Latest News
- Jul- 2021 -19 July
അടുത്തത് റൊമാന്റിക്ക് ചിത്രം: പുതിയ സിനിമ പ്രഖ്യാപിക്കാനൊരുങ്ങി പാ രഞ്ജിത്ത്
ആര്യയെ നായകനാക്കി ഒരുക്കുന്ന സര്‍പ്പാട്ട പരമ്പരൈയ്ക്ക് ശേഷം റൊമാന്റിക്ക് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി പാ രഞ്ജിത്ത്. ഇതുവരെ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പാ രഞ്ജിത്തിന്റെ പുതിയ…
Read More » - 19 July
വിവാഹം ക്ഷണിച്ചപ്പോൾ രേഖ പറഞ്ഞ മറുപടി ഇതായിരുന്നു : സത്യാവസ്ഥ വെളിപ്പെടുത്തി മൃദുലയും യുവയും
അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട താര വിവാഹമായിരുന്നു സീരിയൽ നടി മൃദുല വിജയ്യുടെയും നടൻ യുവകൃഷ്ണയുടെയും. തിരുവനന്തപുരത്ത് വെച്ച് ജൂലൈ എട്ടിന് നടത്തിയ യുവ-മൃദുല വിവാഹത്തില്‍…
Read More » - 19 July
കോൾഡ് കേസ് കണ്ടതിന് ശേഷം ഭർത്താവിന് എന്നെ മുടി അഴിച്ചിട്ട് കാണുന്നതേ പേടി : ആത്മീയ
ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആത്മീയ രാജൻ. പൃഥ്വിരാജ് നായകനായെത്തിയ കോൾഡ് കേസ് ആണ് താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.…
Read More » - 19 July
പ്രിയങ്കയുടെ പിറന്നാളിന് നിക്ക് നൽകിയ വില കൂടിയ സമ്മാനം: ചിത്രം പങ്കുവെച്ച് താരം
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി…
Read More » - 19 July
കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ഫോണും ലാപ്ടോപ്പും എത്തിച്ച് നൽകി: സഹായിച്ചവർക്ക് നന്ദി പറഞ്ഞ് മാളവിക
കേരളത്തിലെ ആദിവാസി കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ഫോണും ലാപ്ടോപ്പും എത്തിച്ച് നൽകി നടി മാളവിക മോഹൻ. എന്‍ജിഓയുമായി ചേർന്നുകൊണ്ടായിരുന്നു നടിയുടെ പ്രവർത്തനം. നേരത്തെ സഹായം ആവശ്യപ്പെട്ടുകൊണ്ട് നടി…
Read More » - 19 July
‘സൂര്യ40’: ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 22 ന് പുറത്തുവിടും
ചെന്നൈ: സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ജൂലൈ 22ന് പുറത്തുവിടും. വൈകുന്നേരം 6 മണിക്കായിരിക്കും പോസ്റ്റർ റിലീസ് ചെയ്യുക. സിനിമയുടെ നിർമ്മാതാക്കളായ സണ്‍…
Read More » - 19 July
‘ആര്‍സി15’ : ശങ്കര്‍-രാം ചരണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാം ചരണ്‍, ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ആര്‍സി15’. ഇപ്പോഴിതാ സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് എസ് താമനാണ് എന്ന റിപ്പോർട്ടാണ്…
Read More » - 19 July
അർജുൻ വീണ്ടും മലയാളത്തിൽ: കണ്ണൻ താമരകുളത്തിന്റെ ‘വിരുന്ന്’ ആരംഭിച്ചു
പ്രശസ്ത തമിഴ് നടൻ അർജുൻ മലയാളത്തിൽ വീണ്ടും എത്തുന്ന ‘വിരുന്ന്’എന്ന സിനിമയുടെ ചിത്രീകരണം ജൂലൈ പതിനെട്ടിന് പീരുമേട്ടിൽ ആരംഭിച്ചു. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാറും ബാദുഷയും…
Read More » - 19 July
ആഡംബര കാറിന്റെ നികുതി ഇളവ്: വിജയ് വീണ്ടും ഹൈക്കോടതിയിലേക്ക്
ചെന്നൈ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ…
Read More » - 19 July
രജിഷ വിജയനും തെലുങ്കിലേക്ക്: അരങ്ങേറ്റം രവി തേജയുടെ നായികയായി
മലയാളികളുടെ പ്രിയ നടി രജിഷ വിജയൻ തെലുങ്കിലേക്ക്. ശരത് മന്ദവന സംവിധാനം ചെയ്യുന്ന ‘രാമറാവു ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് രജിഷയുടെ തെലുങ്ക് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. രവി…
Read More »