്ക്ക് പൂർണ്ണ പിന്തുണയുമായി എല്ലാ കാര്യത്തിലും കൂടെ നിൽക്കുന്ന പങ്കാളിയാണ് സുപ്രിയ. പൃഥ്വിരാജ് തന്നെ പലപ്പോഴും ഇക്കാര്യം…
Read More »