Latest News
- Jul- 2021 -18 July
എമ്പുരാൻ അമ്പത് കോടിക്ക് തീരുമായിരിക്കുമല്ലേ? ഇത് കേട്ട ലെ ഞാൻ: ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് പൃഥ്വിയുടെ മറുപടി
ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം കൊവിഡ് വ്യാപനം മൂലം മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴിതാ…
Read More » - 18 July
നികുതിയുടെ പേരിൽ വേട്ടയാടുന്നു: പരാതിയുമായി തിയേറ്റർ ഉടമകൾ
തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്ന സമയത്ത് പോലും അധിക നികുതി അടയ്ക്കാൻ സമ്മർദ്ദമെന്ന് തിയേറ്റർ ഉടമകൾ. കെട്ടിടനികുതി ഇളവ് മന്ത്രി പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ല എന്ന് ഫിലിം ചേംബർ സെക്രട്ടറി…
Read More » - 18 July
ഷൂട്ടിങ്ങിന് അനുമതി: ബ്രോ ഡാഡി കേരളത്തിലേക്ക്
തിരുവനന്തപുരം: സർക്കാർ ഇളവ് അനുവദിച്ചതോടെ കേരളത്തിന് പുറത്തേക്ക് മാറ്റിയ സിനിമാ ചിത്രീകരണം തിരിച്ചെത്തുന്നതായി റിപ്പോർട്ട്. തെലങ്കാനയിൽ തുടങ്ങിയ പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് രണ്ടാഴ്ചക്ക്…
Read More » - 18 July
കണ്ണൻ താമരകുളത്തിന്റെ ‘വിരുന്ന്’: ചിത്രീകരണം ആരംഭിച്ചു
തമിഴ് നടൻ അർജുൻ മലയാളത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിരുന്ന്’. കേരളത്തിൽ സിനിമ ചിത്രീകരണത്തിന് അനുമതി ലഭിച്ച സാഹചര്യത്തിൽ ഞായറാഴച്ചയോടെ പീരുമേട്ടിൽ വിരുന്നിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.…
Read More » - 18 July
ഇസ്ലാം എന്നാൽ കള്ള കടത്തും തോക്കും, ലക്ഷദ്വീപിലെ ഒളിവ് ജീവിതവും: മാലിക്കിനെ വിമർശിച്ച് സംവിധായകൻ നജീം
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചുമെല്ലാം ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ, തിരക്കഥാകൃത്തും…
Read More » - 18 July
എല്ലാ സിനിമയിലും നടൻ ഫഹദ് ഫാസിൽ: കാരണം പറഞ്ഞ് മഹേഷ് നാരായണൻ
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചുമെല്ലാം ചർച്ചകൾ നടക്കുന്നുണ്ട്. എങ്കിലും സിനിമയുടെ…
Read More » - 18 July
സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ അംഗീകരിക്കാൻ പറ്റുമോ?: ഒമർ ലുലു
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം മാലിക്കിനെതിരെ വീണ്ടും വിമർശനവുമായി സംവിധായകൻ ഒമർ ലുലു. സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ…
Read More » - 18 July
സൂര്യയെ തകർക്കാനായിരുന്നു അവരുടെ ശ്രമം: ‘അഞ്ജാൻ’ പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകൻ
സൂര്യയെ നായകനാക്കി എൻ. ലിംഗുസാമി ഏറെ പ്രതീക്ഷയോടെ സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമായിരുന്നു ‘അഞ്ജാൻ’. സന്തോഷ് ശിവനായിരുന്നു ക്യാമറ. മുംബൈയിൽ ഷൂട്ടിങ്. സൂര്യയുടെ പുതുമയുള്ള ഗെറ്റപ്. റിലീസ്…
Read More » - 18 July
സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതി: നന്ദി അറിയിച്ച് ഫെഫ്ക
കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും നന്ദി അറിയിച്ച് ഫെഫ്ക. തൊഴിലാളികളുടെ നിവർത്തികേട് കണ്ടറിഞ്ഞ് പരിഹരിച്ചുകൊണ്ട്, സിനിമാവ്യവസായത്തിനൊപ്പമാണ് സർക്കാർ എന്ന…
Read More » - 18 July
മരിക്കണമെന്ന് തോന്നും, എന്നാൽ ആത്മവിശ്വാസത്തോടെ കാത്തിരിക്കണം: സംവിധായകൻ ജയൻ വന്നേരി
സംസ്ഥാനത്ത് ചിത്രീകരണത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് പ്രതിസന്ധി നേരിടുകയാണ് മലയാള സിനിമയും ചലച്ചിത്ര പ്രവര്ത്തകരും. തൊഴിൽ രംഗത്തെ ഈ അനിശ്ചിതത്വം ചലച്ചിത്ര മേഖലയിൽ വലിയ നിരാശ പടര്ത്തുമ്പോൾ…
Read More »