Latest News
- Jul- 2021 -19 July
പണം മുടക്കിയ നിർമ്മാതാവിന്റെ അവസ്ഥ മനസിലാക്കണമല്ലോ: മാലിക് ഒടിടിയിൽ റിലീസ് ചെയ്തതിനെ കുറിച്ച് മഹേഷ് നാരായണൻ
മഹേഷ് നാരായണന് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ മാലിക്ക് കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ദേശീയ, അന്തര്‍…
Read More » - 19 July
പൈറസിയെ പിന്തുണയ്ക്കരുത്, അനുഗ്രഹീതൻ ആന്റണി ഉടൻ എത്തും: സണ്ണി വെയ്ൻ
സണ്ണി വെയ്നെയും ഗൗരി കിഷനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി‘. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം യുഎസ്എയില്‍ ചിത്രത്തിന്റെ സ്ട്രീമിങ്ങ്…
Read More » - 19 July
പ്രചരിക്കുന്ന വാർത്ത തെറ്റ്, മാലിക് പിൻവലിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല: മഹേഷ് നാരായണൻ
മാലിക്ക് സിനിമയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഭയന്ന് ഒളിച്ചോടില്ലെന്ന് സംവിധായകന് മഹേഷ് നാരായണന്. മാലിക്ക് പിന്‍വലിക്കാന്‍ ആലോചിച്ചെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും മഹേഷ് നാരായണന് മനോരമയ്ക്ക്…
Read More » - 19 July
ചിത്രം തന്നെ പിന്‍വലിക്കണമെന്നാണ് മനസ്സില്‍ തോന്നുന്നത്: മഹേഷ് നാരായണൻ
കൊച്ചി: ഒ.ടി.ടി റിലീസ് ആയത് മുതൽ വൻ വിമർശനങ്ങൾ നേരിടുകയാണ് ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന ചിത്രം. അതി വിദൂരമല്ലാത്ത ഒരു ചരിത്രത്തോട് നീതിപുലർത്തിയില്ല എന്നതാണ്…
Read More » - 19 July
എംടിയുടെ തിരക്കഥ ലഭിച്ചത് മഹാഭാഗ്യം!: ഏറ്റവും പുതിയ സിനിമയെക്കുറിച്ച് വേണു
തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് എംടിയുടെ തിരക്കഥ സിനിമയാക്കാന്‍ കഴിഞ്ഞതെന്നും എംടിയെ പോലെ ഒരു പ്രതിഭ ഒരു സിനിമ ചെയ്യാമോ…
Read More » - 18 July
പപ്പ അഭിനയ മോഹിയായിരുന്നു: ബെന്നി പി നായരമ്പലത്തെക്കുറിച്ച് മകള്‍ അന്നയ്ക്ക് പറയാനുള്ളത്
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘സാറാസ്’ ഒടിടി പ്ലാറ്റ്ഫോമില്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ അഭിനയ പ്രകടനം പ്രേക്ഷകര്‍ക്കിടയില്‍…
Read More » - 18 July
അച്ഛന്റെ സിനിമകളില്‍ ഏറ്റവും പ്രിയം ഇതാണ്!: കല്യാണി പ്രിയദര്ശന്
അച്ഛന്റെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞു മകള്‍ കല്യാണി പ്രിയദര്ശന്. ‘തേന്മാവിന് കൊമ്പത്ത്’ എന്ന സിനിമയാണ് പ്രിയദര്ശന് സിനിമകളില്‍ ഏറ്റവും ഇഷ്ടമെന്ന് പറയുന്ന കല്യാണി…
Read More » - 18 July
‘ബ്രോ ഡാഡി’: മോഹൻലാൽ ഹൈദരാബാദിലെത്തി, വീഡിയോ
ലൂസിഫറിന് ശേഷം മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഹൈദരാബാദിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ മോഹൻലാൽ എത്തിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.…
Read More » - 18 July
അഭിനയത്തിൽ ഫഹദ് ഒരു ജിന്നാണ്: സംവിധായകൻ എം എ നിഷാദ്
മാലിക്ക് സിനിമയെയും അഭിനേതാക്കളെയും പ്രശംസിച്ച് സംവിധായകൻ എം എ നിഷാദ്. ഫഹദ് മത്സരിക്കുന്നത് ഫഹദിനോട് തന്നെയാണെന്നും ഓരോ സിനിമയിലേയും ഫഹദിന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചമാണെന്നും വ്യക്തമാക്കിയ നിഷാദ്…
Read More » - 18 July
മകളുടെ പിറന്നാൾ ആഘോഷമാക്കി മുക്ത: വീഡിയോ
അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മുക്ത. മലയാളത്തിലൂടെയാണ് മുക്തയുടെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. വിവാഹത്തെ തുടർന്ന്…
Read More »