Latest News
- Jul- 2021 -14 July
സിനിമാക്കാരെല്ലാം സമ്പന്നരാണ് എന്ന തോന്നലിലാണ് സർക്കാർ: പ്രതിഷേധം അറിയിച്ച് വിധു വിൻസെന്റ്
കൊവിഡ് സാഹചര്യത്തില്‍ സിനിമ മേഖലയെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായിക വിധു വിൻസെന്റ്. നിര്‍മ്മാണ മേഖല പോലെ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് സിനിമ എന്ന…
Read More » - 14 July
തെലുങ്കു സിനിമ എന്നെ അറസ്റ്റ് ചെയ്തു: തപ്സിയുടെ മിഷന് ഇംപോസിബിളിന്റെ ഭാഗമാകാൻ ഹരീഷ് പേരടിയും
ബോളിവുഡ് താരം തപ്സി പന്നുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മിഷന് ഇംപോസിബിള്‍’. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തെലുങ്കിലേക്കെത്തുന്നത്. ഇപ്പോഴിതാ മലയാള നടൻ ഹരീഷ് പേരടിയും…
Read More » - 14 July
നൃത്തച്ചുവടുകളുമായി ഹൃത്വിക് റോഷൻ: വീഡിയോ
രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് ഹൃത്വിക് റോഷൻ. അഭിനയത്തിൽ മാത്രമല്ല അനായാസമായ നൃത്തചുവടുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് ഹൃത്വിക്. ഇപ്പോഴിതാ ഹൃത്വിക് പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. താരത്തിന്റെ…
Read More » - 14 July
‘തലൈവി’യുടെ റിലീസ് തിയറ്ററിൽ: വ്യാജ വാർത്തകൾക്ക് മറുപടിയുമായി കങ്കണ
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തലൈവി. കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്. കോവിഡ് പ്രതിസന്ധിമൂലം സിനിമയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.…
Read More » - 14 July
വസ്ത്രം ചെറുത്: മോഡലിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്
ടെക്സസ്: വസ്ത്രം ചെറുതായതിന്റെ പേരിൽ മോഡലിനെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി റിപ്പോർട്ട്. ടർക്കിഷ് ബോഡി ബിൽഡറും ഫിറ്റ്നസ് മോഡലുമായ യുവതിയെയാണ് യാത്ര ചെയ്യാൻ അനുവദിക്കാതെ അമേരിക്കൻ…
Read More » - 14 July
അറിവിന്റെ സമുദ്രം, കുറച്ചെങ്കിലും ഞാൻ വായിച്ചിരിക്കണം: പുതിയ ചിത്രം പങ്കുവെച്ച് മമ്മൂട്ടി
മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ സ്റ്റാറാണ് മമ്മൂട്ടി. പ്രായം വെറും അക്കത്തിൽ മാത്രമാണുള്ളത് എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി എന്ന മഹാനടൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ…
Read More » - 14 July
74 പട്ടിണി ദിനങ്ങൾ, ഞങ്ങൾക്കും ജീവിക്കണം: മുഖ്യമന്ത്രിയോട് ബാദുഷ
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മറ്റു മേഖലകളെ പോലെ തന്നെ സിനിമ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. എന്നാൽ മറ്റു മേഖലകളിൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും സിനിമയുമായി ബന്ധപ്പെട്ട് യാതൊരു…
Read More » - 14 July
സാധാരണക്കാർ ടിക്കറ്റ് എടുക്കുന്നതുകൊണ്ടാണ് താങ്കൾക്ക് ആഡംബര കാർ വാങ്ങാൻ കഴിഞ്ഞത്: വിജയ്ക്കെതിരെ കസ്തൂരി
തമിഴ് നടന് വിജയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടി കസ്തൂരി ശങ്കർ. അഴിമതിക്ക് എതിരെയുള്ള സിനിമകളിൽ അഭിനയിച്ചാണ് വിജയ്…
Read More » - 14 July
‘ലോസ്റ്റ്’: വിവാഹ ശേഷമുള്ള ആദ്യ സിനിമ പ്രഖ്യാപിച്ച് യാമി ഗൗതം
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് യാമി ഗൗതം. അടുത്തിടയിലാണ് താരം വിവാഹിതയായത്. സംവിധായകൻ ആദിത്യ ധർനെയാണ് യാമി വിവാഹം ചെയ്തിരിക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.…
Read More » - 13 July
ആദ്യ മൂന്ന് വര്‍ഷം ഞാന്‍ ഹിറ്റ് ഇല്ലാത്ത നായിക: തന്റെ ലൈഫ് മാറ്റിമറിച്ച മൂന്ന് സിനിമകളെക്കുറിച്ച് സംവൃത
അഭിനയിച്ച ആദ്യ സിനിമ തന്നെ പരാജയമായിട്ടും മലയാള സിനിമയില്‍ ഹിറ്റ് നായികയായി മാറാനുള്ള ഭാഗ്യം സിദ്ധിച്ച നായിക നടിയായിരുന്നു സംവൃത സുനില്‍. താന്‍ അഭിനയം തുടങ്ങി മൂന്നു…
Read More »